May 5, 2024

പോക്സോ; യുവാവ് അറസ്റ്റിൽ 

തലപ്പുഴ:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ പുറനാട്ടുകര അമ്പലത്തിങ്കൽ വീട്ടിൽ എ. ആർ വിജയ് (21) നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ…

തുടർന്ന് വായിക്കുക…

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ പിടിയിൽ

ഉഷ്ണ തരംഗ ഭീഷണി: ബാണാസുര സാഗറിലെ തൊഴിലാളികൾ വലയുന്നതായി പരാതി

വധശ്രമം; ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചവർ പിടിയിൽ  

Advertise here...Call 9746925419

എം.എസ്.എസ്. സ്ഥാപക ദിനം: മുന്‍ ജില്ലാ ഭാരവാഹികളെ ആദരിച്ചു

കല്‍പ്പറ്റ: എം.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയിലെ മുന്‍ ജില്ലാ ഭാരവാഹികളെയും പ്രധാന പ്രവര്‍ത്തകരെയും വീട്ടിലെത്തി ആദരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കൈമാറി. മുന്‍ ജില്ലാ പ്രസിഡന്റുമാരായ കല്ലങ്കോടന്‍ മൂസ ഹാജി, പയന്തോത്ത് മൂസ ഹാജി, വി.എ.മജീദ്, എം.കെ.സി.അഹമ്മദ് ഹാജി, അഡ്വ.കെ.അബ്ദുറഹിമാന്‍, വട്ടക്കാരി ഹംസ മുന്‍ ജില്ലാ സെക്രട്ടറിമാരായ നെല്ലോളി മജീദ്, നാസര്‍ കല്ലങ്കോടന്‍, അലവി വടക്കേതില്‍,…

തുടർന്ന് വായിക്കുക...

ലോഗോ പ്രകാശനം ചെയ്തു

വൈത്തിരി: മാസസ് ഗ്രൂപ്പ് വയനാട്ടിൽ പ്രഖ്യാപിച്ച വേൾഡ് ട്രൈബൽ ടൂറിസം വില്ലേജിന്റെ ആദ്യപടിയായി മാസസ് നാഗ ഹെറിറ്റേജ് വില്ലേജിന്റെ ലോഗോ പ്രകാശം നാഗലന്റിൽ നടന്നു. ചടങ്ങിൽ നാഗലൻ്റ് ടൂറിസം മന്ത്രി ടെംജെൻ ഇംന അലോംഗും മാസസ് ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ യൂസഫ് അബ്‌ദുവും ചേർന്നാണ് ലോഗോ പ്രകാശനം നടത്തിയത്. തുടർന്ന് നടന്ന ചർച്ചയിൽ പദ്ധതിക്കായി നാഗ…

തുടർന്ന് വായിക്കുക...

ഊട്ടിയിലേക്കുള്ള പ്രവേശനം: ഇ പാസ് നടപടികൾ പുരോഗമിക്കുന്നു

ഗൂഡല്ലൂർ: ഊട്ടിയിലേക്കുള്ള സന്ദർശകരുടെ തിരക്ക് കുറയ്ക്കാനായി ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇ പാസിനുള്ള നടപടികൾ നടന്നു വരുന്നതായി കലക്ടർ അറിയിച്ചു. ജില്ലയിലെ ടിഎൻ നാൽപ്പത്തിമൂന്ന് വാഹനങ്ങൾക്ക് ഇ- പാസ് ആവശ്യമില്ല. ജില്ലയിൽ താമസിക്കുന്നവർ തമിഴ്‌നാട്ടിലെ മറ്റി ജില്ലകളിൽ നിന്നും വാങ്ങിയ വാഹനങ്ങളുടെ രേഖകൾ ഊട്ടി ആർടിഒ ഓഫിസിൽ സമർപ്പിച്ച് ഇപാസ് വാങ്ങാവുന്നതാണ്. മെയ് ഏഴ് മുതൽ…

തുടർന്ന് വായിക്കുക...

ജൽ ജീവൻ മിഷന്റെ ടാപ്പുകളും, മീറ്ററുകളും മോഷണം പോയതായി പരാതി 

കേണിച്ചിറ: ജൽ ജീവൻ മിഷൻ പദ്ധതിയിൽ വീടുകളിൽ സ്ഥാപിച്ച ടാപ്പും, മീറ്ററുകളും വ്യാപകമായി മോഷണം പോകുന്ന തായി പരാതി. പൂതാടി പഞ്ചായത്ത് ഏഴ്, എട്ട് വാർഡുകളായ അങ്ങാടിശ്ശേരി തൂത്തിലേരി പ്രദേശത്താണ് ഇരുപതോളം മീറ്ററുകളും ടാപ്പുകളും മോഷണം പോയത്. ജല ജീവൻ മിഷൻ അധികൃതർ കേണിച്ചിറ പോലീസിൽ പരാതി നൽകിയതായി പഞ്ചായത്തംഗം ഒ.കെ ലാലു പറഞ്ഞു. പകലും…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ഊട്ടി പുഷ്പ മേളക്കുള്ള പ്രവേശനഫീസ് മൂന്ന് മടങ്ങാക്കി ഉയർത്തിയതിൽ വ്യാപക പ്രതിഷേധം

ഗൂഡല്ലൂർ: ഊട്ടി പുഷ്പ മേളക്കുള്ള പ്രവേശനഫീസ് മൂന്ന് മടങ്ങാക്കി ഉയർത്തി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് എഴുപത്തിയഞ്ച് രൂപയുമാണ് ഉയർത്തിയത്. മുതിർന്നവർക്ക്…

തുടർന്ന് വായിക്കുക...

സ്പന്ദനോത്സവം 2024; ബ്രോഷർ പ്രകാശനം ചെയ്തു

മാനന്തവാടി: സാമൂഹ്യ സേവന - ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ സന്ദനം മാനന്തവാടിയുടെ ധനശേഖരണാർത്ഥം മെയ് 24ന് സെന്റ് പാട്രിക്സ് സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ പ്രമുഖനടൻ സന്തോഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ…

തുടർന്ന് വായിക്കുക...

സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് നടത്തി 

വെള്ളമുണ്ട: യേശുദാസൻ മാസ്റ്റർ മെമ്മോറിയൽ വനിതാ ചാരിറ്റബിൾ സൊസൈറ്റിയുടെയും കെ. എസ്. എസ്. പി.യു വനിതാവേദിയുടെയും നീതി വേദിയുടെയും അച്ചാണി കുടുംബശ്രീയുടെയും, സംയുക്താഭിമുഖ്യത്തിൽ, കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ…

തുടർന്ന് വായിക്കുക...

പ്രകാശനം ചെയ്തു

കൽപറ്റ: 2022 ൽ ഷാർജ ബുക് ഫെയറിൽ പ്രസിദ്ധ സാഹിത്യകാരൻ എൻ. പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്ത എഞ്ചിനീയർ പി.മമ്മതു കോയയുടെ “ഹജ്ജ് യാത്ര, ഓർമകൾ,…

തുടർന്ന് വായിക്കുക...

പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മീനങ്ങാടി പോലീസ് ഏപ്രിൽ 9നു അറസ്റ്റ് ചെയ്‌തു കോടതി റിമാൻഡ് ചെയ്‌ത പ്രതിക്ക് കൽപ്പറ്റ അഡിഷണൽ സെഷൻസ്…

തുടർന്ന് വായിക്കുക...

കൈതക്കലിൽ കടയിൽ മോഷണം 

പനമരം: കൈതക്കൽ ഡിപ്പോപള്ളിക്ക് സമീപമുള്ള കടയിൽ കള്ളൻ കയറി പണവും സാധനങ്ങളും മോഷ്‌ടിച്ചതായി പരാതി. കണിയാങ്കണ്ടി അമ്മ ദിൻ്റെ തട്ട് കടയിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്.…

തുടർന്ന് വായിക്കുക...

ശ്രേയസ് വാർഷിക പൊതുയോഗവും അയൽക്കൂട്ട സംഗമവും നടത്തി

എറാളമൂല: ശ്രേയസ് എറാളമൂല യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും അയൽക്കൂട്ട സംഗമവും നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. റോയി വലിയ പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി…

തുടർന്ന് വായിക്കുക...

സംഘാടക സമിതി യോഗം

കൽപറ്റ: യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സൗജന്യ യോഗ പരിശീലനം സംഘടക സമിതി യോഗം വാർഡ് കൗൺസിലർ ഷിബു ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് സ്വാഗതം…

തുടർന്ന് വായിക്കുക...

ലോക്സഭാ തിരഞ്ഞെടുപ്പ്: എംഎൽഎ ഓഫീസ് പൂട്ടി സീൽ വച്ചു: പിന്നീട് തുറന്ന് കൊടുത്തില്ല: ഓഫീസ് വരാന്തയിലിരുന്ന് പരാതികൾ സ്വീകരിച്ച് പൊൻ. ജയശീലൻ

ഗൂഡല്ലൂർ: ലോക് സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പൂട്ടി സീൽ വച്ച ഗൂഡല്ലൂർ എംഎൽഎ ഓഫിസ് തുറന്നു നൽകിയില്ല. ഗൂഡല്ലൂർ നിയോജകമണ്ഡലം എംഎൽഎ പൊൻ. ജയശീലൻ ഗൂഡല്ലൂരിലെ അദ്ദേഹത്തിന്റെ…

തുടർന്ന് വായിക്കുക...

സ്കൂൾ കെട്ടിടത്തിന് ഒരുകോടി: എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷനില്ല 

വെള്ളമുണ്ട: ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാതെ വെള്ളമുണ്ട സർക്കാർ യുപി സ്‌കൂൾ കെട്ടിടം. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഓൺലൈനായി…

തുടർന്ന് വായിക്കുക...

പ്ലസ് വൺ പ്രവേശനം ജില്ലയിൽ മൂവായിരം അധിക സീറ്റുകൾ അനുവദിച്ചു

ബത്തേരി: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാനിരിക്കെ ജില്ലയിൽ പ്ലസ് വണ്ണിന് മൂവായിരത്തോളം അധിക സീറ്റുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഹ്യൂമാനിറ്റീസിൻ്റെ നാല് താൽക്കാലിക…

തുടർന്ന് വായിക്കുക...

‘ഗദ്ദെ’ ഏകദിന കവിത ക്യാമ്പ് നടത്തി

മാനന്തവാടി: മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വാളാട് എടത്തന തറവാട്ടിൽ വെച്ച് ഗദ്ദെ ഏകദിന കവിത ക്യാമ്പ് നടന്നു. ഗോത്ര സംസ്‌കാരത്തിന്റെ തനിമയിലേക്ക് അലിഞ്ഞ് ചേർന്ന…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240505 205520
പുതുശേരിക്കടവ്:ക്രിസ്തുരാജാ ഇടവകയില്‍ എകെസിസി യൂണിറ്റ് രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗം വികാരി ഫാ.പോള്‍ എടയകൊണ്ടാട്ടില്‍ ഉദ്ഘാടനം ചെയ്തു. സണ്ണി മേച്ചേരി അധ്യക്ഷത വഹിച്ചു. എകെസിസി രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ സംഘടനയുടെ പ്രവര്‍ത്തനം വിശദീകരിച്ചു. ഭാരവാഹികളായി സണ്ണി മേച്ചേരി (പ്രസിഡന്റ്), റോബിന്‍സ് ചോക്കാട്ട്, ഗ്രേസി നെന്നാട്ട് (വൈസ് പ്രസിഡന്റുമാര്‍), സെലിന്‍ മേപ്പാടത്ത് (സെക്രട്ടറി), ലിജോ മാക്കിയില്‍ ...
Img 20240505 205453zpyqgrh
മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു ...
Img 20240505 205453
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ തോട്ടുങ്കൽ, വെള്ളമുണ്ട ടവർ, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടെത്തുവയൽ, വെള്ളമുണ്ട സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240505 205435
തലപ്പുഴ:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ പുറനാട്ടുകര അമ്പലത്തിങ്കൽ വീട്ടിൽ എ. ആർ വിജയ് (21) നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ. പി ശ്രീഹരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ശേഷം പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു ...
Img 20240505 203209
കൽപ്പറ്റ: മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈർ (31) നെയാണ് കൽപ്പറ്റ ഇൻസ്‌പെക്ടർ എസ് എച്ച് ഓ എ. സായൂജ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2024 മെയ് നാലിന് വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ഫോണിൽ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക്‌ ചെയ്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ...
Img 20240505 202521
കൽപ്പറ്റ: പുളിയാർമല കോളനിയിലെ എം. വി മഹേഷിനെ(18)യാണ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നൈറ്റ് പട്രോളിംഗിനിടെ സംശയസ്‌പദമായ സാഹചര്യത്തിൽ ബൈക്കുമായി കാണപ്പെട്ട ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുട്ടിൽ ഉത്സവപറമ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിക്കുകയായിരുന്നെന്ന് മനസ്സിലായത്. KL.12.B.0369 നമ്പർ മോട്ടോർ സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് ...
Img 20240505 201144
പടിഞ്ഞാറത്തറ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് വയനാട് ജില്ലയിൽ പരിശോധന കർശനമാക്കിയെങ്കിലും ബാണാസുര സാഗർ വിനോദ സഞ്ചാര കേന്ദ്രത്തിൽ നട്ടുച്ചയ്ക്കും തൊഴിലാളികൾ ജോലിയെടുക്കേണ്ടി വരുന്നതായി പരാതി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയക്രമം പാലിക്കാൻ തൊഴിലുടമകൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. തൊഴിലാളികൾക്ക് പകൽ സമയം ...
Img 20240505 200240
തൊണ്ടർനാട് :വെള്ളമുണ്ട സ്വദേശികളായ കുനിയിൽ വീട്ടിൽ അബ്ദുൽ ജലീൽ(37), ചെറിയാണ്ടി വീട്ടിൽ ഷമീർ(37), മണിമ വീട്ടിൽ മുത്തലിബ്(31) എന്നിവരെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. ഒന്നാം പ്രതിയായ അബ്ദുൾ ജലീൽ നിരവധി കേസുകളിൽ പ്രതിയാണ്. 2024 മെയ് നാല് വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരങ്ങാട് ജംഗ്ഷനിലുള്ള ഹോട്ടലിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറി ഹോട്ടൽ നടത്തിപ്പു കാരിയായ ...
Img 20240505 163648
കല്‍പ്പറ്റ: എം.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയിലെ മുന്‍ ജില്ലാ ഭാരവാഹികളെയും പ്രധാന പ്രവര്‍ത്തകരെയും വീട്ടിലെത്തി ആദരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കൈമാറി. മുന്‍ ജില്ലാ പ്രസിഡന്റുമാരായ കല്ലങ്കോടന്‍ മൂസ ഹാജി, പയന്തോത്ത് മൂസ ഹാജി, വി.എ.മജീദ്, എം.കെ.സി.അഹമ്മദ് ഹാജി, അഡ്വ.കെ.അബ്ദുറഹിമാന്‍, വട്ടക്കാരി ഹംസ മുന്‍ ജില്ലാ സെക്രട്ടറിമാരായ നെല്ലോളി മജീദ്, നാസര്‍ കല്ലങ്കോടന്‍, അലവി വടക്കേതില്‍, ...
Img 20240505 163403
വൈത്തിരി: മാസസ് ഗ്രൂപ്പ് വയനാട്ടിൽ പ്രഖ്യാപിച്ച വേൾഡ് ട്രൈബൽ ടൂറിസം വില്ലേജിന്റെ ആദ്യപടിയായി മാസസ് നാഗ ഹെറിറ്റേജ് വില്ലേജിന്റെ ലോഗോ പ്രകാശം നാഗലന്റിൽ നടന്നു. ചടങ്ങിൽ നാഗലൻ്റ് ടൂറിസം മന്ത്രി ടെംജെൻ ഇംന അലോംഗും മാസസ് ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ യൂസഫ് അബ്‌ദുവും ചേർന്നാണ് ലോഗോ പ്രകാശനം നടത്തിയത്. തുടർന്ന് നടന്ന ചർച്ചയിൽ പദ്ധതിക്കായി നാഗ ...
Img 20240505 163032
ഗൂഡല്ലൂർ: ഊട്ടിയിലേക്കുള്ള സന്ദർശകരുടെ തിരക്ക് കുറയ്ക്കാനായി ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇ പാസിനുള്ള നടപടികൾ നടന്നു വരുന്നതായി കലക്ടർ അറിയിച്ചു. ജില്ലയിലെ ടിഎൻ നാൽപ്പത്തിമൂന്ന് വാഹനങ്ങൾക്ക് ഇ- പാസ് ആവശ്യമില്ല. ജില്ലയിൽ താമസിക്കുന്നവർ തമിഴ്‌നാട്ടിലെ മറ്റി ജില്ലകളിൽ നിന്നും വാങ്ങിയ വാഹനങ്ങളുടെ രേഖകൾ ഊട്ടി ആർടിഒ ഓഫിസിൽ സമർപ്പിച്ച് ഇപാസ് വാങ്ങാവുന്നതാണ്. മെയ് ഏഴ് മുതൽ ...
Img 20240505 162832
കേണിച്ചിറ: ജൽ ജീവൻ മിഷൻ പദ്ധതിയിൽ വീടുകളിൽ സ്ഥാപിച്ച ടാപ്പും, മീറ്ററുകളും വ്യാപകമായി മോഷണം പോകുന്ന തായി പരാതി. പൂതാടി പഞ്ചായത്ത് ഏഴ്, എട്ട് വാർഡുകളായ അങ്ങാടിശ്ശേരി തൂത്തിലേരി പ്രദേശത്താണ് ഇരുപതോളം മീറ്ററുകളും ടാപ്പുകളും മോഷണം പോയത്. ജല ജീവൻ മിഷൻ അധികൃതർ കേണിച്ചിറ പോലീസിൽ പരാതി നൽകിയതായി പഞ്ചായത്തംഗം ഒ.കെ ലാലു പറഞ്ഞു. പകലും ...
Img 20240505 162620
ഗൂഡല്ലൂർ: ഊട്ടി പുഷ്പ മേളക്കുള്ള പ്രവേശനഫീസ് മൂന്ന് മടങ്ങാക്കി ഉയർത്തി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് എഴുപത്തിയഞ്ച് രൂപയുമാണ് ഉയർത്തിയത്. മുതിർന്നവർക്ക് അൻപത് രൂപയും കുട്ടികൾക്ക് മുപ്പത് രൂപയുമായിരുന്നു നിലവിലെ പ്രവേശന ഫീസ് നിരക്ക്. ഊട്ടി റോസ് ഷോയുടെയും, കൂനൂരിലെ പഴമേളയുടെയും നിരക്കുകളും വർധിപ്പിച്ചു. മുതിർന്നവർക്ക് നൂറ് രൂപയും കുട്ടികൾക്ക് ...
Img 20240505 162430
മാനന്തവാടി: സാമൂഹ്യ സേവന - ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ സന്ദനം മാനന്തവാടിയുടെ ധനശേഖരണാർത്ഥം മെയ് 24ന് സെന്റ് പാട്രിക്സ് സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ പ്രമുഖനടൻ സന്തോഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന 'സ്പ‌ന്ദനോൽസവം 2024' ൻ്റ ബ്രോഷർ പ്രകാശനം നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി നിർവഹിച്ചു. സ്‌പന്ദനം പ്രസിഡന്റ് ഫാ. വർഗ്ഗീസ് മറ്റമന അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ ...
Img 20240505 144258
വെള്ളമുണ്ട: യേശുദാസൻ മാസ്റ്റർ മെമ്മോറിയൽ വനിതാ ചാരിറ്റബിൾ സൊസൈറ്റിയുടെയും കെ. എസ്. എസ്. പി.യു വനിതാവേദിയുടെയും നീതി വേദിയുടെയും അച്ചാണി കുടുംബശ്രീയുടെയും, സംയുക്താഭിമുഖ്യത്തിൽ, കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ച്‌ സംഘടിപ്പിച്ച സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിജയമ്മ യേശുദാസ് ...
Img 20240505 143638
കൽപറ്റ: 2022 ൽ ഷാർജ ബുക് ഫെയറിൽ പ്രസിദ്ധ സാഹിത്യകാരൻ എൻ. പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്ത എഞ്ചിനീയർ പി.മമ്മതു കോയയുടെ “ഹജ്ജ് യാത്ര, ഓർമകൾ, അനുഭവങ്ങൾ” എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.ഉണ്ണീൻ നിർവഹിച്ചു. സാഫി കോളജ് പ്രിൻസിപ്പൽ പ്രൊഫ: ഇ.പി. ഇമ്പിച്ചിക്കോയ ഏറ്റു വാങ്ങി ...
Img 20240505 122240
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മീനങ്ങാടി പോലീസ് ഏപ്രിൽ 9നു അറസ്റ്റ് ചെയ്‌തു കോടതി റിമാൻഡ് ചെയ്‌ത പ്രതിക്ക് കൽപ്പറ്റ അഡിഷണൽ സെഷൻസ് (അഡ് -ഹോക് ഒന്നാം) കോടതി ജാമ്യം അനുവദിച്ചു. ഗർഭിണിയായിരുന്ന പെൺകുട്ടി സ്വഭവനത്തിൽ വെച്ചു പ്രസവിക്കുകയും പ്രസവത്തെ തുടർന്ന് കുഞ്ഞു മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തപ്പോൾ ...
Img 20240505 113004
പനമരം: കൈതക്കൽ ഡിപ്പോപള്ളിക്ക് സമീപമുള്ള കടയിൽ കള്ളൻ കയറി പണവും സാധനങ്ങളും മോഷ്‌ടിച്ചതായി പരാതി. കണിയാങ്കണ്ടി അമ്മ ദിൻ്റെ തട്ട് കടയിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. കടയുടെ പൂട്ട് തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നത്. അയ്യായിരത്തോളം രൂപയും സിഗരറ്റ് പാക്കറ്റടക്കമുള്ള കുറച്ച് സാധനങ്ങളും കളവ് പോയതായാണ് പ്രാഥമിക വിവരം. പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ...
Img 20240505 110059
എറാളമൂല: ശ്രേയസ് എറാളമൂല യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും അയൽക്കൂട്ട സംഗമവും നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. റോയി വലിയ പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ഡേവിഡ് ആലിങ്കൽ മുഖ്യ സന്ദേശം നൽകി. മാനന്തവാടി മേഖല പ്രോഗ്രാം ഓഫീസർ ...
Img 20240505 105753
കൽപറ്റ: യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സൗജന്യ യോഗ പരിശീലനം സംഘടക സമിതി യോഗം വാർഡ് കൗൺസിലർ ഷിബു ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഡോ. രേഖ, ശിവദാസൻ, അയൂബ് പാലക്കുന്ന് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആയി ഇ. ജയരാജിനെ തിരഞ്ഞെടുത്തു. ക്ലാസ് മെയ്‌ 8 നു ആരംഭിക്കും ...
Img 20240505 102757
ഗൂഡല്ലൂർ: ലോക് സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പൂട്ടി സീൽ വച്ച ഗൂഡല്ലൂർ എംഎൽഎ ഓഫിസ് തുറന്നു നൽകിയില്ല. ഗൂഡല്ലൂർ നിയോജകമണ്ഡലം എംഎൽഎ പൊൻ. ജയശീലൻ ഗൂഡല്ലൂരിലെ അദ്ദേഹത്തിന്റെ ഓഫിസിനകത്ത് കയറാനാവാതെ പുറത്ത് വരാന്തയിലിരുന്ന് ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഓഫിസ് തുറന്നു നൽകാത്തതെന്നാണ് അധികൃതർ പറയുന്നത്. എംഎൽഎ ഓഫിസ് തുറക്കാനാവില്ലെങ്കിൽ ...
Img 20240505 102553
വെള്ളമുണ്ട: ഉദ്ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാതെ വെള്ളമുണ്ട സർക്കാർ യുപി സ്‌കൂൾ കെട്ടിടം. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനാവശ്യമായ നടപടികൾ ഇപ്പോഴും വൈകുന്നു. സ്‌കൂൾ തുറക്കാൻ ഒരു മാസം മാത്രമുള്ളപ്പോൾ പുതിയ കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ വിവിധ പ്രവർത്തനങ്ങൾക്ക് ...
Img 20240505 102331
ബത്തേരി: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാനിരിക്കെ ജില്ലയിൽ പ്ലസ് വണ്ണിന് മൂവായിരത്തോളം അധിക സീറ്റുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഹ്യൂമാനിറ്റീസിൻ്റെ നാല് താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെയാണിത്. സർക്കാർ സ്കൂ‌ളുകളിൽ നിലവിലുള്ളതിന്റെ മുപ്പത് ശതമാനവും എയ്‌ഡഡ് സ്‌കൂളുകളിൽ ഇരുപത് ശതമാനവും മാർജിനൽ സീറ്റുകൾ അധികമായി അനുവദിക്കാനാണ് സർക്കാർ തീരുമാനം. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂ‌ളുകൾക്ക് ...
Img 20240505 102158
മാനന്തവാടി: മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വാളാട് എടത്തന തറവാട്ടിൽ വെച്ച് ഗദ്ദെ ഏകദിന കവിത ക്യാമ്പ് നടന്നു. ഗോത്ര സംസ്‌കാരത്തിന്റെ തനിമയിലേക്ക് അലിഞ്ഞ് ചേർന്ന കവിത ക്യാമ്പ് വ്യത്യസ്‌തതയുടെ പുത്തനനുഭവങ്ങളായിരുന്നു. ക്യാമ്പിൽ ഗോത്രസംസ്കാരത്തിന്റെ തനിമയെക്കുറിച്ചും നെൽകൃഷിയുടെ സവിശേഷരീതികളെക്കുറിച്ചു സംസാരിച്ചു കൊണ്ടും മൂപ്പൻ ചന്തു എടത്തന ക്യാമ്പ് ഉൽഘാടനം ചെയ്‌തു. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി ...
Img 20240505 102017
കൽപ്പറ്റ: പൊതുവേ ഒരു അമിതപ്രാധാന്യംd ഹെഡ് ലൈറ്റുകൾക്ക് നാം നൽകാറുണ്ട്. എന്നാൽ അവ ഓൺ ചെയ്യണമെങ്കിൽ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാർക്ക് ലൈറ്റുകൾ. ഹെഡ് ലൈറ്റുകൾ ഓണായിക്കഴിഞ്ഞാൽപ്പിന്നെ ഇങ്ങിനൊരാൾ 'ജീവിച്ചിരി'പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യൻ ഉദിച്ചാൽപ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാർക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് ...
Img 20240505 094146
കൽപ്പറ്റ: ചൂടുകൂടിയതോടെ ജില്ലയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. ജലക്ഷാമവും തീറ്റയിലെ കുറവും ജില്ലയിലെ വരൾച്ചബാധിതമേഖലകളിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.വരൾച്ചബാധിതമേഖലകളിലെ സൊസൈറ്റികളിൽ പാലളക്കുന്നതിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. കുടിവെള്ളത്തിൻ്റെ ലഭ്യതക്കുറവിനൊപ്പം പച്ചപ്പുല്ലും മറ്റു തീറ്റകളുടെ ലഭ്യതയും കുറഞ്ഞതാണ് കർഷകരെ കുഴപ്പിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നിരുന്ന മാനന്തവാടി ക്ഷീരോത്പാദകസംഘത്തിൽ പ്രതിദിനം 3000 ലിറ്റർവരെ പാലളക്കുന്നത് കുറഞ്ഞു. പുല്പള്ളി ക്ഷീരോത്പാദകസംഘത്തിലും പ്രതിദിനം 2500 ...
Img 20240505 091143
കല്‍പ്പറ്റ: ഇന്ന് ജില്ലയില്‍ നടക്കുന്ന നീറ്റ് പരീക്ഷക്ക് എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. നേരത്തെ ആറ് സെന്ററുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഒമ്പതാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2876 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ മാത്രം നീറ്റ് പരീക്ഷയെഴുതുന്നത്. വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇവിടെ തന്നെ പരീക്ഷയെഴുതാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ...
Img 20240505 090430
കല്‍പ്പറ്റ: ‘സുപ്രഭാതം’ വയനാട് ബ്യൂറോ ഇന്ന് മുതല്‍ പള്ളിത്താഴെ പ്രവര്‍ത്തിക്കും. വൈകുന്നേരം നാലിനാണ് പുതിയ ബ്യൂറോയുടെ ഉദ്ഘാടനം നടക്കുക. പിഡബ്ല്യുഡി റോഡിലെ ബ്യൂറോയാണ് പള്ളിത്താഴത്തേക്ക് മാറ്റുന്നത് ...
Img 20240505 090212
പടിഞ്ഞാറത്തറ: മുണ്ടക്കുട്ടി ബാങ്കുന്ന് കാറ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് 4 പേർക്ക് പരിക്കേറ്റു. കാറിൽ 5 പേർ ഉണ്ടായിരുന്നു. ഒരാൾ കൽപറ്റ സ്വദേശിയും ,ബാക്കി രണ്ട് പേർ മുണ്ടക്കുറ്റി സ്വദേശികളും , ഒരാൾ കണ്ണൂർ സ്വദേശിയും ആണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. പരിക്കേറ്റവരെ മേപ്പാടി മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ...
Img 20240504 221048
മാനന്തവാടി: 2024 ഏപ്രിൽ 27ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരൻ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയിൽ കെ.കെ ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ കെ.വി ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ കെ. ഇബ്രാഹിം(56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ...
Img 20240504 220859
കൽപ്പറ്റ: വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ. ജി തോംസൻ ജോസ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വയനാട് ജില്ലയിൽ 2024 മെയ മൂന്നിന് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ സ്റ്റേഷനുകളിലായി വലിയ ട്രക്ക് വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവർമാർ ഉൾപ്പെടെ 46 പേർക്കെതിരെ മദ്യ ലഹരിയിൽ വാഹനമോടിച്ചതിനു കേസ് റെജിസ്റ്റർ ...
Img 20240504 220630
കോഴിക്കോട്: സുഗന്ധഗിരി മരംമുറി കേസിൽ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർക്കെതിരെ തിരഞ്ഞെടുപ്പിന് പിന്നാലെ നടപടിയെടുത്ത് സർക്കാർ. എ.ഷജ്നയെ സർക്കാർ സ്‌ഥലം മാറ്റിക്കൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്‌ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ...
Img 20240504 175654
പുൽപ്പള്ളി: വരൾച്ചബാധിത മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും ജില്ലയുടെ ആകെ പാലുത്പാദത്തിൽ ഇടിവുണ്ടായിട്ടില്ല. പ്രതിദിന പാലുത്പാദനം ശരാശരി 2.4 ലക്ഷം ലിറ്ററിൽ തന്നെ നിലനിൽക്കുന്നുണ്ട്. മാർച്ചുമാസത്തെക്കാൾ ഏപ്രിലിൽ പ്രതിദിന പാലുത്പാദനം കൂടുകയും ചെയ്തെന്നാണ് ക്ഷീര വകുപ്പിന്റെ കണക്കുകൾ. വരൾച്ചാസാധ്യതകൾ കണ്ട് പ്രതിരോധപ്രവർത്തനങ്ങൾ പൊതുവിൽ ശക്തിപ്പെടുത്തിയതിന്റെ ഗുണഫലമായാണ് അധികൃതർ ഇതിനെകാണുന്നത്. ക്ഷീരഗ്രാമം പദ്ധതികളും മികച്ചരീതിയിൽ നടപ്പാക്കിയിരുന്നു. മിൽമ മാർച്ച് ...
Img 20240504 174208
കൽപ്പറ്റ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട-റോഡ് നിര്‍മ്മാണ മേഖലകളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തിയിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയക്രമം പാലിക്കാന്‍ തൊഴിലുടമകള്‍ക്ക് കര്‍ശന ...
Img 20240504 173925
മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ മൂന്നാം ഘട്ട എംബിബിഎസ് പാർട്ട്‌ -1 റെഗുലർ പരീക്ഷയിൽ 100% വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ. 2024 ഫെബ്രുവരിയിൽ നടന്ന പരീക്ഷ എഴുതിയ 140 വിദ്യാർത്ഥികളും വിജയം കൈവരിച്ചു. അതിൽ 18 പേർക്ക് ഡിസ്റ്റിങ്ഷനും 91 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. ഡിസ്റ്റിങ്ഷനിൽ ടോപ്പറായി ...
Img 20240504 173604
കൽപ്പറ്റ: വയനാട് ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2 ദിവസത്തെ റിഫ്രഷർ കോഴ്സ് ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്നും 31 പരിശീലകർ 2 ദിവസത്തെ കോഴ്‌സിൽ പങ്കെടുത്തു . എം എ കോളേജ് കോതമംഗലം പഹൈസിക്കൽ എഡ്യൂക്കേഷൻ ഹെഡും, എഫ്‌സി ബി ലൈസൻസ് കോച്ചുമായ ഹാരി ബെന്നി ആണ് 2 ദിവസത്തെ ...
Img 20240504 173038
പുൽപ്പള്ളി: വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയി. കുളത്തൂർ ചുമതയിൽ അബ്രഹാമിൻ്റെ വീട്ടിൽ നിന്നാണ് ഒരു ചാക്ക് കുരുമുളക് മോഷണം പോയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള സ്റ്റോർ റൂമിലാണ് കുരുമുളക് സൂക്ഷിച്ചിരുന്നത്. രണ്ട് ചാക്ക് കുരുമുളകുണ്ടായിരുന്നതിൽ ഒരു ചാക്കാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30ഓടെ അബ്രഹാമും ഭാര്യയും മക്കളും പള്ളിയിൽ പോയ ...
20240504 163748
ബത്തേരി: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് (പി.ഡി.സി.റ്റി.റ്റി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസൊറി ടീച്ചർ ട്രെയിനിങ്(ഡി.എം.ടി.ടി ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെന്റ് മേരിസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍:7902281422, 8606446162 ...
20240504 163431
പുൽപ്പള്ളി: വിശുദ്ധ സെബസ്ത്യാനോസിൻ്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ നടക്കും. ആറിന് രാവിലെ 6.30 ന് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തതുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. മെയ് ഏഴ് മുതൽ 11 വരെ എല്ലാ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുർബാനയും, നൊവേനയും ...
Img 20240504 150407
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിൽ തീരുന്നില്ല. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർചാർജും കൊടുക്കണം. നിലവിലുള്ള ...
Img 20240504 150012
കല്‍പ്പറ്റ: വയനാട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍(ഡബ്ല്യുഐപി) 20-മത് ജില്ലാ വോളണ്ടിയര്‍ സംഗമം ഏഴിന് പടിഞ്ഞാറത്തറ ക്രിസ്തുരാജാ പള്ളി ഓഡിറ്റോറിയത്തില്‍ ചേരും. പടിഞ്ഞാറത്തറ സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന സംഗമത്തില്‍ ഡബ്ല്യുഐപിക്കു കീഴിലെ 14 യൂണിറ്റുകളില്‍നിന്നായി 500 ഓളം വോളണ്ടിയര്‍മാര്‍ പങ്കെടുക്കും. രാവിലെ 9.45ന് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ...
Img 20240504 145731
തിരുവനന്തപുരം: പുതിയ അദ്ധ്യയന വര്‍ഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ അധ്യയന വര്‍ഷം ആരംഭിക്കും. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സ്‌കൂളിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു ...
Img 20240504 140446
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ അനുവദിച്ച് ഗതാഗത വകുപ്പിന്റെ പുതിയ സർക്കുലർ. പ്രതിദിന ടെസ്റ്റുകൾ 40 ആക്കി ഉയർത്തി. 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം അനുവദിക്കും. കാറുകളിൽ കാമറ ഘടിപ്പുക്കുന്നതിന് മൂന്ന് മാസം സാവകാശം. അതെ സമയം പുതിയ പരിഷ്കരണനം പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ...
Img 20240504 124618
പുൽപ്പള്ളി: വേനൽ കടുത്തതോടെ കബനിനദിയിലെ നീരൊഴുക്ക് കുറഞ്ഞു. മരക്കടവ് മുതൽ കൊളവള്ളി വരെയുള്ള ഭാഗങ്ങൾ പൂർണമായും വറ്റിവരണ്ടു. പുഴ വറ്റിയതോടെ അതിർത്തി ഗ്രാമങ്ങളിലെ കുടിവെള്ളക്ഷമം അതിരൂക്ഷമായി. ജലസേചന മാർഗങ്ങൾ ഇല്ലാതായതോടെ ഇവിടങ്ങളിലെ കൃഷികൾ നശിക്കുന്ന നിലയിലാണ്. കബനി നദിക്ക് കുറുകെ മരക്കടവ് പമ്പ് ഹൗസിന് അടുത്തായി തടയിണ നിർമിച്ചതോടെ ഇവിടെ നിന്നും പുറത്തേക്കുള്ള നീരൊഴുക്ക് നിലച്ചു ...
Img 20240504 120950
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ ...
Img 20240504 112415
വെള്ളമുണ്ട: ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്ന ഈജിപ്ഷ്യൻ എഴുത്തുകാരൻ, അഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയിൽ നിന്ന്, കോളമിസ്റ്റ് ഒ.എം തരുവണ ആദ്യ പ്രതി ഏറ്റുവാങ്ങി. കവിയും വിവർത്തകനുമായ മമ്മൂട്ടി കട്ടയാട് ...
Img 20240504 101822
നെയ്ക്കുപ്പ: നെയ്ക്കുപ്പയിൽ കാട്ടാന നിറുത്തിയിട്ടിരുന്ന കാറും ബൈക്കും തകർത്തു. നെയ്ക്കുപ്പ മുണ്ടക്കൽ അജേഷിന്റെ വാഹനങ്ങളാണ് കഴിഞ്ഞ രാത്രി തകർത്തത്. അജേഷിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിന്റെ മുൻഭാഗം പൂർണ്ണമായി ആന തകർത്തു. പിൻഭാഗത്ത് ബോഡിയിൽ കൊമ്പ് കൊണ്ട് കുത്തിയ പാടും ഉണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി ...
20240503 223309
കൽപ്പറ്റ: ചൂടുകൂടിയതോടെ ജില്ലയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. ജലക്ഷാമവും തീറ്റയിലെ കുറവും ജില്ലയിലെ വരൾച്ചബാധിതമേഖലകളിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.വരൾച്ചബാധിതമേഖലകളിലെ സൊസൈറ്റികളിൽ പാലളക്കുന്നതിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. കുടിവെള്ളത്തിൻ്റെ ലഭ്യതക്കുറവിനൊപ്പം പച്ചപ്പുല്ലും മറ്റു തീറ്റകളുടെ ലഭ്യതയും കുറഞ്ഞതാണ് കർഷകരെ കുഴപ്പിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നിരുന്ന മാനന്തവാടി ക്ഷീരോത്പാദകസംഘത്തിൽ പ്രതിദിനം 3000 ലിറ്റർവരെ പാലളക്കുന്നത് കുറഞ്ഞു. പുല്പള്ളി ക്ഷീരോത്പാദകസംഘത്തിലും പ്രതിദിനം 2500 ...
Img 20240503 205905
നടവയൽ: കുരുന്നുങ്കര വർക്കി (81) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോസ്, ഗ്രേസി (അധ്യാപിക, സെന്റ് കാതറിൻ സ്കൂൾ പയ്യമ്പള്ളി) മിനി, സുനിത, പരേതനായ ജോയി. മരുമക്കൾ: എൽസി, ജാൻസി, ദേവസ്യ, ബെന്നി, പരേതനായ ടോമി. സംസ്കാരം നാളെ മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ...
Img 20240503 205109
കേണിച്ചിറ: മാളിയേക്കൽ കത്രിക്കുട്ടി (81) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ബാബു, മാത്യൂ (റിട്ട. വില്ലേജ് ഓഫീസർ), ബീന. മരുമക്കൾ: ഷാലി, ഷിജി (ടീച്ചർ, GMUPS അഞ്ചുകുന്ന്), ജെയ്സൺ ...