April 28, 2024

വൈദ്യുതി മുടങ്ങും

0
Img 20211205 202758.jpg
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മരിയനാട്, അങ്ങാടിശ്ശേരി, തൂത്തെലേരി, തെങ്ങുമൂടുകുന്ന്, വിമലമേരി, പുൽപ്പള്ളി ടൗൺ, ആനപ്പാറ, കുളത്തൂർ, പള്ളിച്ചിറ, ഏരിയപ്പള്ളി, കളനാടികൊല്ലി എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിപ്പാലി, 16-ാം മൈൽ, ലൂയിസ്മൗണ്ട്, ശാന്തി നഗർ, കൊച്ചേട്ടൻ കവല, അരിച്ചാൽ കവല എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ
കനൽവാടി, താഴത്തുവയൽ, കാരച്ചാൽ ടവർ, റാട്ടക്കുണ്ട്, മേപ്പേരിക്കുന്ന് എന്നിവിടങ്ങളിൽ നാളെ  രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *