May 19, 2024

രണ്ട് പേരെ കൂടി കോൺഗ്രസിൽ നിന്ന് പുറത്താക്കി.

0
പൂതാടി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ യു.ഡി.എഫ് ഔദ്യാഗിക സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ ഉണ്ണികൃഷ്ണന്‍,
സൈമണ്‍ ആനപ്പാറ എന്നിവരെ 
 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി സി.സി. പ്രസിഡൻറ് ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *