തൃക്കൈപ്പറ്റ വിശുദ്ധ ജോൺ പോൾ ദേവാലയ തിരുന്നാൾ തുടങ്ങി
തൃക്കൈപ്പറ്റ:
തൃക്കൈപ്പറ്റ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പിതാവിൻ്റെ ദേവാലയത്തിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് വികാരി ഫാദർ അലക്സ് കളപ്പുര കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.
ഫെബ്രുവരി 27 വരെയാണ് തിരുനാൾ. 22, 23, 24 തിയ്യതികളിൽ ഫാ. പ്രിൻസ് പനച്ചിത്തറ എസ്. ജെ. നയിക്കുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനം നടക്കും. പ്രധാന തിരുനാൾ ദിനങ്ങളായ 25, 26, 27 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ ആഘോഷമായ വി.കുർബ്ബാന, വചന സന്ദേശം,ലദീഞ്ഞ്, പ്രദക്ഷിണം, ആകാശവിസ്മയം, സ്നേഹവിരുന്നും നടക്കും.
Leave a Reply