വയോധികൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി; കൊലപാതകം നടത്തിയത് 2 പെൺകുട്ടികളാണ് എന്ന് സൂചന

അമ്പലവയൽ:ആയിരം കൊല്ലിയിൽ ചാക്കിൽ കെട്ടിയ നിലയിൽ ,വയോധികൻ്റെ
മൃതദേഹം കണ്ടെത്തി.
പ്രദേശ വാസിയായ മുഹമ്മദി (68) ൻ്റെ മൃതദേഹം ഇന്ന് കണ്ടെത്തിയത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പോലീസിന് മുന്നിൽ കീഴടങ്ങി.
മുഹമ്മദിൻ്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തകയായിരുന്നു
കൂടുതൽ വിവരങ്ങൾ എഫ്. ഐ. ആർ. തയ്യാറാക്കിയ ശേഷം മാത്രം വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.



Leave a Reply