വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന്‍ കീഴിൽ കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉദിരംചേരി, അംബേദ്കർ കോളനി, നായ് മൂല, പതിമൂന്നാം മൈൽ കാർലാട്, ട്രാൻസ്ഫോർമർ പരിധിയിൽ നാളെ…
മുഫീദ തെസ്നിയെ അനുമോദിച്ചു
കല്‍പ്പറ്റ: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത മുഫീദ തെസ്നിയെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കെ.കെ.സി. മൈമുന, ബാനു പുളിക്കല്‍, ബീന അബൂബക്കര്‍, കെ.കെ. അസ്മ, ഖമര്‍ ലൈല, റംല ഹംസ, സൗജത്ത് ഉസ്മാന്, പി. കുഞ്ഞായിഷ, ആമിന അവറാന്, റഷീന സുബൈര്‍, കെ.…
വേനല്‍ ചൂട്: കന്നുകാലികള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കണം
കൽപ്പറ്റ: വേനല്‍ ചൂട് കൂടി സാഹചര്യത്തില്‍ കന്നുകാലി പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധച്ചെലുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ വായുസഞ്ചാരം ഉറപ്പാക്കണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, തുള്ളി നന, സ്പ്രിങ്ക്ളര്‍ നനച്ച് ചാക്ക് ഇടുന്ന രീതികള്‍ നല്ലതാണ്. സൂര്യതാപം കൂടുതലുള്ള സമയങ്ങളിലും രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍…
ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ
കണിയാമ്പറ്റ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായി. ഫാ. ജേക്കബ് കുര്യൻ കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി
കൽപ്പറ്റ: അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി. 'നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി 'എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ്…
ഇ-ഓഫീസ് സേവനം ലഭിക്കില്ല
കൽപ്പറ്റ: റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍…
സക്ഷമ കണ്ണട വിതരണം നടത്തി
മീനങ്ങാടി: സക്ഷമ വയനാടിന്റെ നേതൃത്വത്തില്‍ പഴശി വിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി കൊച്ചിന് ഷിപ്പ്യാര്ഡിന്റെ പിന്തുണയോടെ പട്ടികവര്‍ഗക്കാര്‍ക്ക് കണ്ണട വിതരണം നടത്തി. പട്ടികവര്‍ഗ ഊരുകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ…
അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു
തൃശ്ശിലേരി: തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ മാനന്തവാടി ബി.ആർ.സി. യുടെ സഹകരണത്തോടെ വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അക്ഷരത്തെളിമ…
സമസ്ത പൊതു പരീക്ഷ ടോപ് പ്ലസ് നേടിയവരെ എസ്കെഎസ്എസ്എഫ് ആദരിച്ചു
വെള്ളിലാടി: സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ ഫാത്തിമ വളപ്പൻ, മുഹമ്മദ് ഷിബിൽ എന്നിവരെ ശാഖ എസ്കെഎസ്എസ്എഫ് കമ്മറ്റി അനുമോദിച്ചു. എസ്കെഎസ്എസ്എഫ് ജില്ല കമ്മറ്റി അംഗവും…
വാർത്തകൾ ഒറ്റ നോട്ടത്തിൽ
ബത്തേരി : ഊട്ടി സന്ദർശനത്തിന് മേയ് 7 മുതൽ ഇ-പാസ് നിർബന്ധമാകുന്നു, പരിശോധന നീലഗിരി അതിർത്തി ചെക്പോസ്റ്റുകളിൽ. യാത്ര ഊട്ടിയിലേക്കല്ലെങ്കിലും നീലഗിരിയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഇ- പാസ് വേണം. epass.tnega.org എന്ന വെബ്സൈറ്റ് വഴിയാണ് ഇ- പാസ് ലഭിക്കുന്നത്. നീലഗിരിയിലേക്ക് പ്രവേശിക്കുന്ന വാഹനത്തിന്റെ നമ്പർ, സന്ദർശകരുടെ എണ്ണം, എത്രദിവസം തങ്ങുന്നുണ്ട്, താമസിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത് ...
വൈദ്യുതി മുടങ്ങും കൽപ്പറ്റ: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂർകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പടിഞ്ഞാറത്തറ സെക്ഷന്‍ കീഴിൽ കാപ്പുണ്ടിക്കൽ, ...
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രമായ 900 കണ്ടി കള്ളാടിയില്‍ റോഡരികില്‍ കൂടി കിടന്ന മാലിന്യ കൂമ്പാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന തൊള്ളായിരംകണ്ടിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി ...
ബത്തേരി: കെ.എസ്.ആര്.ടി.സിയില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി. ഹാസിബ് മോന്‍ഡല്‍(35)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 422 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ടോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. എസ്.ഐ ...
കല്‍പ്പറ്റ: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത മുഫീദ തെസ്നിയെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കെ.കെ.സി. മൈമുന, ബാനു പുളിക്കല്‍, ബീന അബൂബക്കര്‍, കെ.കെ. അസ്മ, ഖമര്‍ ലൈല, റംല ഹംസ, സൗജത്ത് ഉസ്മാന്, പി. കുഞ്ഞായിഷ, ആമിന അവറാന്, റഷീന സുബൈര്‍, കെ ...
കൽപ്പറ്റ: വേനല്‍ ചൂട് കൂടി സാഹചര്യത്തില്‍ കന്നുകാലി പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധച്ചെലുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ വായുസഞ്ചാരം ഉറപ്പാക്കണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, തുള്ളി നന, സ്പ്രിങ്ക്ളര്‍ നനച്ച് ചാക്ക് ഇടുന്ന രീതികള്‍ നല്ലതാണ്. സൂര്യതാപം കൂടുതലുള്ള സമയങ്ങളിലും രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ ...
കൽപ്പറ്റ: അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി. 'നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി 'എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ് ...
കല്‍പ്പറ്റ: ഏച്ചോം തുടിയില്‍ (ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്മന്റ് ഇനിഷ്യേറ്റീവ്) 28-ാം വാര്‍ഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും ഒന്‍പത് മുതല്‍ 12 വരെ നടത്തും. ഡയറക്ടര്‍ ഫാ.ജേക്കബ് കുമ്മിണിയില്‍, കോ ഓര്‍ഡിനേറ്റര്‍ സോന ജാസ്മിന്, പ്രോഗ്രാം കണ്‍വീനര്‍ പ്രീത കെ. വെളിയന്‍, രാജേഷ് അഞ്ചിലന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ഒന്പതിനു വൈകുന്നേരം നാലിന് കോട്ടത്തറ മാനിപ്പൊയില്‍ ...
അമ്പലവയൽ: അമ്പലവയൽ ആറാട്ടുപാറ പി.കെ കേളുവിൻ്റെ വീട്ടിലാണ് പുലി നായയെ ആക്രമിച്ചത്. ഇന്നു പുലർച്ചെ 1 മണിക്കാണ് സംഭവം. അടുക്കള ഭാഗത്ത് നിന്ന് രാവിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. പിന്നീട് വീട്ടിൽ സ്ഥാപിച്ച സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് വീടിനു പുറകിൽ ചങ്ങലയിൽ കെട്ടിയ നായയെ പുലി കടിച്ചെടുത്ത് ...
പുൽപള്ളി: അതിർത്തി ഗ്രാമങ്ങളിൽ വരൾച്ച മൂലമുണ്ടായ കൃഷിനാശത്തിനു കർഷകർക്കു നഷ്ടപരിഹാരം നൽകാൻ നടപടി വൈകുന്നു. ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി, രാജ്യസഭാ എംപി, എംഎൽഎമാർ, മത്സരരംഗത്തുള്ള സ്ഥാനാർഥികൾ, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ എന്നിവരെല്ലാം തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കൃഷിമേഖലയിലെ തകർച്ച കാണാൻ സമയം കണ്ടെത്തിയിരുന്നു. വയനാടിനെ വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിക്കുമെന്നും മന്ത്രിസഭാ ഉപസമിതി സ്ഥലത്തെത്തുമെന്നും വേഗത്തിൽ ...
മീനങ്ങാടി: മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷനും ബത്തേരി മാസ്റ്റർ മൈൻഡ് കൗൺസലിംഗ് സെന്ററും സംയുക്തമായി കുട്ടികൾക്കായി സൗജന്യ പഠന വൈകല്യ നിർണയ ക്യാമ്പ് സംഘ ടിപ്പിക്കുന്നു. ഈ മാസം 15ന് മീനങ്ങാടി ക്ഷീരോ ത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തി ലാണ് ക്യാമ്പ് നടക്കുക. എഴുത്ത്, വായന, ഗണിതം തുടങ്ങിയവയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് ...
കൽപ്പറ്റ: റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് -വില്ലേജ് ഓഫീസുകള്‍, മറ്റ് റവന്യൂ ഓഫീസുകളില്‍ അന്നേ ദിവസം എത്തുന്ന പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഇ-ഓഫീസ് സൗകര്യം ...
മീനങ്ങാടി: സക്ഷമ വയനാടിന്റെ നേതൃത്വത്തില്‍ പഴശി വിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി കൊച്ചിന് ഷിപ്പ്യാര്ഡിന്റെ പിന്തുണയോടെ പട്ടികവര്‍ഗക്കാര്‍ക്ക് കണ്ണട വിതരണം നടത്തി. പട്ടികവര്‍ഗ ഊരുകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നേത്രരോഗികളെന്നു കണ്ടെത്തിയവര്‍ക്കാണ് കണ്ണട നല്‍കിയത്. വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് എ. ദേവകി ഉദ്ഘാടനം ചെയ്തു. ടി.വി. രാഘവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ...
തൃശ്ശിലേരി: തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ മാനന്തവാടി ബി.ആർ.സി. യുടെ സഹകരണത്തോടെ വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു വാക്ക് തൃശ്ശിലേരി, സൂര്യ സാംസ്ക്കാരിക വേദി അമ്പലമൂല, സൗഹൃദ ക്ലബ്ബ് എന്നീ സംഘടകളും പദ്ധതിക്ക് പിന്തുണ നൽകും. പരിശീലനം ലഭിച്ച എൻ.എസ്. എസ്. വോളണ്ടിയർമാർ ...
വെള്ളിലാടി: സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ ഫാത്തിമ വളപ്പൻ, മുഹമ്മദ് ഷിബിൽ എന്നിവരെ ശാഖ എസ്കെഎസ്എസ്എഫ് കമ്മറ്റി അനുമോദിച്ചു. എസ്കെഎസ്എസ്എഫ് ജില്ല കമ്മറ്റി അംഗവും സഹചാരി ജില്ല ചെർമാനുമായ സലീം അസ്ഹരിയും ശാഖ പ്രസിഡണ്ട് സഫ്വാൻ ദാരിമിയും സെക്രട്ടറി ഇർഫാനും ഉപഹാരം നൽകി. ഭാരവാഹികളായ അനസ്. വി, മനാഫ്.പി, ആഷിഫ്.കെ, ജാസിർ.കെ എന്നിവർ ...
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ ഹരിത കർമ്മ സേന കോഡിനേറ്റർ ആയി ജോലി ചെയ്യുന്ന അൻസിൽ ജോൺ എന്ന യുവാവ് വ്യത്യസ്തനായി മാറുകയാണ്. ജോലിയിൽ ഒഴിവു കിട്ടുന്ന സമയങ്ങളിൽ ഫുട്ബോൾ ഒഫീഷ്യൽ റഫറിയായി ജോലി ചെയ്യുകയും അതിൽ നിന്നും ലഭിക്കുന്ന വരുമാനം പാലിയേറ്റീവ് രോഗികൾക്കായി മാറ്റി വയ്ക്കുകയും ചെയ്യുകയാണ് അൻസിൽ. കഴിഞ്ഞ 12 വർഷമായി പാലിയേറ്റീവ് ...
കല്‍പ്പറ്റ: സംസ്ഥാന സമ്മേളനം മെയ് 9, 10, 11 തിയ്യതികളില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്നതിനാല്‍ വയനാട് ജില്ലയിലെ മുഴുവന്‍ ആധാരം എഴുത്ത് ഓഫീസുകള്‍ക്കും ആ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷന്റെ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു ...
മീനങ്ങാടി: കാരാപ്പുഴ വലതുകര കനാലിന്റെ ഭാഗമായ കാര്യമ്പാടി ബ്രാഞ്ച് കനാലിലൂടെ ചൊവ്വാഴ്ചമുതൽ ഘട്ടംഘട്ടമായി പരീക്ഷണാടിസ്ഥാനത്തിൽ ജലവിതരണം തുടങ്ങുമെന്ന് കാരാപ്പുഴ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. മീനങ്ങാടി പഞ്ചായത്തിലെ ചെണ്ടക്കുനിയിൽ നിന്നു തുടങ്ങി 8.50 കിലോ മീറ്റർ പിന്നിട്ട് കണിയാമ്പറ്റ പഞ്ചായത്തിലെ കരണി ടൗണിനു സമീപം വരെ നീളുന്നതാണ് കാര്യമ്പാടി ബ്രാഞ്ച് കനാൽ. പരിസരവാസികൾ കുട്ടികളും ...
നീരട്ടാടി: 41 വർഷത്തെ സേവനത്തിനുശേഷം നീരട്ടാടി അംഗണവാടിയിൽ നിന്ന് വിരമിക്കുന്ന പത്മാവതി ടീച്ചർക്ക് നീരട്ടാടി പൗരാവലി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ സുനിൽ കുമാർ സ്നേഹോപഹാരം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്ത്തു. ജോസഫ് മാസ്റ്റർ മുട്ടമന അധ്യക്ഷത വഹിച്ചു. അബ്ദുൾ റഹിമാൻ ഒ.പി പൊന്നാടയണിയിച്ച് ആദരിച്ചു, കമ്മറ്റി അംഗങ്ങൾ ചേർന്ന് മൊമന്റോയും നൽകി. സംഘാട സമിതി ...
കൽപ്പറ്റ: പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുതെന്നുള്ളത്, പലപ്പോഴും ഇത് മറ്റപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് ഡ്രൈവിംഗ് റെഗുലേഷൻ 2017 പുറത്തിറക്കിയപ്പോൾ അപകടം ഉണ്ടായതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനത്തിലെ ഡ്രൈവർക്കും യാത്രക്കാർക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഉണ്ടോയെന്ന് സ്വയവും മറ്റുള്ളവരെയും പരിശോധിക്കുകയും ആവശ്യമെങ്കിൽ ...
മുട്ടിൽ: മാപ്പിള കല കൂട്ടായ്മയുടെ വാർഷിക സമ്മേളനവും അഖില കേരള മാപ്പിള കല ശില്പശാലയും മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മജീദ് കളപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് മുഖ്യപ്രഭാഷണം നടത്തി ...
ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂൾ കായീക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല ഫുട്ബോൾ പരിശീലനം ഹൈദരാബാദ് എഫ് സി താരം അലക്സ് സജി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ, ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, കായികാധ്യാപകരായ ബിനു സി, ...
കൽപ്പറ്റ: സമൂഹത്തിന് തലവേദനയായ മദ്യം, മയക്കു മരുന്ന് തുടങ്ങിയവയ്ക്ക് എതിരെ യോദ്ധാക്കളായി പ്രവർത്തിക്കാൻ ടീനേജേഴ്സിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാരോൻ ഫെലോഷിപ് ചർച്ച് സംഘടിപ്പിക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാംപ് ചാറ്റ് ജിപിഎൽ 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ പാസ്റ്റർ കെ.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ കോ ...
കൽപ്പറ്റ: മെച്ചപ്പെട്ട വേതനവും അർഹമായ അവധിയും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി കൺവൻഷൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി എം സന്തോഷ് കുമാർ അധ്യക്ഷനായി. കെഎസ്എഫ്ഡബ്ല്യു ആൻഡ് ഇയു സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി വാസുദേവൻ, ...
വാകേരി: മത വിജ്ഞാനം സമൂഹത്തിന്റെ ധാർമ്മിക പുരോഗതിയെ അടയാളപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുവെന്ന് സമസ്ത വയനാട് ജില്ലാ അദ്ധ്യക്ഷനും കേന്ദ്രമുശാവറ അംഗവുമായ കെ.ടി ഹംസ മുസ്ലിയാർ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് സുലൂക്ക് എന്നപേരിൽ നടത്തിവരുന്ന നവാഗത സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ...
മാനന്തവാടി: മാനന്തവാടി നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പി. രാജൻ കവിത സമാഹാരം 'കുഞ്ഞാറ്റക്കിളികൾ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. സുധീർ കവയത്രി സിന്ധു ചെന്നലോടിന് നൽകി പ്രകാശനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി പുസ്തക പ്രകാശന ചടങ്ങ് ഉത്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ...
ബത്തേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മലപ്പുറം, മമ്പാട്, പറമ്പന്‍ വീട്ടില്‍ പി. മുഹമ്മദ് സുനീര്‍(37)നെയാണ് ബത്തേരി എസ്.ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2024 മെയ് അഞ്ചിന് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 0.9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത് ...
കൽപ്പറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്സിനേഷന് ക്യാമ്പ് മെയ് ഒൻപതിന് രാവിലെ ഒന്‍പതിന് മാനന്തവാടി സർക്കാർ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ അനുബന്ധ രേഖകളുമായി അന്നേ ദിവസം വാക്സിനേഷന് എത്തണം ...
കൽപ്പറ്റ: ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള മെഗാ ക്വിസ് മത്സരം നാളെ രാവിലെ പത്ത് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡി സ്കൂള്‍, മാനന്തവാടി സർക്കാർ യു പി സ്കൂള്‍ (ബി.ആര്.സി ഹാള്‍), പനമരം ബ്ലോക്ക് ...
മാനന്തവാടി: പ്രമുഖ ജീവകാരുണ്യ സന്നദ്ധ സംഘടനയായ "സ്പന്ദനം മാനന്തവാടി" വയനാട് ജില്ലയിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് പരിശീലന സഹായം നല്കുന്നു. കേരളത്തിലെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ പാലാ ബ്രില്ല്യന്റുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ അദ്ധ്യയന വർഷം പ്ലസ്ടു പരീക്ഷയിൽ മികച്ച ഗ്രേഡ് വാങ്ങിയവരും സാമ്പത്തികസാമൂഹ്യ ...
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതകൾക്കായി അനുവദിച്ച മോഡേൺ കഫ്റ്റീരിയയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ടി കെ രമേശ് അവർകൾ നിർവഹിച്ചു. വിവിധ പലഹാരങ്ങൾ, ജ്യൂസ് വിവിധതരം അച്ചാറുകൾ ലൈവ് ചിപ്സ്, എന്നിവയുടെ വിപണന കേന്ദ്രം ആയിട്ടായിരിക്കും ...
കമ്പളക്കാട്: കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട്, പുവനാരിക്കുന്ന്, മടക്കിമല, മുരണിക്കര, കൊഴിഞ്ഞങ്ങാട്, പറളിക്കുന്ന്, കുമ്പളാട്, മെച്ചന, വാളല്‍, കരിഞ്ഞകുന്ന്, വെണ്ണിയോട്, പുഴക്കലിടം, മാടക്കുന്ന് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു ...
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കളകക്ടര്‍ ഡോ. രേണുരാജ് വിതരണം ചെയ്തു. ഉറപ്പാണ് എന്റെ വോട്ട് എന്ന സന്ദേശത്തോടെയാണ് ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്തിയത്. വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന ബോധവ്തക്കരണ പരിപാടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരാമര്‍ശിച്ചിക്കുകയും ...
ന്യൂഡല്‍ഹി: സിഐഎസ്'സിഇ നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്. ഐഎസ് സി (ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98.19 ശതമാനമാണ് വിജയം. ഐസിഎസ് ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് 99.47 ശതമാനം വിദ്യാര്‍ഥികളും വിജയം നേടിയതായി സിഐഎസ് സിഇ അറിയിച്ചു. സിഐഎസ്സിഇ വെബ്സൈറ്റായ cisce.org, results.cisce.orgല്‍ ...
പുൽപ്പള്ളി: മുള്ളൻകൊല്ലി സെയ്ൻ്റ് മേരീസ് ഫൊറോന ദേവാലയത്തിന് കീഴിലുള്ള സുരഭി കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാളിന് തുടക്കമായി. തിരുനാളിന്തുടക്കം കുറിച്ച് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും നിരവധിപ്പേർ പങ്കു ചേർന്നു. മെയ് ഏഴ് മുതൽ 11 വരെ രാവിലെ 6.30ന് വിശുദ്ധ കുർബാനയും, ...
കൽപ്പറ്റ: സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി. സജീവിനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് സ്ഥലം മാറ്റം. കെ.പി. ജിൽജിത്തിനെ കൽപറ്റ ഫ്ളയിങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട പതിനെട്ട് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ...
കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ, പച്ച മലയാളം കോഴ്സുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം. 50 രൂപ ഫൈനോട് കൂടിയാണ് അപേക്ഷിക്കാന്‍ അവസരം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതക്കും 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യത ...
കൽപ്പറ്റ: നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കണം ...
കുറിച്ചിപ്പറ്റ: പറപ്പള്ളി അന്നക്കുട്ടി [ 85] നിര്യാതയായി. സംസ്കാ രം ഇന്ന് വൈകിട്ട് നാല് മണിക്ക് മരകാവ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ. കോട്ടയം കുടമാളൂർ നടുവത്തെട്ട് കുടും ബാംഗമാണ്. മക്കൾ: ഫ്രാൻസിസ്, ഏലിക്കുട്ടി, പരേതനായ തോമസ്, ബാബു, പരേതനായ ബെന്നി, ജോൺസൺ, ജെസ്സി. മരുമക്കൾ: ലിസി കവന്നുകാട്ടിൽ, ജോസ് മുക്കണ്ടൽ, റോസ്'ലി മഴുവൻചേരി, ഓമന ...