കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്.പ്രസിഡന്റ്, വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്റെ പിതാവ്
സുൽത്താൻ ബത്തേരി നെൻമേനിക്കുന്ന് കുഴിമറ്റത്തിൽ കൃഷ്ണൻകുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മറ്റുമക്കൾ : രാധാമണി, തങ്ക, പുഷ്പ, മരുമക്കൾ : സാവിത്രി, കൃഷ്ണൻ, ശിവദാസൻ, സുരേന്ദ്രൻ .


Leave a Reply