മാനന്തവാടി ആറാട്ടുതറ ആര്യപ്പള്ളിൽ ജോസഫ് (ഔസേപ്പച്ചൻ) (75) നിര്യതനായി
മാനന്തവാടി: ആറാട്ടുതറ ആര്യപ്പള്ളിൽ
ജോസഫ് (ഔസേപ്പച്ചൻ) (75) നിര്യതനായി .ഭാര്യ – ഡെയ്സി. സഹോദരങ്ങൾ :- സിസ്റ്റർ വിമലാ മേരി എസ്.എ. ബി.എസ്. , ജോർജ്, പരേതനായ തോമസ് ആര്യപ്പിള്ളി, സിസ്റ്റർ ആൻമേരി (പ്രോവിൻഷാൾ, ആരാധാനമഠം മാനന്തവാടി ),ത്രേസ്യാമ്മ നെല്ലിക്കാട്ടിൽ, മാത്യൂ, ഫ്രാൻസിസ്, അഗസ്റ്റ്യൻ (ജോയി ) .സംസ്ക്കാരം തിങ്കളാഴ്ച (13-5-2019) രാവിലെ 11.30-ന് ആറാട്ടുതറ സെന്റ് തോമസ് പള്ളിയിൽ.
Leave a Reply