വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ : പോലീസെത്തി പിടികൂടി
വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ജില്ല നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വി രജി കുമാറിന്റെ നിർദ്ദേശപ്രകാരം ആൻറി നർക്കോട്ടിക് സ്ക്വാഡും തലപ്പുഴ എസ്ഐ പി ജെ ജിമ്മിയും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ വീട്ട് മുറ്റത്ത് ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ 12 സെൻറീമീറ്റർ ഉയരമുള്ള പത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി. പേരിയ റവന്യൂകുന്ന് പഴയ മഠത്തിൽ പി സി ജിബിൻ(27) അറസ്റ്റിലായി.
Leave a Reply