April 29, 2024

മാനന്തവാടി താലൂക്കിനെ ഒഴിവാക്കണം

0
Img 20220324 110656.jpg
മാനന്തവാടി : വയനാടിന്റെ പ്രാദേശിക ഉത്സവമായ വള്ളിയൂർക്കാവ് ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളായ മാർച്ച് 28, 29 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വ്യാപാര മേഖലയടക്കം വയനാടിന്റെ വിവിധ തുറകളിൽ വലിയ പ്രതി സന്ധി ഉണ്ടാക്കും എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ട് പണിമുടക്കിൽ നിന്നു മാനന്തവാടി താലൂക്ക് പ്രദേശത്തെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പനമരം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ടി.എം. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി രത്നാകരൻ, ഓമന ,മധുസൂദനൻ , ബിനു, ടി പ്രകാശൻ ,സാബിത്ത് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *