May 15, 2024

News Wayanad

വയനാട് ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ്: 109 പേര്‍ക്ക് രോഗമുക്തി: 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (14.11.20) 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109...

1605355728041.jpg

വീട്ടിൽ കെട്ടിയിട്ട വളർത്തു നായയെ കടുവ കൊന്നു ഭക്ഷിച്ചു

മാനന്തവാടി.. :വീട്ടിൽ കെട്ടിയിട്ട വളർത്തു നായയെ കടുവ കൊന്നു ഭക്ഷിച്ചു. കാട്ടിക്കുളം എടയൂർ കുന്നിൽ കണ്ടംതാനത്ത് വിജയൻ്റെ നായയെ ആണ്...

1605352613892.jpg

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന പ്രതി പോലീസ് പിടിയിൽ

കൽപ്പറ്റ :വയനാട്  തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ  മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിൽ ....

1605349531382.jpg

ജസ്റ്റിൻ ബേബി സ്ഥാനമൊഴിഞ്ഞു :എ. ജോണി സി.പി.എം. പനമരം ഏരിയാ സെക്രട്ടറി

മാനന്തവാടി: സി പി എം പനമരം ഏരിയാ കമ്മിറ്റി സെക്രട്ടറിയായി എ ജോണിയെ തിരഞ്ഞെടുത്തു.  ഇന്ന്  നടന്ന ഏരിയ കമ്മിറ്റി...

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാസ്കില്ലങ്കിൽ 500 കൂടി കൈയിൽ കരുതണം.

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു​ള്ള പി​ഴ​ത്തു​ക 200 ൽ​നി​ന്ന് 500 ആ​യി ഉ​യ​ർ​ത്തി. തി​രു​വ​ന​ന്ത​പു​രം: തിരഞ്ഞ ടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതോടെ   ഇ​നി മാ​സ്കി​ല്ലാ​തെ...

Img 20201114 Wa0028.jpg

ജാലകങ്ങൾക്കപ്പുറം ട്വിന്നിംഗ് പ്രോഗ്രാം ശ്രദ്ധേയമായി

. മാനന്തവാടി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ശിശുദിനത്തിൽ ജാലകങ്ങൾക്കപ്പുറം എന്ന പേരിൽ  സംസ്ഥാന വ്യാപകമായി സമഗ്രശിക്ഷാ കേരള നടത്തുന്ന ട്വിന്നിംഗ്...

Img 20201114 Wa0008.jpg

തലപ്പുഴ ഇടിക്കര വാളിയോട്ടിൽ രവി (49) നിര്യാതനായി.

തലപ്പഴ: ഇടിക്കര വാളിയോട്ടിൽ  രവി  (49) നിര്യാതനായി.  മുൻപ്മാനന്തവാടി ബ്ലോക്ക്  പഞ്ചായത്ത് തലപ്പുഴ ഡിവിഷനിൽ ബി.ജെ.പി.സ്ഥാനാത്ഥിയായി മൽസരിച്ചിട്ടുണ്ട്.  ഭാര്യ :അമ്മു....