May 5, 2024

സ്കൂൾ കെട്ടിടത്തിന് ഒരുകോടി: എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷനില്ല 

വെള്ളമുണ്ട: ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാതെ വെള്ളമുണ്ട സർക്കാർ യുപി സ്‌കൂൾ കെട്ടിടം. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഓൺലൈനായി…

തുടർന്ന് വായിക്കുക…

പ്ലസ് വൺ പ്രവേശനം ജില്ലയിൽ മൂവായിരം അധിക സീറ്റുകൾ അനുവദിച്ചു

‘ഗദ്ദെ’ ഏകദിന കവിത ക്യാമ്പ് നടത്തി

പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല: മോട്ടോർ വാഹന വകുപ്പ് 

വേനൽ ചൂട് കനക്കുന്നു: ജില്ലയിൽ അളക്കാൻ പാലോ പശുവിന് തീറ്റയോയില്ല

Advertise here...Call 9746925419

ജില്ലയില്‍ ഒമ്പത് സെന്ററുകള്‍; 2876 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും , നീറ്റ് പരീക്ഷ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: ഇന്ന് ജില്ലയില്‍ നടക്കുന്ന നീറ്റ് പരീക്ഷക്ക് എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. നേരത്തെ ആറ് സെന്ററുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഒമ്പതാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2876 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ മാത്രം നീറ്റ് പരീക്ഷയെഴുതുന്നത്. വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇവിടെ തന്നെ പരീക്ഷയെഴുതാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും…

തുടർന്ന് വായിക്കുക...

‘സുപ്രഭാതം’ പുതിയ ബ്യൂറോ ഉദ്ഘാടനം ഇന്ന്

കല്‍പ്പറ്റ: ‘സുപ്രഭാതം’ വയനാട് ബ്യൂറോ ഇന്ന് മുതല്‍ പള്ളിത്താഴെ പ്രവര്‍ത്തിക്കും. വൈകുന്നേരം നാലിനാണ് പുതിയ ബ്യൂറോയുടെ ഉദ്ഘാടനം നടക്കുക. പിഡബ്ല്യുഡി റോഡിലെ ബ്യൂറോയാണ് പള്ളിത്താഴത്തേക്ക് മാറ്റുന്നത്.

തുടർന്ന് വായിക്കുക...

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു: 4 പേർക്ക് പരിക്ക്

പടിഞ്ഞാറത്തറ: മുണ്ടക്കുട്ടി ബാങ്കുന്ന് കാറ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് 4 പേർക്ക് പരിക്കേറ്റു. കാറിൽ 5 പേർ ഉണ്ടായിരുന്നു. ഒരാൾ കൽപറ്റ സ്വദേശിയും ,ബാക്കി രണ്ട് പേർ മുണ്ടക്കുറ്റി സ്വദേശികളും , ഒരാൾ കണ്ണൂർ സ്വദേശിയും ആണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. പരിക്കേറ്റവരെ മേപ്പാടി മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വായിക്കുക...

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ

മാനന്തവാടി: 2024 ഏപ്രിൽ 27ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരൻ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയിൽ കെ.കെ ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ കെ.വി ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ കെ. ഇബ്രാഹിം(56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

മദ്യലഹരിയിൽ വാഹനമോടിച്ചവർക്കെതിരെ ജില്ലയിൽ 46 കേസ്; ശക്തമായ നിയമ നടപടികൾക്കൊരുങ്ങിവയനാട് ജില്ലാ പോലീസ് 

കൽപ്പറ്റ: വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ. ജി തോംസൻ ജോസ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വയനാട് ജില്ലയിൽ 2024…

തുടർന്ന് വായിക്കുക...

സുഗന്ധഗിരി മരംമുറി: തിരഞ്ഞെടുപ്പിന് പിന്നാലെ എ.ഷജ്നയെ സർക്കാർ സ്‌ഥലം മാറ്റി

കോഴിക്കോട്: സുഗന്ധഗിരി മരംമുറി കേസിൽ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർക്കെതിരെ തിരഞ്ഞെടുപ്പിന് പിന്നാലെ നടപടിയെടുത്ത് സർക്കാർ. എ.ഷജ്നയെ സർക്കാർ സ്‌ഥലം…

തുടർന്ന് വായിക്കുക...

അരളി; ‘വിഷമയമായൊരു ഔഷധ സസ്യം’

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്‌ണ എന്നീ നിറങ്ങളിലുള്ള പുഷ്‌പങ്ങൾ…

തുടർന്ന് വായിക്കുക...

കുറഞ്ഞിട്ടില്ല ജില്ലയിലെ മൊത്തം പാലളവ് ; ബൈജു നമ്പിക്കൊല്ലി പ്രസിഡന്റ്, പുൽപ്പള്ളി ക്ഷീരോദ്പാദക സംഘം

പുൽപ്പള്ളി: വരൾച്ചബാധിത മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും ജില്ലയുടെ ആകെ പാലുത്പാദത്തിൽ ഇടിവുണ്ടായിട്ടില്ല. പ്രതിദിന പാലുത്പാദനം ശരാശരി 2.4 ലക്ഷം ലിറ്ററിൽ തന്നെ നിലനിൽക്കുന്നുണ്ട്. മാർച്ചുമാസത്തെക്കാൾ ഏപ്രിലിൽ പ്രതിദിന…

തുടർന്ന് വായിക്കുക...

ഉഷ്ണ തരംഗ ഭീഷണി; ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്

കൽപ്പറ്റ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍…

തുടർന്ന് വായിക്കുക...

എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ മൂന്നാം ഘട്ട എംബിബിഎസ് പാർട്ട്‌ -1 റെഗുലർ പരീക്ഷയിൽ 100% വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ.…

തുടർന്ന് വായിക്കുക...

രണ്ടു ദിവസത്തെ കോച്ചസ് റിഫ്രഷർ കോഴ്സ് ആരംഭിച്ചു

കൽപ്പറ്റ: വയനാട് ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2 ദിവസത്തെ റിഫ്രഷർ കോഴ്സ് ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്നും 31 പരിശീലകർ 2…

തുടർന്ന് വായിക്കുക...

പുൽപ്പള്ളിയിൽ കുരുമുളക് മോഷണം പോയി

പുൽപ്പള്ളി: വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയി. കുളത്തൂർ ചുമതയിൽ അബ്രഹാമിൻ്റെ വീട്ടിൽ നിന്നാണ് ഒരു ചാക്ക് കുരുമുളക് മോഷണം പോയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിന്റെ…

തുടർന്ന് വായിക്കുക...

അപേക്ഷ ക്ഷണിച്ചു

ബത്തേരി: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് (പി.ഡി.സി.റ്റി.റ്റി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇന്‍…

തുടർന്ന് വായിക്കുക...

സുരഭിക്കവല കപ്പേളയിൽ സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ

പുൽപ്പള്ളി: വിശുദ്ധ സെബസ്ത്യാനോസിൻ്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ നടക്കും. ആറിന് രാവിലെ 6.30 ന് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ്…

തുടർന്ന് വായിക്കുക...

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജും

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല…

തുടർന്ന് വായിക്കുക...

ഡബ്ല്യുഐപി ജില്ലാ വോളണ്ടിയര്‍ സംഗമം ഏഴിന്

കല്‍പ്പറ്റ: വയനാട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍(ഡബ്ല്യുഐപി) 20-മത് ജില്ലാ വോളണ്ടിയര്‍ സംഗമം ഏഴിന് പടിഞ്ഞാറത്തറ ക്രിസ്തുരാജാ പള്ളി ഓഡിറ്റോറിയത്തില്‍ ചേരും. പടിഞ്ഞാറത്തറ സംസ്‌കാര പാലിയേറ്റീവ് കെയര്‍…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240505 110059
എറാളമൂല: ശ്രേയസ് എറാളമൂല യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും അയൽക്കൂട്ട സംഗമവും നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. റോയി വലിയ പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ഡേവിഡ് ആലിങ്കൽ മുഖ്യ സന്ദേശം നൽകി. മാനന്തവാടി മേഖല പ്രോഗ്രാം ഓഫീസർ ...
Img 20240505 105753
കൽപറ്റ: യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സൗജന്യ യോഗ പരിശീലനം സംഘടക സമിതി യോഗം വാർഡ് കൗൺസിലർ ഷിബു ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഡോ. രേഖ, ശിവദാസൻ, അയൂബ് പാലക്കുന്ന് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആയി ഇ. ജയരാജിനെ തിരഞ്ഞെടുത്തു. ക്ലാസ് മെയ്‌ 8 നു ആരംഭിക്കും ...
Img 20240505 102757
ഗൂഡല്ലൂർ: ലോക് സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പൂട്ടി സീൽ വച്ച ഗൂഡല്ലൂർ എംഎൽഎ ഓഫിസ് തുറന്നു നൽകിയില്ല. ഗൂഡല്ലൂർ നിയോജകമണ്ഡലം എംഎൽഎ പൊൻ. ജയശീലൻ ഗൂഡല്ലൂരിലെ അദ്ദേഹത്തിന്റെ ഓഫിസിനകത്ത് കയറാനാവാതെ പുറത്ത് വരാന്തയിലിരുന്ന് ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഓഫിസ് തുറന്നു നൽകാത്തതെന്നാണ് അധികൃതർ പറയുന്നത്. എംഎൽഎ ഓഫിസ് തുറക്കാനാവില്ലെങ്കിൽ ...
Img 20240505 102553
വെള്ളമുണ്ട: ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാതെ വെള്ളമുണ്ട സർക്കാർ യുപി സ്‌കൂൾ കെട്ടിടം. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനാവശ്യമായ നടപടികൾ ഇപ്പോഴും വൈകുന്നു. സ്‌കൂൾ തുറക്കാൻ ഒരു മാസം മാത്രമുള്ളപ്പോൾ പുതിയ കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ വിവിധ പ്രവർത്തനങ്ങൾക്ക് ...
Img 20240505 102331
ബത്തേരി: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാനിരിക്കെ ജില്ലയിൽ പ്ലസ് വണ്ണിന് മൂവായിരത്തോളം അധിക സീറ്റുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഹ്യൂമാനിറ്റീസിൻ്റെ നാല് താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെയാണിത്. സർക്കാർ സ്കൂ‌ളുകളിൽ നിലവിലുള്ളതിന്റെ മുപ്പത് ശതമാനവും എയ്‌ഡഡ് സ്‌കൂളുകളിൽ ഇരുപത് ശതമാനവും മാർജിനൽ സീറ്റുകൾ അധികമായി അനുവദിക്കാനാണ് സർക്കാർ തീരുമാനം. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂ‌ളുകൾക്ക് ...
Img 20240505 102158
മാനന്തവാടി: മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വാളാട് എടത്തന തറവാട്ടിൽ വെച്ച് ഗദ്ദെ ഏകദിന കവിത ക്യാമ്പ് നടന്നു. ഗോത്ര സംസ്‌കാരത്തിന്റെ തനിമയിലേക്ക് അലിഞ്ഞ് ചേർന്ന കവിത ക്യാമ്പ് വ്യത്യസ്‌തതയുടെ പുത്തനനുഭവങ്ങളായിരുന്നു. ക്യാമ്പിൽ ഗോത്രസംസ്കാരത്തിന്റെ തനിമയെക്കുറിച്ചും നെൽകൃഷിയുടെ സവിശേഷരീതികളെക്കുറിച്ചു സംസാരിച്ചു കൊണ്ടും മൂപ്പൻ ചന്തു എടത്തന ക്യാമ്പ് ഉൽഘാടനം ചെയ്‌തു. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി ...
Img 20240505 102017
കൽപ്പറ്റ: പൊതുവേ ഒരു അമിതപ്രാധാന്യംd ഹെഡ് ലൈറ്റുകൾക്ക് നാം നൽകാറുണ്ട്. എന്നാൽ അവ ഓൺ ചെയ്യണമെങ്കിൽ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാർക്ക് ലൈറ്റുകൾ. ഹെഡ് ലൈറ്റുകൾ ഓണായിക്കഴിഞ്ഞാൽപ്പിന്നെ ഇങ്ങിനൊരാൾ 'ജീവിച്ചിരി'പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യൻ ഉദിച്ചാൽപ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാർക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് ...
Img 20240505 094146
കൽപ്പറ്റ: ചൂടുകൂടിയതോടെ ജില്ലയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. ജലക്ഷാമവും തീറ്റയിലെ കുറവും ജില്ലയിലെ വരൾച്ചബാധിതമേഖലകളിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.വരൾച്ചബാധിതമേഖലകളിലെ സൊസൈറ്റികളിൽ പാലളക്കുന്നതിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. കുടിവെള്ളത്തിൻ്റെ ലഭ്യതക്കുറവിനൊപ്പം പച്ചപ്പുല്ലും മറ്റു തീറ്റകളുടെ ലഭ്യതയും കുറഞ്ഞതാണ് കർഷകരെ കുഴപ്പിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നിരുന്ന മാനന്തവാടി ക്ഷീരോത്പാദകസംഘത്തിൽ പ്രതിദിനം 3000 ലിറ്റർവരെ പാലളക്കുന്നത് കുറഞ്ഞു. പുല്പള്ളി ക്ഷീരോത്പാദകസംഘത്തിലും പ്രതിദിനം 2500 ...
Img 20240505 091143
കല്‍പ്പറ്റ: ഇന്ന് ജില്ലയില്‍ നടക്കുന്ന നീറ്റ് പരീക്ഷക്ക് എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. നേരത്തെ ആറ് സെന്ററുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഒമ്പതാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2876 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ മാത്രം നീറ്റ് പരീക്ഷയെഴുതുന്നത്. വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇവിടെ തന്നെ പരീക്ഷയെഴുതാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ...
Img 20240505 090430
കല്‍പ്പറ്റ: ‘സുപ്രഭാതം’ വയനാട് ബ്യൂറോ ഇന്ന് മുതല്‍ പള്ളിത്താഴെ പ്രവര്‍ത്തിക്കും. വൈകുന്നേരം നാലിനാണ് പുതിയ ബ്യൂറോയുടെ ഉദ്ഘാടനം നടക്കുക. പിഡബ്ല്യുഡി റോഡിലെ ബ്യൂറോയാണ് പള്ളിത്താഴത്തേക്ക് മാറ്റുന്നത് ...
Img 20240505 090212
പടിഞ്ഞാറത്തറ: മുണ്ടക്കുട്ടി ബാങ്കുന്ന് കാറ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് 4 പേർക്ക് പരിക്കേറ്റു. കാറിൽ 5 പേർ ഉണ്ടായിരുന്നു. ഒരാൾ കൽപറ്റ സ്വദേശിയും ,ബാക്കി രണ്ട് പേർ മുണ്ടക്കുറ്റി സ്വദേശികളും , ഒരാൾ കണ്ണൂർ സ്വദേശിയും ആണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. പരിക്കേറ്റവരെ മേപ്പാടി മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ...
Img 20240504 221048
മാനന്തവാടി: 2024 ഏപ്രിൽ 27ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരൻ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയിൽ കെ.കെ ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ കെ.വി ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ കെ. ഇബ്രാഹിം(56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ...
Img 20240504 220859
കൽപ്പറ്റ: വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ. ജി തോംസൻ ജോസ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വയനാട് ജില്ലയിൽ 2024 മെയ മൂന്നിന് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ സ്റ്റേഷനുകളിലായി വലിയ ട്രക്ക് വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവർമാർ ഉൾപ്പെടെ 46 പേർക്കെതിരെ മദ്യ ലഹരിയിൽ വാഹനമോടിച്ചതിനു കേസ് റെജിസ്റ്റർ ...
Img 20240504 220630
കോഴിക്കോട്: സുഗന്ധഗിരി മരംമുറി കേസിൽ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർക്കെതിരെ തിരഞ്ഞെടുപ്പിന് പിന്നാലെ നടപടിയെടുത്ത് സർക്കാർ. എ.ഷജ്നയെ സർക്കാർ സ്‌ഥലം മാറ്റിക്കൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്‌ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ...
Img 20240504 175654
പുൽപ്പള്ളി: വരൾച്ചബാധിത മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും ജില്ലയുടെ ആകെ പാലുത്പാദത്തിൽ ഇടിവുണ്ടായിട്ടില്ല. പ്രതിദിന പാലുത്പാദനം ശരാശരി 2.4 ലക്ഷം ലിറ്ററിൽ തന്നെ നിലനിൽക്കുന്നുണ്ട്. മാർച്ചുമാസത്തെക്കാൾ ഏപ്രിലിൽ പ്രതിദിന പാലുത്പാദനം കൂടുകയും ചെയ്തെന്നാണ് ക്ഷീര വകുപ്പിന്റെ കണക്കുകൾ. വരൾച്ചാസാധ്യതകൾ കണ്ട് പ്രതിരോധപ്രവർത്തനങ്ങൾ പൊതുവിൽ ശക്തിപ്പെടുത്തിയതിന്റെ ഗുണഫലമായാണ് അധികൃതർ ഇതിനെകാണുന്നത്. ക്ഷീരഗ്രാമം പദ്ധതികളും മികച്ചരീതിയിൽ നടപ്പാക്കിയിരുന്നു. മിൽമ മാർച്ച് ...
Img 20240504 174208
കൽപ്പറ്റ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട-റോഡ് നിര്‍മ്മാണ മേഖലകളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തിയിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയക്രമം പാലിക്കാന്‍ തൊഴിലുടമകള്‍ക്ക് കര്‍ശന ...
Img 20240504 173925
മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ മൂന്നാം ഘട്ട എംബിബിഎസ് പാർട്ട്‌ -1 റെഗുലർ പരീക്ഷയിൽ 100% വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ. 2024 ഫെബ്രുവരിയിൽ നടന്ന പരീക്ഷ എഴുതിയ 140 വിദ്യാർത്ഥികളും വിജയം കൈവരിച്ചു. അതിൽ 18 പേർക്ക് ഡിസ്റ്റിങ്ഷനും 91 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. ഡിസ്റ്റിങ്ഷനിൽ ടോപ്പറായി ...
Img 20240504 173604
കൽപ്പറ്റ: വയനാട് ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2 ദിവസത്തെ റിഫ്രഷർ കോഴ്സ് ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്നും 31 പരിശീലകർ 2 ദിവസത്തെ കോഴ്‌സിൽ പങ്കെടുത്തു . എം എ കോളേജ് കോതമംഗലം പഹൈസിക്കൽ എഡ്യൂക്കേഷൻ ഹെഡും, എഫ്‌സി ബി ലൈസൻസ് കോച്ചുമായ ഹാരി ബെന്നി ആണ് 2 ദിവസത്തെ ...
Img 20240504 173038
പുൽപ്പള്ളി: വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയി. കുളത്തൂർ ചുമതയിൽ അബ്രഹാമിൻ്റെ വീട്ടിൽ നിന്നാണ് ഒരു ചാക്ക് കുരുമുളക് മോഷണം പോയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള സ്റ്റോർ റൂമിലാണ് കുരുമുളക് സൂക്ഷിച്ചിരുന്നത്. രണ്ട് ചാക്ക് കുരുമുളകുണ്ടായിരുന്നതിൽ ഒരു ചാക്കാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30ഓടെ അബ്രഹാമും ഭാര്യയും മക്കളും പള്ളിയിൽ പോയ ...
20240504 163748
ബത്തേരി: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് (പി.ഡി.സി.റ്റി.റ്റി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസൊറി ടീച്ചർ ട്രെയിനിങ്(ഡി.എം.ടി.ടി ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെന്റ് മേരിസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍:7902281422, 8606446162 ...
20240504 163431
പുൽപ്പള്ളി: വിശുദ്ധ സെബസ്ത്യാനോസിൻ്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ നടക്കും. ആറിന് രാവിലെ 6.30 ന് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തതുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. മെയ് ഏഴ് മുതൽ 11 വരെ എല്ലാ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുർബാനയും, നൊവേനയും ...
Img 20240504 150407
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിൽ തീരുന്നില്ല. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർചാർജും കൊടുക്കണം. നിലവിലുള്ള ...
Img 20240504 150012
കല്‍പ്പറ്റ: വയനാട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍(ഡബ്ല്യുഐപി) 20-മത് ജില്ലാ വോളണ്ടിയര്‍ സംഗമം ഏഴിന് പടിഞ്ഞാറത്തറ ക്രിസ്തുരാജാ പള്ളി ഓഡിറ്റോറിയത്തില്‍ ചേരും. പടിഞ്ഞാറത്തറ സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന സംഗമത്തില്‍ ഡബ്ല്യുഐപിക്കു കീഴിലെ 14 യൂണിറ്റുകളില്‍നിന്നായി 500 ഓളം വോളണ്ടിയര്‍മാര്‍ പങ്കെടുക്കും. രാവിലെ 9.45ന് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ...
Img 20240504 145731
തിരുവനന്തപുരം: പുതിയ അദ്ധ്യയന വര്‍ഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ അധ്യയന വര്‍ഷം ആരംഭിക്കും. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സ്‌കൂളിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു ...
Img 20240504 140446
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ അനുവദിച്ച് ഗതാഗത വകുപ്പിന്റെ പുതിയ സർക്കുലർ. പ്രതിദിന ടെസ്റ്റുകൾ 40 ആക്കി ഉയർത്തി. 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം അനുവദിക്കും. കാറുകളിൽ കാമറ ഘടിപ്പുക്കുന്നതിന് മൂന്ന് മാസം സാവകാശം. അതെ സമയം പുതിയ പരിഷ്കരണനം പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ...
Img 20240504 124618
പുൽപ്പള്ളി: വേനൽ കടുത്തതോടെ കബനിനദിയിലെ നീരൊഴുക്ക് കുറഞ്ഞു. മരക്കടവ് മുതൽ കൊളവള്ളി വരെയുള്ള ഭാഗങ്ങൾ പൂർണമായും വറ്റിവരണ്ടു. പുഴ വറ്റിയതോടെ അതിർത്തി ഗ്രാമങ്ങളിലെ കുടിവെള്ളക്ഷമം അതിരൂക്ഷമായി. ജലസേചന മാർഗങ്ങൾ ഇല്ലാതായതോടെ ഇവിടങ്ങളിലെ കൃഷികൾ നശിക്കുന്ന നിലയിലാണ്. കബനി നദിക്ക് കുറുകെ മരക്കടവ് പമ്പ് ഹൗസിന് അടുത്തായി തടയിണ നിർമിച്ചതോടെ ഇവിടെ നിന്നും പുറത്തേക്കുള്ള നീരൊഴുക്ക് നിലച്ചു ...
Img 20240504 120950
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ ...
Img 20240504 112415
വെള്ളമുണ്ട: ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്ന ഈജിപ്ഷ്യൻ എഴുത്തുകാരൻ, അഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയിൽ നിന്ന്, കോളമിസ്റ്റ് ഒ.എം തരുവണ ആദ്യ പ്രതി ഏറ്റുവാങ്ങി. കവിയും വിവർത്തകനുമായ മമ്മൂട്ടി കട്ടയാട് ...
Img 20240504 101822
നെയ്ക്കുപ്പ: നെയ്ക്കുപ്പയിൽ കാട്ടാന നിറുത്തിയിട്ടിരുന്ന കാറും ബൈക്കും തകർത്തു. നെയ്ക്കുപ്പ മുണ്ടക്കൽ അജേഷിന്റെ വാഹനങ്ങളാണ് കഴിഞ്ഞ രാത്രി തകർത്തത്. അജേഷിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിന്റെ മുൻഭാഗം പൂർണ്ണമായി ആന തകർത്തു. പിൻഭാഗത്ത് ബോഡിയിൽ കൊമ്പ് കൊണ്ട് കുത്തിയ പാടും ഉണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി ...
20240503 223309
കൽപ്പറ്റ: ചൂടുകൂടിയതോടെ ജില്ലയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. ജലക്ഷാമവും തീറ്റയിലെ കുറവും ജില്ലയിലെ വരൾച്ചബാധിതമേഖലകളിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.വരൾച്ചബാധിതമേഖലകളിലെ സൊസൈറ്റികളിൽ പാലളക്കുന്നതിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. കുടിവെള്ളത്തിൻ്റെ ലഭ്യതക്കുറവിനൊപ്പം പച്ചപ്പുല്ലും മറ്റു തീറ്റകളുടെ ലഭ്യതയും കുറഞ്ഞതാണ് കർഷകരെ കുഴപ്പിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നിരുന്ന മാനന്തവാടി ക്ഷീരോത്പാദകസംഘത്തിൽ പ്രതിദിനം 3000 ലിറ്റർവരെ പാലളക്കുന്നത് കുറഞ്ഞു. പുല്പള്ളി ക്ഷീരോത്പാദകസംഘത്തിലും പ്രതിദിനം 2500 ...
Img 20240503 205905
നടവയൽ: കുരുന്നുങ്കര വർക്കി (81) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോസ്, ഗ്രേസി (അധ്യാപിക, സെന്റ് കാതറിൻ സ്കൂൾ പയ്യമ്പള്ളി) മിനി, സുനിത, പരേതനായ ജോയി. മരുമക്കൾ: എൽസി, ജാൻസി, ദേവസ്യ, ബെന്നി, പരേതനായ ടോമി. സംസ്കാരം നാളെ മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ...
Img 20240503 205109
കേണിച്ചിറ: മാളിയേക്കൽ കത്രിക്കുട്ടി (81) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ബാബു, മാത്യൂ (റിട്ട. വില്ലേജ് ഓഫീസർ), ബീന. മരുമക്കൾ: ഷാലി, ഷിജി (ടീച്ചർ, GMUPS അഞ്ചുകുന്ന്), ജെയ്സൺ ...
Img 20240503 204010
കൽപ്പറ്റ: കൽപ്പറ്റ വെള്ളാരംകുന്നിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല ...
Img 20240503 183452
കൽപ്പറ്റ :പുൽപ്പള്ളി കേന്ദ്രീകരിച്ച് കൊട്ടേഷൻ സംഘങ്ങൾ വയനാട്ടിലും അയൽ സംസ്ഥാനങ്ങളിലും ഭീതിപരത്തികൊണ്ടിരിക്കുകയാണ്. പുൽപ്പള്ളി കേന്ദ്രീകരിച്ചുള്ള ഒരു കൊട്ടേഷൻ സംഘം കർണാടക കുടകിൽ കഴിഞ്ഞ മാസം പോവുകയും, 16 വർഷമായി അവിടെ സോമവാർപ്പേട്ട അബുൻ ഗട്ടയിൽ താമസിച്ച് കൃഷി ചെയ്തുവരുന്ന പുൽപ്പള്ളിക്കാരായ നടക്കുഴക്കൽ ജോസിനെയും(77) , മകൻ സാബു ജോസിനെയും (48 ) ആക്രമിക്കുകയും ചെയ്തിരുന്നു ...
Img 20240503 172155
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ അയിലമൂല, മൂളിത്തോട്, ഇണ്ടേരിക്കുന്ന്, ഇണ്ടേരിക്കുന്ന് ആർ ജി ജി വി വൈ, തേറ്റമല, പള്ളി പീടിക, വെള്ളിലാടി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു ...
Img 20240503 172032
ന്യൂഡൽഹി: സി.ബി.എസ്.ഇ 2024ലെ 10, 12 ക്ലാസുകളിലെ ഫലപ്രഖ്യാപനം ഉടൻ. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മെയ് 20ന് ശേഷമാണ് പ്രഖ്യാപിക്കുകയെന്നാണ് സൂചന. രണ്ട് ക്ലാസുകളിലെയും ഒരേ ദിവസമാണ് പ്രഖ്യാപിക്കുക. results.cbse.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളിൽ വിദ്യാർഥികൾക്ക് അവരുടെ മാർക്ക് ലിസ്റ്റ്' പരിശോധിക്കാം. ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, പരീക്ഷാ ...
Img 20240503 170559
തലപ്പുഴ: വയനാട് ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ 2025 മാർച്ച് 31 വരെ കോളേജ് കാന്റീൻ നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 15 ന് ഉച്ചക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ എഞ്ചിനീയറിങ് കോളേജ് വയനാട്, തലപ്പുഴ പി.ഒ, മാനന്തവാടി - 670644 വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾ www.gecwyd.ac.in ൽ ...
Img 20240503 165513
കൽപ്പറ്റ: ജില്ലാ യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സൗജന്യ യോഗ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 6238989472, 9061304614 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. കൽപ്പറ്റ, വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി, മീനങ്ങാടി കേന്ദ്രങ്ങളിലാണ് പരിശീലനം ...
Img 20240503 165209
കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവര ശേഖരണം, ഡാറ്റ എൻട്രി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ,ഐ.ടി.ഐ ഡ്രാഫ്റ്റ്സ് മാൻ സിവിൽ, ഐ.ടി.ഐ സർവ്വെയർ. താത്പര്യമുള്ളവർ മെയ് 10 നകം അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു ...
Img 20240503 165003
ബത്തേരി: ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ അഭിമുഖ്യത്തിൽ 11.05. 2024 ശനിയാഴ്‌ച രാവിലെ 9.30 ന് സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസിൽ വെച്ച് ഓപ്പൺ ജൂനിയർ ചെസ്സ്ടൂർണ്ണമെന്റ് നടത്തും. സബ് ജൂനിയർ/ ജൂനിയർ വിഭാഗങ്ങളിലായി തുടക്കകരായ 17 വയസിൽ താഴെ പ്രായ മുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. നൂ റിൽ പരം ട്രോഫികൾ ആണ് വിജയികൾക്ക് സമ്മാനമായി ...
Img 20240503 164556
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വോട്ടറിവ്' ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിൽ ദിയ വിനോയ് ഒന്നാം സ്ഥാനം നേടി. കെവിൻ ഷിജോ, ബിജു കെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരത്തിൽ മുഴുവൻ മാർക്ക് നേടിയ മുന്നൂറിലധികം ആളുകളിൽ നിന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ...
Img 20240503 164042
കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മെയ് 10ന് രാവിലെ 7 മുതൽ കൽപ്പറ്റ എം കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. സ്കുൾ വിദ്യാർത്ഥികൾക്കായി സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, ആർച്ചറി, ഫെൻസിംഗ് എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. കുട്ടികൾ രക്ഷിതാവിനൊപ്പം അന്നേ ദിവസം രാവിലെ 7 മണിക്ക് ജില്ലാ ...
Img 20240503 163625
ബത്തേരി: റോട്ടറി സുൽത്താൻ ബത്തേരി സെൻട്രലിന്റെയും കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൻ്റെയും സംയുക്താ ഭിമുഖ്യത്തിൽ മെയ് 5 ഞായറാഴ്‌ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിലുള്ള വിക്ടറി ഹോസ്പിറ്റൽ അനെക് ബിൽഡിങ്ങിൽ വെച്ച് മുഖവൈകല്യ സൗജന്യ ചികിത്സ ക്യാമ്പ് നടത്തുന്നു. പ്രസ്‌തുത ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ രോഗികൾക്കും ...
Img 20240503 163150
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. വൈദ്യുതി ഉത്പാദനവും വിതരണവും പൂർണമായി നിലച്ചേക്കാം. ഇന്നലെ രാത്രി മാത്രം 5797 മെഗാവാട്ട് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. സംസ്‌ഥാനത്തിന്റെ വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാട്ടാണ്. ഇതിന് മുകളിലായാൽ വിതരണത്തെ അതിഗുരുതരമായി ബാധിക്കും. വൈദ്യുതി വിതരണം പൂർണമായി നിലച്ചേക്കാം. ആകെ ഉപയോഗത്തിലും ഇന്നലെ സർവകാല റെക്കോർഡ് തിരുത്തി ...
Img 20240503 162629
കോഴിക്കോട്: റായിബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അമേഠിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ സ്വന്തം മണ്ഡലം തിരിച്ചുപിടിക്കാൻ വേണ്ടിയാണെന്നെങ്കിലും പറയാമായിരുന്നു. എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ...
Img 20240503 162259
കൽപ്പറ്റ: ഐഎൻടിയുസി യുടെ എഴുപത്തിയേഴാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഐഎൻടിയുസി യുടെ പതാക ഉയർത്തി മധുരം വിതരണം ചെയ്‌തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡൻ്റ് മോഹൻദാസ് കോട്ടക്കൊല്ലി ...
Img 20240503 161718
കല്‍പറ്റ: വയനാടിനെ കൂടെ നിർത്തുമെന്ന് പറഞ്ഞുകൊണ്ട് മണ്ഡലത്തില്‍ വന്നു മത്സരിക്കുകയും ഇവിടുത്തെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വരെ കാത്തിരിക്കുകയും ചെയ്ത ശേഷം വീണ്ടും റായ്ബറലിയിൽ മത്സരരംഗത്ത് വന്ന രാഹുൽ ഗാന്ധിയുടെ നടപടി വയനാടൻ ജനതയോട് കാണിക്കുന്ന അവഹേളനമാണെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറയാതെ ഇവിടുത്തെ മത്സരം കഴിഞ്ഞശേഷം ...
Img 20240503 150525
കൽപ്പറ്റ: നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് ആറ് വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല ...
Img 20240503 150316
കൽപറ്റ: മറ്റൊരു മണ്ഡലത്തിൽകൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനിരാജ. അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നും ആനിരാജ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ആനിരാജ. പാർലമെൻ്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ ...
Img 20240503 140830
മുട്ടിൽ: മുട്ടിൽ വയനാട് ഓർഫനേജ് ഹൈസ്കൂളിൽ നിന്നും 1980-81 ൽ പടിയിറങ്ങിയ എസ്എസ്എൽസി ബാച്ചിലെ വിദ്യാത്ഥികൾ ഡബ്ല്യുഎംഒ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒത്ത് ചേർന്നു. 43 വർഷത്തെ വേർപ്പാട് പരസ്പ‌രം തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള രൂപമാറ്റങ്ങൾ എല്ലാവരിലും വരുത്തി. പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ച യോഗം ഗുരുനാഥൻ ലിലാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. അധ്യാപകരായ ...