യാത്രയയപ്പ് നൽകി

കൽപ്പറ്റ: കൽപ്പറ്റ കെ.എം .എം .ഗവ : ഐ.ടി.ഐ ൽ നിന്നും കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന ശ്രീ. സുനിൽ പി.സി ക്ക് കേരള എൻ.ജി.ഒ. സംഘ് വയനാട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്ക്കരൻ വി.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അച്യുതൻ കെ.വി ഉപഹാരം സമ്മർപ്പിച്ചു . സെക്രട്ടറി വി.പി ബ്രിജേഷ് , സ്ഥസ്ഥാന സമിതി അംഗം എം.കെ പ്രസാദ് , മോഹനൻ.കെ. , ചന്ദ്രശേഖരൻ. പി.ടി, അമൃത് രാജ് .എ . , ഗണേശൻ. തുടങ്ങിയവർ സംസാരിച്ചു.



Leave a Reply