April 30, 2024

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

0
Img 20220203 174853.jpg
പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഫെബ്രുവരി 4, 5 തീയതികളില്‍ രാവിലെ 10 മുതല്‍ 5 വരെ പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍ 9074520868, 9605520868.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *