April 29, 2024

Wayanad news

Img 20230323 191753.jpg

തൊഴിലുറപ്പ് പദ്ധതി;വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല

കൽപ്പറ്റ : 2022 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ...

20230323 180417.jpg

ബത്തേരിയില്‍ ‘സമം’ സാംസ്‌കാരികോത്സവം 25ന്; പത്ത് വനിതകളെ ആദരിക്കും

കല്‍പ്പറ്റ: ‘സമം’ പദ്ധതി ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും സാസ്‌കാരികോത്സവും 25ന് സുല്‍ത്താന്‍ബത്തേരിയില്‍ നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ...

20230323 180000.jpg

മുസ്ലിം യൂത്ത് ലീഗ് തഅ്ലീമേ ഹദീസ് – റമദാൻ ടോക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

 കെല്ലൂർ:മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ തഅ്ലീമേ ഹദീസ് എന്ന പേരിൽ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി പഞ്ചായത്ത്...

20230323 175743.jpg

വനിതാ കമ്മീഷന്‍ അദാലത്ത് : നാല് പരാതികള്‍ തീര്‍പ്പാക്കി

കൽപ്പറ്റ :ജില്ലയില്‍ നടന്ന വനിതാ കമ്മീഷന്‍ ആദാലത്തില്‍ നാല് കേസുകള്‍ തീര്‍പ്പാക്കി. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ...

20230323 175557.jpg

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി

കൽപ്പറ്റ :എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്റെ  കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കല്‍പ്പറ്റ സിവില്‍...

താല്‍ക്കാലിക നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ എയിഡ് ഡിഫെന്‍സ് കൗണ്‍സില്‍ സിസ്റ്റത്തിലേക്ക് ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡാറ്റാ...

കാലാവധി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേയമായി 9 ശതമാനം പലിശ ഉള്‍പ്പെടെ കുടിശ്ശിക അടക്കുന്നതിനുള്ള...