May 18, 2024

News Wayanad

Img 20230803 164646.jpg

ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടി അനീന വിജയ്

മാനന്തവാടി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടി അനീന വിജയ് ,തൃശൂർ ശ്രീ കേരള...

20230803 155516.jpg

സൗജന്യ കർക്കിടക കഞ്ഞി വിതരണം ചെയ്തു

വെള്ളമുണ്ട :വെള്ളമുണ്ട ഗ്രാമപഞ്ചായത്തും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമവും കുടുംബശ്രീയും ഗവ.ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ചേർന്ന് നടത്തുന്ന വയോജനങ്ങൾക്കുള്ള സൗജന്യ ...

20230803 155337.jpg

ഓണക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിൽ സര്‍ക്കാര്‍ ഇടപെടണം ; കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

കല്‍പ്പറ്റ: ഓണം പ്രമാണിച്ച് മാര്‍ക്കറ്റില്‍ അനുഭവപ്പെടുന്ന ഉപയോഗ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്...

20230803 152436.jpg

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയതായി പരാതി ; കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്

ക​ൽ​പ്പറ്റ: കാ​ന​ഡ​യി​ൽ 4000 ജോ​ലി ഒ​ഴി​വു​ക​ൾ എ​ന്ന് പ​ത്ര​പ​ര​സ്യം ന​ൽ​കി അഞ്ചു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം മു​ങ്ങി​യെ​ന്ന പ​രാ​തി​.ക​ൽ​പ്പറ്റ...

20230803 152316.jpg

മണിപ്പൂരിലെ വംശഹത്യ ; സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച്ച

കൽപ്പറ്റ: ആർ.എസ്.എസ് ഫാസിസത്തെ തൂത്തെറിയുക, മണിപ്പൂരിനെയും ഇന്ത്യയെയും രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സി.പി.ഐ (എം.എൽ)റെഡ്സ്റ്റാർ കേന്ദ്ര...

20230803 114547.jpg

മയക്കുമരുന്നുമായി പുല്‍പ്പള്ളി സ്വദേശിയും യുവതിയും കണ്ണൂരിൽ പിടിയിൽ

കണ്ണൂര്‍:മയക്കുമരുന്നുമായി പുല്‍പ്പള്ളി സ്വദേശിയും യുവതിയും കണ്ണൂരിൽ പിടിയിലായി. കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ തെക്കീ ബസാര്‍ മെട്ടമ്മല്‍...

Img 20230803 101412.jpg

360 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തു

പെരിക്കല്ലൂർ: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്‌പെക്ടർ ബിൽജിത്ത് പി.ബി. യും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ പാർട്ടിയും...