May 20, 2024

Day: September 5, 2023

അഡ്മിഷന്‍ കൗണ്‍സലിംഗ്

കല്‍പ്പറ്റ : കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.ടി മെട്രിക്ക് ട്രേഡുകളായ ഫുഡ് പ്രൊഡക്ഷന്‍(ജനറല്‍), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍ഡ്, ബേക്കര്‍ ആന്‍ഡ്...

20230905 150439.jpg

അദ്ധ്യാപക ദിനത്തിൽ “അദ്ധ്യാപകരായി” ‘നങ്ക മനെ’ ഗോത്ര ക്ലബ്ബ് വിദ്യാർത്ഥികൾ

പനമരം : പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപക ദിനത്തിൽ 'നങ്ക മനെ' ക്ലബ്ബിലെ അംഗങ്ങൾ അദ്ധ്യാപകരായി. ഒപ്പം എല്ലാ...

20230905 150323.jpg

വിട പറഞ്ഞത് തെയ്യം കലയിലെ അഗ്ര കണ്യൻ

കൽപ്പറ്റ:വയനാട്ടിലെ തെയ്യം കലാകാരന്മാരിൽ അഗ്രഗണ്യനായിരുന്നു ഇന്ന് വിട  പറഞ്ഞ  പുഴമുടി തെങ്ങും കണ്ടി ഭാസ്ക്കരൻ പണിക്കർ. വയനാട്ടിൽ ഒരുപാട് കാവു...

20230905 143212.jpg

ടി.സി ഭാസ്കരൻ(73) പണിക്കർ നിര്യാതനായി

പിണങ്ങോട്: പ്രശസ്ത തെയ്യം അനുഷ്ഠാന കോലധാരിയും വാദ്യ വിദ്വാനും, ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം രക്ഷാധി കാരിയുമായ പിണങ്ങോട് പുഴമുടി...

20230905 120751.jpg

വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ വനം വകുപ്പ് പരാജയം: സ്വതന്ത്ര കർഷക സംഘം

 ബത്തേരി: വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെയും കൃഷി ഭൂമിയെയും രക്ഷിക്കുന്നതിൽ വനം വകുപ്പ് പൂർണ്ണ പരാജയമാണെന്ന് സ്വതന്ത്ര കർഷക സംഘം...

Img 20230905 120011.jpg

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. പൂളക്കോട്, കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25),...

20230905 115455.jpg

ടി സിദ്ധീഖ് എം.എല്‍.എ യുടെ ഈ വർഷത്തെ ‘സ്പാര്‍ക്ക്’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

കല്‍പ്പറ്റ: നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്, സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍, വിവിധ കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലെ പ്രവേശനം തുടങ്ങിയ...

Img 20230905 113912.jpg

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം :അപകടത്തിൽ ആർക്കും പരിക്കില്ല

അമ്പലവയൽ:  അമ്പലവയൽ ചുള്ളിയോട് പാതയിൽ വീണ്ടും വാഹനാപകടം. ആനപ്പാറ പാലത്തിൽവെച്ചാണ് ലോറിയും കാറുംതമ്മിൽ കൂട്ടിയി ടിച്ചത്. ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം....