അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;അമ്മയെ ഉപദ്രവിക്കുന്നത് കണ്ടപ്പോഴാണ് കൊന്നതെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ
അമ്പലവയൽ: അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. അമ്പലവയൽ സ്വദേശി...