April 30, 2024

കല്‍പ്പറ്റ,പടിഞ്ഞാറത്തറ,പനമരം ഇലക്ട്രിക്കൽ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220203 205123.jpg
കല്‍പ്പറ്റ സെക്ഷനിലെ എ.ആര്‍ ക്യാമ്പ്, മാങ്ങവയല്‍, കോട്ടവയല്‍, വിനായക, ബൈപ്പാസ് ഭാഗങ്ങളില്‍ നാളെ  രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഡാം ഗേറ്റ്, എട്ടാം മൈല്‍, കുണ്ടിലങ്ങാടി ട്രാന്‍സ്ഫോമര്‍, പരിധിയില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ മാതോത് പൊയില്‍ , പാലുകുന്ന് , കൊളത്താറ , പള്ളിമുക്ക്, ചേര്യംകൊല്ലി , ഉരലുകുന്ന് , വെള്ളരിവയല്‍ , കുരിശുംതൊട്ടി , മാങ്കാണി പ്രദേശങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *