April 1, 2023

മുട്ടിൽ വാഹനാപകടം : രണ്ട് പേർ മരിച്ചു

IMG_20230225_122855.jpg
മുട്ടില്‍ : വാര്യാട് വാഹനാപകടത്തിൽ  രണ്ട് പേർ മരിച്ചു.ഒരാൾ  ഗുരുതരാവസ്ഥയിൽ.  കോഴിക്കോട് നിന്നും വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും ഓട്ടോറിക്ഷയും സ്‌കൂട്ടിയും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *