April 29, 2024

നടവയലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഇരട്ടമുണ്ടയ്ക്കൽ ഇ .സി. തോമസ് (74) നിര്യാതനായി

0
Img 20190911 Wa0449.jpg
നടവയലിലെ പഴയകാല കുടിയേറ്റ കർഷകൻ ഇരട്ടമുണ്ടയ്ക്കൽ
  ഇ .സി. തോമസ്  (74)   നിര്യാതനായി  .
ഭാര്യ ഏലിയാമ്മ (മുളങ്ങാട്ടിൽ കുടുംബാംഗം) .മക്കൾ :ബിന്ദു സാജൻ ,  ബിനു ടോംസ്(ജി.എച്ച്.എസ്. പനമരം) ,ബിജു തോമസ് (ഐ.എസ്.ആർ.ഒ.തിരുവനന്തപുരം.), ബിൻസിമോൾ  തോമസ് ( ഐ.ജെ.എം. എച്ച്.എസ് .കൊട്ടിയൂർ ). മരുമക്കൾ :സാജൻ  കറ്റാട്ട് , സീനിയ ബിനു (  ജി.എച്ച്.എസ്. നീർവാരം) , ടിനു ബിജു വേരനാനിക്കൽ , ഷിന്റോ ആന്റണി ( സെന്റ് തോമസ് എച്ച്.എസ്. നടവയൽ) .സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം  4 മണിക്ക്     നടവയൽ ഹോളി ക്രോസ് ഫൊറോന പള്ളി സെമിത്തേരിയിൽ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *