April 30, 2024

സംസ്കൃതം സ്കോളർഷിപ്പ് നേടി തെക്കുംതറഅമ്മ സഹായം യു.പി. സ്കൂൾ വിദ്യാർത്ഥികൾ

0
Img 20220319 165931.jpg
 തെക്കുംതറ : 2021 -22 അദ്ധ്യയന വർഷം സംസ്കൃതം സ്കോളർഷിപ്പ് നേടിയ തെക്കുംതറ അമ്മസഹായം യുപി സ്കൂളിലെ കുട്ടികൾ അർഹരായി .
 കൃഷ്ണേന്ദു എസ് , ആദി കൃഷ്ണ .എസ് , അനശ്രീ ഒ എം , യദുകൃഷ്ണ വി കെ , വിസ്മയ എ, ഋതിക എം എസ് , ധ്യാൻ ചന്ദ്, തേജസ് രാജ്, വിദ്യാലക്ഷ്മി എം, തൃഷ ടി.ജി, അനുശ്രീ സുനിൽ ,നീരജ് ഒ.എം എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *