May 8, 2024

ശങ്കരൻ [67] നിര്യാതനായി

ചൂതുപാറ: ചൂതുപാറ ചുള്ളിക്കുളവിൽ ശങ്കരൻ [67] നിര്യാതനായി. സംസ്കാരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധ മക്കൾ: പരേതനായ സജീഷ്, സന്തോഷ്, സലീഷ്.

തുടർന്ന് വായിക്കുക…

ചേകോടി എൽപി സ്കൂളിനെ യുപി സ്കൂളായി ഉയർത്തണം: ആവശ്യം ശക്തം: വാഗ്ദാനങ്ങൾ പാഴായി 

പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണം

ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ആദരവ്

കൊവിഷീൽഡ് വാക്‌സിനുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു: പിൻവലിക്കുന്നത് വ്യവസായ കാരണങ്ങളാൽ എന്ന് വിശദീകരണം 

Advertise here...Call 9746925419

കേരള ബാങ്കിൻ്റെ മെയ്റ്റി മെയ്‌ ക്യാമ്പയിൻ ആരംഭിച്ചു 

വെള്ളമുണ്ട: കേരള ബാങ്കിൻ്റെ മെയ്‌റ്റി മെയ്‌ ക്യാമ്പയിന്റെ വെള്ളമുണ്ട ശാഖ തല ഉദ്ഘാടനം പുതുതായി അകൗണ്ട് ആരംഭിച്ചുകൊണ്ട് എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കേരള ബാങ്ക് വെള്ളമുണ്ട ശാഖമാനേജർ നജീബ് എം, ജംഷീറലി സി. വി, അബ്ദുൽ മുത്തലിബ്, മഞ്ജുഷ വി തുടങ്ങിയവർ സംബന്ധിച്ചു. പ്രദേശത്തെ…

തുടർന്ന് വായിക്കുക...

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്: ഫലമറിയാനുള്ള കത്തിരിപ്പിൽ വിദ്യാർത്ഥികൾ: ഇത്തവണ ഫലപ്രഖ്യാപനം 11 ദിവസം നേരത്തെ 

കൽപ്പറ്റ: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഇന്ന്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തും. 4,27,105 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 70 ക്യാംപുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് അധ്യാപകരാണ് മൂല്യനിർണയം നടത്തിയത്. 14 ദിവസം കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ…

തുടർന്ന് വായിക്കുക...

മാനന്തവാടി നഗരസഭ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ 2022- 2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ഒട്ടനവധി ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിതിൻ കെ.ആർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി…

തുടർന്ന് വായിക്കുക...

ജൂൺ 30 വരെ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധം; ബസിൽ യാത്ര ചെയ്യുന്ന സഞ്ചാരികളെ ഒഴിവാക്കി

ബത്തേരി : ഊട്ടി സന്ദർശനത്തിന് മേയ് 7 മുതൽ ഇ-പാസ് നിർബന്ധമാകുന്നു, പരിശോധന നീലഗിരി അതിർത്തി ചെക്പോസ്റ്റുകളിൽ. യാത്ര ഊട്ടിയിലേക്കല്ലെങ്കിലും നീലഗിരിയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഇ- പാസ് വേണം. epass.tnega.org എന്ന വെബ്സൈറ്റ് വഴിയാണ് ഇ- പാസ് ലഭിക്കുന്നത്. നീലഗിരിയിലേക്ക് പ്രവേശിക്കുന്ന വാഹനത്തിന്റെ നമ്പർ, സന്ദർശകരുടെ എണ്ണം, എത്രദിവസം തങ്ങുന്നുണ്ട്, താമസിക്കുന്ന സ്‌ഥലം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്.…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ജില്ലയിലെ ഇന്നത്തെ പ്രധാന വാർത്തകൾ

വൈദ്യുതി മുടങ്ങും കൽപ്പറ്റ: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

പനമരം: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര,…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉദിരംചേരി, അംബേദ്‌കർ കോളനി, നായ് മൂല, പതിമൂന്നാം മൈൽ കാർലാട്, ട്രാൻസ്ഫോർമർ പരിധിയിൽ നാളെ…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ്, പഞ്ചാരക്കൊല്ലി, വട്ടർകുന്ന്, പിലക്കാവ്, ഭാഗങ്ങളിൽ നാളെ…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴില്‍ കമ്മോ, കല്ലോടി, പള്ളിക്കല്‍, പാലമുക്ക്, കാരക്കുനി, ബി.എഡ് സെന്റര്‍, മാമട്ടംകുന്നു, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ…

തുടർന്ന് വായിക്കുക...

മാലിന്യ കൂമ്പാരം നീക്കം ചെയ്ത് ഹരിത കര്‍മ്മ സേന

മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രമായ 900 കണ്ടി കള്ളാടിയില്‍ റോഡരികില്‍ കൂടി കിടന്ന മാലിന്യ കൂമ്പാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നീക്കം ചെയ്തു.…

തുടർന്ന് വായിക്കുക...

422 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി

ബത്തേരി: കെ.എസ്.ആര്‍.ടി.സിയില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി. ഹാസിബ് മോന്‍ഡല്‍(35)നെയാണ് ബത്തേരി പോലീസ് അറസ്റ്റ്…

തുടർന്ന് വായിക്കുക...

മുഫീദ തെസ്‌നിയെ അനുമോദിച്ചു

കല്‍പ്പറ്റ: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത മുഫീദ തെസ്‌നിയെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കെ.കെ.സി.…

തുടർന്ന് വായിക്കുക...

വേനല്‍ ചൂട്: കന്നുകാലികള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കണം

കൽപ്പറ്റ: വേനല്‍ ചൂട് കൂടി സാഹചര്യത്തില്‍ കന്നുകാലി പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധച്ചെലുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ വായുസഞ്ചാരം ഉറപ്പാക്കണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍,…

തുടർന്ന് വായിക്കുക...

ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ

കണിയാമ്പറ്റ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായി. ഫാ. ജേക്കബ് കുര്യൻ കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.

തുടർന്ന് വായിക്കുക...

നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി 

കൽപ്പറ്റ: അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി…

തുടർന്ന് വായിക്കുക...

ഏച്ചോം തുടിയില്‍ വാര്‍ഷികാഘോഷവും ഗ്രാമോത്സവവും ഒന്‍പത് മുതല്‍ 12 വരെ

കല്‍പ്പറ്റ: ഏച്ചോം തുടിയില്‍ (ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്മന്റ് ഇനിഷ്യേറ്റീവ്) 28-ാം വാര്‍ഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും ഒന്‍പത് മുതല്‍ 12 വരെ നടത്തും. ഡയറക്ടര്‍ ഫാ.ജേക്കബ് കുമ്മിണിയില്‍,…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240508 123641
മാനന്തവാടി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ,പാഠ്യേതര, ഭൗതിക, ഗവേഷണ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും നടത്തപ്പെടുന്ന സന്ദർശനം മെയ് 9 ,10 തീയതികളിൽ മേരി മാതാ കോളേജിൽ നടത്തുന്നു. തമിഴ്നാട്, ഗാന്ധി ഗ്രാം റൂറൽ ഇൻസ്റിറ്റ്യൂറ്റിലെ പ്രൊഫെസ്സർ,ഡോ. സേതു രാമൻ മാത്തൂർ ഗോപാലകൃഷ്ണൻ ചെയര്മാൻ ആയ കമ്മിറ്റിയിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പി ...
Img 20240508 123308
ബത്തേരി: തിങ്കളാഴ്‌ച കൊടിയേറ്റത്തിന് ശേഷം ഗണപതിവട്ടം സത്യസായി സേവാസമിതിയുടെ നേതൃത്വത്തിൽ ഭജന നടത്തി. ചൊവ്വാഴ്ച‌ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവ നടത്തി. ബുധനാഴ്ച രാവിലെ അഞ്ചരയ്ക്ക് നിർമാല്യം. വൈകുന്നേരം ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി. വ്യാഴാഴ്ച്ച നൃത്തപരിപാടികൾ, മോഹിനിയാട്ടം, കഥകളിസംഗീതം തുടങ്ങിയവ നടത്തും. ഞായറാഴ്ച അത്താഴപൂജയ്ക്ക് ശേഷം പള്ളിവേട്ട, പള്ളികുറുപ്പ്. സമാപനദിനമായ മേയ് 13-ന് ആറാട്ടിന് ...
Img 20240508 122430
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി. മുകേഷ് (34)ലാണ് മരിച്ചത്. ഇന്നു രാവിലെ മലമ്പുഴ പനമരക്കാടിനു സമീപം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കാട്ടാനാക്രമണം ഉണ്ടായത്. പരിക്കേറ്റ മുകേഷിനെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താന്‍ പരേതനായ ഉണ്ണി-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ടിഷ. ദീര്‍ഘകാലം ...
Img 20240508 115606
ചൂതുപാറ: ചൂതുപാറ ചുള്ളിക്കുളവിൽ ശങ്കരൻ [67] നിര്യാതനായി. സംസ്കാരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധ മക്കൾ: പരേതനായ സജീഷ്, സന്തോഷ്, സലീഷ് ...
Img 20240508 112950
പുൽപ്പള്ളി: വനാന്തരഗ്രാമമായ ചേകാടിയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ചേകാടി സർക്കാർ എൽ.പി. സ്കൂ‌ൾ. വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണെങ്കിലും അധികൃതരുടെ അവഗണന മാത്രമാണ് കൈമുതലായുള്ളത്. ഗോത്രവിഭാഗം വിദ്യാർഥികളുടെ ആശ്രയമായ ചേകാടി സ്‌കൂളിനെ യു.പി. സ്കൂളായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം. എന്നാൽ ഇതിനോട് മുഖം തിരിക്കുകയാണ് അധികൃതർ ചെയ്യുന്നത്. നാലാം ക്ലാസ് കഴിഞ്ഞാൽ, വനത്തിന് പുറത്തുപോയി തുടർവിദ്യാഭ്യാസം ...
Img 20240508 112259
പനമരം: വിദ്യാലയ പരിധിയിൽ ഉൾപ്പെടുന്ന പട്ടികവർഗ വിദ്യാർഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നീർവാരം ഹൈസ്കൂൾ അധ്യാപക രക്ഷാകർതൃസമിതി ആവശ്യപ്പെട്ടു. മാനന്തവാടി പട്ടികവർഗ വികസന ഓഫിസിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ വിദ്യാവാഹിനി സൗകര്യം ഏർപ്പെടുത്തി അനുമതി നൽകിയ ഉത്തരവിൽ, ഓരോ സ്‌കൂളുകൾക്കും പ്രത്യേകം പ്രത്യേകം ക്യാച്ച്മെന്റ് ഏരിയകൾ നിശ്ചയിച്ചു നൽകിയിരുന്നു ...
Img 20240508 111626
പനമരം: അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ ബസിൽ കയറ്റി ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നാട്ടുകാരുടെ ആദരവ്. പാതിരിയമ്പം രാഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞമാസം 29ന് സ്കൂ‌ട്ടർ മറിഞ്ഞ് റോഡരികിൽ കിടന്ന കായക്കുന്ന് സ്വദേശി കണ്ടേത്ത് ബേബിയെയാണ് ബത്തേരി മാനന്തവാടി റൂട്ടൽ സർവീസ് നടത്തുന്ന അനന്തപുരി ബസ്സിലെ ...
Img 20240508 105420
ന്യൂഡൽഹി: അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. വാക്സ‌ിനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്സീൻ പിൻവലിക്കുന്നത്. വ്യവസായ കാരണങ്ങളാലാണ് എന്നാണ് വിശദീകരണം. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് ഇതു പുറത്തിറക്കിയത്. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സീനാണ് കോവിഷീൽഡ്. യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കോവിഷീൽഡ് സ്വീകരിച്ചപ്പോൾ ...
Img 20240508 105112
വെള്ളമുണ്ട: കേരള ബാങ്കിൻ്റെ മെയ്‌റ്റി മെയ്‌ ക്യാമ്പയിന്റെ വെള്ളമുണ്ട ശാഖ തല ഉദ്ഘാടനം പുതുതായി അകൗണ്ട് ആരംഭിച്ചുകൊണ്ട് എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കേരള ബാങ്ക് വെള്ളമുണ്ട ശാഖമാനേജർ നജീബ് എം, ജംഷീറലി സി. വി, അബ്ദുൽ മുത്തലിബ്, മഞ്ജുഷ വി തുടങ്ങിയവർ സംബന്ധിച്ചു. പ്രദേശത്തെ ...
Img 20240508 100009
കൽപ്പറ്റ: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഇന്ന്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തും. 4,27,105 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 70 ക്യാംപുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് അധ്യാപകരാണ് മൂല്യനിർണയം നടത്തിയത്. 14 ദിവസം കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ...
Img 20240508 090825
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ 2022- 2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ഒട്ടനവധി ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിതിൻ കെ.ആർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ...
Img 20240507 151231
ബത്തേരി : ഊട്ടി സന്ദർശനത്തിന് മേയ് 7 മുതൽ ഇ-പാസ് നിർബന്ധമാകുന്നു, പരിശോധന നീലഗിരി അതിർത്തി ചെക്പോസ്റ്റുകളിൽ. യാത്ര ഊട്ടിയിലേക്കല്ലെങ്കിലും നീലഗിരിയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഇ- പാസ് വേണം. epass.tnega.org എന്ന വെബ്സൈറ്റ് വഴിയാണ് ഇ- പാസ് ലഭിക്കുന്നത്. നീലഗിരിയിലേക്ക് പ്രവേശിക്കുന്ന വാഹനത്തിന്റെ നമ്പർ, സന്ദർശകരുടെ എണ്ണം, എത്രദിവസം തങ്ങുന്നുണ്ട്, താമസിക്കുന്ന സ്‌ഥലം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത് ...
Eil15vb94448
വൈദ്യുതി മുടങ്ങും കൽപ്പറ്റ: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂർകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ കാപ്പുണ്ടിക്കൽ, ...
Img 20240507 203242
പനമരം: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂർകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു ...
Img 20240507 203051
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉദിരംചേരി, അംബേദ്‌കർ കോളനി, നായ് മൂല, പതിമൂന്നാം മൈൽ കാർലാട്, ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും ...
Img 20240507 202857
മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ്, പഞ്ചാരക്കൊല്ലി, വട്ടർകുന്ന്, പിലക്കാവ്, ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240507 202641
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴില്‍ കമ്മോ, കല്ലോടി, പള്ളിക്കല്‍, പാലമുക്ക്, കാരക്കുനി, ബി.എഡ് സെന്റര്‍, മാമട്ടംകുന്നു, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു ...
Img 20240507 202354
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രമായ 900 കണ്ടി കള്ളാടിയില്‍ റോഡരികില്‍ കൂടി കിടന്ന മാലിന്യ കൂമ്പാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന തൊള്ളായിരംകണ്ടിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി ...
Img 20240507 202108
ബത്തേരി: കെ.എസ്.ആര്‍.ടി.സിയില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി. ഹാസിബ് മോന്‍ഡല്‍(35)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 422 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ടോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. എസ്.ഐ ...
Img 20240507 183023
കല്‍പ്പറ്റ: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത മുഫീദ തെസ്‌നിയെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കെ.കെ.സി. മൈമുന, ബാനു പുളിക്കല്‍, ബീന അബൂബക്കര്‍, കെ.കെ. അസ്മ, ഖമര്‍ ലൈല, റംല ഹംസ, സൗജത്ത് ഉസ്മാന്‍, പി. കുഞ്ഞായിഷ, ആമിന അവറാന്‍, റഷീന സുബൈര്‍, കെ ...
Img 20240507 182730
കൽപ്പറ്റ: വേനല്‍ ചൂട് കൂടി സാഹചര്യത്തില്‍ കന്നുകാലി പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധച്ചെലുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ വായുസഞ്ചാരം ഉറപ്പാക്കണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, തുള്ളി നന, സ്പ്രിങ്ക്ളര്‍ നനച്ച് ചാക്ക് ഇടുന്ന രീതികള്‍ നല്ലതാണ്. സൂര്യതാപം കൂടുതലുള്ള സമയങ്ങളിലും രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ ...
Img 20240507 182438
കണിയാമ്പറ്റ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായി. ഫാ. ജേക്കബ് കുര്യൻ കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു ...
Img 20240507 180413
കൽപ്പറ്റ: അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി. 'നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി 'എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ് ...
Img 20240507 172858
കല്‍പ്പറ്റ: ഏച്ചോം തുടിയില്‍ (ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്മന്റ് ഇനിഷ്യേറ്റീവ്) 28-ാം വാര്‍ഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും ഒന്‍പത് മുതല്‍ 12 വരെ നടത്തും. ഡയറക്ടര്‍ ഫാ.ജേക്കബ് കുമ്മിണിയില്‍, കോ ഓര്‍ഡിനേറ്റര്‍ സോന ജാസ്മിന്‍, പ്രോഗ്രാം കണ്‍വീനര്‍ പ്രീത കെ. വെളിയന്‍, രാജേഷ് അഞ്ചിലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ഒന്‍പതിനു വൈകുന്നേരം നാലിന് കോട്ടത്തറ മാനിപ്പൊയില്‍ ...
Img 20240507 172728
അമ്പലവയൽ: അമ്പലവയൽ ആറാട്ടുപാറ പി.കെ കേളുവിൻ്റെ വീട്ടിലാണ് പുലി നായയെ ആക്രമിച്ചത്. ഇന്നു പുലർച്ചെ 1 മണിക്കാണ് സംഭവം. അടുക്കള ഭാഗത്ത് നിന്ന് രാവിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. പിന്നീട് വീട്ടിൽ സ്ഥാപിച്ച സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് വീടിനു പുറകിൽ ചങ്ങലയിൽ കെട്ടിയ നായയെ പുലി കടിച്ചെടുത്ത് ...
Img 20240507 144847
പുൽപള്ളി: അതിർത്തി ഗ്രാമങ്ങളിൽ വരൾച്ച മൂലമുണ്ടായ കൃഷിനാശത്തിനു കർഷകർക്കു നഷ്ടപരിഹാരം നൽകാൻ നടപടി വൈകുന്നു. ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി, രാജ്യസഭാ എംപി, എംഎൽഎമാർ, മത്സരരംഗത്തുള്ള സ്ഥാനാർഥികൾ, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ എന്നിവരെല്ലാം തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കൃഷിമേഖലയിലെ തകർച്ച കാണാൻ സമയം കണ്ടെത്തിയിരുന്നു. വയനാടിനെ വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിക്കുമെന്നും മന്ത്രിസഭാ ഉപസമിതി സ്‌ഥലത്തെത്തുമെന്നും വേഗത്തിൽ ...
Img 20240507 144636
മീനങ്ങാടി: മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷനും ബത്തേരി മാസ്റ്റർ മൈൻഡ് കൗൺസലിംഗ് സെന്ററും സംയുക്തമായി കുട്ടികൾക്കായി സൗജന്യ പഠന വൈകല്യ നിർണയ ക്യാമ്പ് സംഘ ടിപ്പിക്കുന്നു. ഈ മാസം 15ന് മീനങ്ങാടി ക്ഷീരോ ത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തി ലാണ് ക്യാമ്പ് നടക്കുക. എഴുത്ത്, വായന, ഗണിതം തുടങ്ങിയവയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് ...
Img 20240507 143214
കൽപ്പറ്റ: റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് -വില്ലേജ് ഓഫീസുകള്‍, മറ്റ് റവന്യൂ ഓഫീസുകളില്‍ അന്നേ ദിവസം എത്തുന്ന പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഇ-ഓഫീസ് സൗകര്യം ...
Img 20240507 114854
മീനങ്ങാടി: സക്ഷമ വയനാടിന്റെ നേതൃത്വത്തില്‍ പഴശി വിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പിന്തുണയോടെ പട്ടികവര്‍ഗക്കാര്‍ക്ക് കണ്ണട വിതരണം നടത്തി. പട്ടികവര്‍ഗ ഊരുകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നേത്രരോഗികളെന്നു കണ്ടെത്തിയവര്‍ക്കാണ് കണ്ണട നല്‍കിയത്. വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് എ. ദേവകി ഉദ്ഘാടനം ചെയ്തു. ടി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ...
Img 20240507 114709
തൃശ്ശിലേരി: തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂ‌ൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മാനന്തവാടി ബി.ആർ.സി. യുടെ സഹകരണത്തോടെ വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു വാക്ക് തൃശ്ശിലേരി, സൂര്യ സാംസ്ക്കാരിക വേദി അമ്പലമൂല, സൗഹൃദ ക്ലബ്ബ് എന്നീ സംഘടകളും പദ്ധതിക്ക് പിന്തുണ നൽകും. പരിശീലനം ലഭിച്ച എൻ.എസ്. എസ്. വോളണ്ടിയർമാർ ...
Img 20240507 105659
വെള്ളിലാടി: സമസ്‌ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ ഫാത്തിമ വളപ്പൻ, മുഹമ്മദ് ഷിബിൽ എന്നിവരെ ശാഖ എസ്കെഎസ്എസ്എഫ് കമ്മറ്റി അനുമോദിച്ചു. എസ്കെഎസ്എസ്എഫ് ജില്ല കമ്മറ്റി അംഗവും സഹചാരി ജില്ല ചെർമാനുമായ സലീം അസ്ഹരിയും ശാഖ പ്രസിഡണ്ട് സഫ്വാൻ ദാരിമിയും സെക്രട്ടറി ഇർഫാനും ഉപഹാരം നൽകി. ഭാരവാഹികളായ അനസ്. വി, മനാഫ്.പി, ആഷിഫ്.കെ, ജാസിർ.കെ എന്നിവർ ...
Img 20240507 105442
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ ഹരിത കർമ്മ സേന കോഡിനേറ്റർ ആയി ജോലി ചെയ്യുന്ന അൻസിൽ ജോൺ എന്ന യുവാവ് വ്യത്യസ്തനായി മാറുകയാണ്. ജോലിയിൽ ഒഴിവു കിട്ടുന്ന സമയങ്ങളിൽ ഫുട്ബോൾ ഒഫീഷ്യൽ റഫറിയായി ജോലി ചെയ്യുകയും അതിൽ നിന്നും ലഭിക്കുന്ന വരുമാനം പാലിയേറ്റീവ് രോഗികൾക്കായി മാറ്റി വയ്ക്കുകയും ചെയ്യുകയാണ് അൻസിൽ. കഴിഞ്ഞ 12 വർഷമായി പാലിയേറ്റീവ് ...
Img 20240507 103305
കല്‍പ്പറ്റ: സംസ്ഥാന സമ്മേളനം മെയ് 9, 10, 11 തിയ്യതികളില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്നതിനാല്‍ വയനാട് ജില്ലയിലെ മുഴുവന്‍ ആധാരം എഴുത്ത് ഓഫീസുകള്‍ക്കും ആ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു ...
Img 20240507 103134
മീനങ്ങാടി: കാരാപ്പുഴ വലതുകര കനാലിന്റെ ഭാഗമായ കാര്യമ്പാടി ബ്രാഞ്ച് കനാലിലൂടെ ചൊവ്വാഴ്ചമുതൽ ഘട്ടംഘട്ടമായി പരീക്ഷണാടിസ്ഥാനത്തിൽ ജലവിതരണം തുടങ്ങുമെന്ന് കാരാപ്പുഴ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. മീനങ്ങാടി പഞ്ചായത്തിലെ ചെണ്ടക്കുനിയിൽ നിന്നു തുടങ്ങി 8.50 കിലോ മീറ്റർ പിന്നിട്ട് കണിയാമ്പറ്റ പഞ്ചായത്തിലെ കരണി ടൗണിനു സമീപം വരെ നീളുന്നതാണ് കാര്യമ്പാടി ബ്രാഞ്ച് കനാൽ. പരിസരവാസികൾ കുട്ടികളും ...
Img 20240507 102915
വാളാട്: ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്‌സിറ്റി വടംവലി മത്സരത്തിൽ വെങ്കല മെഡിൽ നേടിയ എംജി യൂണിവേഴ്സിറ്റി ടീമിൽ വാളാട് സ്വദേശി അരുണ ടി യും. അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സെന്റ് കോളേജിലെ ര ണ്ടാംവർഷ ബികോം വിദ്യാർത്ഥിയായ അരുണ വാളാട് സന്തോഷ് - ജിഷ ദമ്പതികളുടെ മകളാണ്. രണ്ടുവർഷം ദേശീയ സീനിയർ ...
Img 20240507 102531
നീരട്ടാടി: 41 വർഷത്തെ സേവനത്തിനുശേഷം നീരട്ടാടി അംഗണവാടിയിൽ നിന്ന് വിരമിക്കുന്ന പത്മാവതി ടീച്ചർക്ക് നീരട്ടാടി പൗരാവലി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ സുനിൽ കുമാർ സ്നേഹോപഹാരം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്ത്‌തു. ജോസഫ് മാസ്റ്റർ മുട്ടമന അധ്യക്ഷത വഹിച്ചു. അബ്‌ദുൾ റഹിമാൻ ഒ.പി പൊന്നാടയണിയിച്ച് ആദരിച്ചു, കമ്മറ്റി അംഗങ്ങൾ ചേർന്ന് മൊമന്റോയും നൽകി. സംഘാട സമിതി ...
Img 20240507 084238
കൽപ്പറ്റ: പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുതെന്നുള്ളത്, പലപ്പോഴും ഇത് മറ്റപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് ഡ്രൈവിംഗ് റെഗുലേഷൻ 2017 പുറത്തിറക്കിയപ്പോൾ അപകടം ഉണ്ടായതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനത്തിലെ ഡ്രൈവർക്കും യാത്രക്കാർക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഉണ്ടോയെന്ന് സ്വയവും മറ്റുള്ളവരെയും പരിശോധിക്കുകയും ആവശ്യമെങ്കിൽ ...
20240506 221514
മുട്ടിൽ: മാപ്പിള കല കൂട്ടായ്‌മയുടെ വാർഷിക സമ്മേളനവും അഖില കേരള മാപ്പിള കല ശില്‌പശാലയും മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മജീദ്‌ കളപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് മുഖ്യപ്രഭാഷണം നടത്തി ...
20240506 221340
ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂൾ കായീക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല ഫുട്ബോൾ പരിശീലനം ഹൈദരാബാദ് എഫ് സി താരം അലക്സ് സജി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ, ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, കായികാധ്യാപകരായ ബിനു സി, ...
20240506 221112
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആരിച്ചാലിൽ കവല, കുപ്പാടിത്തറ, ചെമ്പകച്ചാൽ, കുറുമണി, കോട്ടുകുളം, കക്കണംകുന്ന്, മുണ്ടക്കുറ്റി, മുണ്ടക്കുറ്റി മൂൺലൈറ്റ്, ചേരിയംകൊല്ലി, പകൽവീട്, കല്ലുവെട്ടുംതാഴെ, ബാങ്ക്കുന്ന്, നടമ്മൽഎന്നിവടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈദ്യുതി: 9 മണി വരെ ...
20240506 215007
കൽപ്പറ്റ: സമൂഹത്തിന് തലവേദനയായ മദ്യം, മയക്കു മരുന്ന് തുടങ്ങിയവയ്ക്ക് എതിരെ യോദ്ധാക്കളായി പ്രവർത്തിക്കാൻ ടീനേജേഴ്സിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാരോൻ ഫെലോഷിപ് ചർച്ച് സംഘടിപ്പിക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാംപ് ചാറ്റ് ജിപിഎൽ 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ പാസ്റ്റർ കെ.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ കോ ...
20240506 214818
കൽപ്പറ്റ: മെച്ചപ്പെട്ട വേതനവും അർഹമായ അവധിയും അനുവദിക്കണമെന്ന്‌ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി കൺവൻഷൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി എം സന്തോഷ് കുമാർ അധ്യക്ഷനായി. കെഎസ്എഫ്ഡബ്ല്യു ആൻഡ് ഇയു സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പി വാസുദേവൻ, ...
20240506 214620
വാകേരി: മത വിജ്ഞാനം സമൂഹത്തിന്റെ ധാർമ്മിക പുരോഗതിയെ അടയാളപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുവെന്ന് സമസ്‌ത വയനാട് ജില്ലാ അദ്ധ്യക്ഷനും കേന്ദ്രമുശാവറ അംഗവുമായ കെ.ടി ഹംസ മുസ്ലിയാർ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് സുലൂക്ക് എന്നപേരിൽ നടത്തിവരുന്ന നവാഗത സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ...
20240506 213322
മാനന്തവാടി: മാനന്തവാടി നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പി. രാജൻ കവിത സമാഹാരം 'കുഞ്ഞാറ്റക്കിളികൾ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. സുധീർ കവയത്രി സിന്ധു ചെന്നലോടിന് നൽകി പ്രകാശനം ചെയ്‌തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി പുസ്‌തക പ്രകാശന ചടങ്ങ് ഉത്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ...
20240506 211512
ബത്തേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മലപ്പുറം, മമ്പാട്, പറമ്പന്‍ വീട്ടില്‍ പി. മുഹമ്മദ് സുനീര്‍(37)നെയാണ് ബത്തേരി എസ്.ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2024 മെയ്‌ അഞ്ചിന് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 0.9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത് ...
Img 20240506 185946
കൽപ്പറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് മെയ് ഒൻപതിന് രാവിലെ ഒന്‍പതിന് മാനന്തവാടി സർക്കാർ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ അനുബന്ധ രേഖകളുമായി അന്നേ ദിവസം വാക്സിനേഷന് എത്തണം ...
Img 20240506 185810
കൽപ്പറ്റ: ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള മെഗാ ക്വിസ് മത്സരം നാളെ രാവിലെ പത്ത് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡി സ്‌കൂള്‍, മാനന്തവാടി സർക്കാർ യു പി സ്‌കൂള്‍ (ബി.ആര്‍.സി ഹാള്‍), പനമരം ബ്ലോക്ക് ...
Img 20240506 185624
പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ടൂ വീലര്‍ മെക്കാനിക്കല്‍ പരിശീലനത്തിന് അപേക്ഷിക്കാം. 30 ദിവസത്തെ പരിശീലനത്തിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍- 8078711040, 8590762300 ...
Img 20240506 180409
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനിലെ മയിലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ക്രഷര്‍, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍, ബാണാസുര റിസോര്‍ട്ട്, മനസാ റിസോര്‍ട്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങും ...
Img 20240506 171447
വരദൂര്‍: വരദൂര്‍ എ.യു.പി സ്‌കൂളില്‍ വിദ്യാവാഹിനി പദ്ധതിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍ നിന്നും വിവിധ റൂട്ടുകളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 16 വൈകിട്ട് മൂന്നിനകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍- 9400789861 ...