April 30, 2024

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

0
Img 20220314 203008.jpg
അമ്പലവയൽ : മാർച്ച് 28, 29ന് നടക്കുന്ന പണിമുടക്ക് വിജയപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ അമ്പലവയൽ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു.
അമ്പലവയൽ സർസീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ പി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എ പി  കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എ  രാജൻ, അനീഷ് ബി നായർ, ശ്രീനിവാസൻ തൊവരിമല, ഇബ്രാഹിം തൈത്തൊടി, വർഗ്ഗീസ് ചുള്ളിയോട്, സി  അസൈനു, എം കെ  അനിൽ പ്രമോദ്, കെ.സാജിത്ത്, എ രഘു,, റോയി ജേക്കബ്, കമല മോഹൻ, നസീമ കെ , അബ്ദുൾ ജബ്ബാർ, കെ  അശോകൻ, മുസ്തഫ നീർച്ചാൽ, ഉഷ വിജയൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *