November 15, 2025

യൂത്ത് ലീഗ് ഭാരവാഹികൾ

0
20171027_202837

By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കൗണ്‍സില്‍ യോഗം പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ പുള്ളാട്ട് ഉദ്ഘാടനം ചെയ്തു. ഹഫീസലി എം പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ്  ഷമീം പാറക്കണ്ടി, കെ ടി മുജീബ്, ഷമീര്‍ പുതുക്കുളം, മുബഷിര്‍, ജലീല്‍ പീറ്റക്കണ്ടി, ആഷിഖ് കാലിക്കുനി, ഫൈസല്‍ മഞ്ചപ്പുള്ളി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ബാസ് വാഫി സ്വാഗതവും ഖാലിദ് കണിയാങ്കണ്ടി നന്ദിയും പറഞ്ഞു.

തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍
ഹഫീസലി എം പി (പ്രസിഡന്‍റ്), ഖാലിദ് കണിയാങ്കണ്ടി (ജനറല്‍ സെക്രട്ടറി), സഹീറുദ്ദീന്‍ പള്ളിമാലില്‍ (ട്രഷറര്‍), സുലൈമാന്‍ വി കെ അബ്ബാസ് വാഫി (വൈസ് പ്രസിഡന്‍റ്), ഷക്കീര്‍ എ കെ, ഷിഹാബ് പുളിക്കത്തൊടി (സെക്രട്ടറി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *