April 29, 2024

പടിഞ്ഞാറത്തറ , മീനങ്ങാടി , പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20211209 203107.jpg
പടിഞ്ഞാറത്തറ ഇലക്ടിക്കല്‍ സെക്ഷനിലെ ചെന്നലോട്, മൊയ്തുട്ടി പടി, ലൂയിസ് മൗണ്ട്, കല്ലങ്കരി, ആശാരികവല എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മലന്തോട്ടം, പാതിരിപ്പാലം, പത്മശ്രീക്കവല, മൈലമ്പാടി ടവര്‍, മീനങ്ങാടി ഗവ: ഹോസ്പിറ്റല്‍,വേങ്ങൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം, പി ആര്‍ സി, കൂനംതേക്ക്, പാലമൂല ,ഉദയ, എരിയപ്പള്ളി എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *