May 20, 2024

Wayanad news

Img 20190819 Wa0294.jpg

എള്ളുമന്ദം പഴയിടത്ത് സോ മിൽ ഉടമ പി.ജെ.ജോസഫ്(80) നിര്യാതനായി

ജോസഫ് പഴയിടത്ത് മാനന്തവാടി: എള്ളു മന്ദം  പഴയിടത്ത് സോ മിൽ ഉടമ പി.ജെ.ജോസഫ്(80) നിര്യാതനായി. സംസ്കാരം  ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2...

Img 20190819 Wa0295.jpg

മരുന്നുകളും അവശ്യവസ്തുക്കളുമായി ‘ആരോഗ്യ കേരളം സംഘം വയനാട്ടിൽ

'കൽപ്പറ്റ:    വയനാട്ടിലെ ദുരിതബാധിത മേഖലകളില്‍ മരുന്നുകളും അവശ്യവസ്തുക്കളുമായി ആരോഗ്യ കേരളം. ഇടുക്കി, തിരുവന്തപുരം ജില്ലകളിലെ ആരോഗ്യ കേരളം പ്രവര്‍ത്തകരാണ്...

Nss Palakkad.jpg

നാമ്പുകള്‍ വിരിയെട്ടെ.. കണ്ണീരൊപ്പാന്‍ നാഷണല്‍ സര്‍വീസ് ടീം ചുരംകയറി

മാനവ സ്‌നേഹത്തിന്റെ ഗീതികള്‍ പാടി പാലക്കാട്ട് നിന്നും നാഷണല്‍ സര്‍വ്വീസ് സ്‌കീം കൂട്ടായ്മ സഹായഹസ്തവുമായി ജില്ലയിലെത്തി. ദുരിതബാധിതര്‍ക്കായി ശേഖരിച്ച 25...

Collectrate Meeting.jpg

ഭൂമി പരിശോധനയ്ക്ക് വിദഗ്ധ സംഘങ്ങള്‍ വയനാട്ടിലെത്തും.

പുനരധിവാസംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം· ഭൂമി പരിശോധനയ്ക്ക് വിദഗ്ധ സംഘങ്ങള്‍ ജില്ലയിലെത്തുംകാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പി ക്കുന്നതിന് വാസയോഗ്യമായ...

George.jpg

മൂന്ന് പതിറ്റാണ്ടിലേറെ പിതാവിനെ അന്വേഷിച്ച മക്കളും മാതാവും ഒടുവിൽ കണ്ടത്തിയത് ശവപ്പെട്ടിയിൽ

കൽപ്പറ്റ:: മൂന്ന് പതിറ്റാണ്ടിന്  മുമ്പ്  കാണാതായ ഗൃഹനാഥനെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയതു ശവപ്പെട്ടിയിൽ . ബത്തേരി മൂന്നാനക്കുഴി സ്വദേശിയായിരുന്ന പളളത്തുകുടി ജോര്‍ജിന്റെ(65)...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ജാമ്യം ലഭിച്ചതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതിയിലേക്ക്

കൽപ്പറ്റ:  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ജാമ്യം ലഭിച്ച സംഭവത്തിൽ  അന്വേഷണ ഉദ്യോഗസ്ഥൻ   ഹൈകോടതിയിലേക്ക്. ജാമ്യ ഉത്തരവിന്റെ കോപ്പി ലഭിക്കുന്ന...

Img 20190819 Wa0257.jpg

ഡോ.ആന്റണി പുത്തൻപുരക്കലിന് ജന്മനാട് സ്വീകരണം നൽകി.

മാനന്തവാടി: സിൽവ സ്ട്രോ ബെനഡിക്ടൻ സഭയുടെ  ആബട്ട് ജനറൽ ആയി ചുമതലയേറ്റ  ഡോ: ഫാ: ആന്റണി പുത്തൻപുരയ്ക്കലിന്  ജന്മനാട് സ്വീകരണം...

Img 20190819 Wa0210.jpg

പുത്തുമല ദുരന്തം: ഒരു സ്ത്രീയുടെ മൃതദേഹം കൂടി കിട്ടി.

കൽപ്പറ്റ: മേപ്പാടി പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി.  ദുരന്തമുണ്ടായ സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ ...

2.jpg

ഗതാഗത നിരോധനം: സുപ്രീംകോടതിയെ യഥാര്‍ത്ഥ വസ്തുതകള്‍ ധരിപ്പിക്കാനും സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം

ദേശീയ പാതയിലെ ഗതാഗത നിരോധനം: സുപ്രീംകോടതിയെ സമീപിക്കും. ബത്തേരി: ദേശീയപാതയിലെ സമ്പൂര്‍ണ്ണ ഗതാഗതനിരോധനം എന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും...