എം.എസ്.എഫ് വയനാട് ജില്ല പ്രസിഡൻ്റിന് വെള്ളമുണ്ടയിൽ സ്വീകരണം നൽകി

വെള്ളമുണ്ട: എം.എസ് എഫ് വയനാട് ജില്ല പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സഫ്‌വാൻ വെള്ളമുണ്ടക്ക് എം. എസ് എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. പഞ്ചായത്ത് എം.എഫ്.എസ് പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി ആശിർ ആറുവൾ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ മിദ്ലാജ് പുളിഞ്ഞാൽ, മിദ്ലാജ് മായൻ, ജാസിൽ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply