തരുവണ സ്കൂളിൽ എസ്.പി.സി പരിശീലന ക്യാമ്പ് നടത്തി

തരുവണഃ ഗവ.ഹൈസ്കൂളിലെ എസ്.പി.സി(സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്) വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള
ദ്വിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഇ.വി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീനത്ത് വൈശ്യൻ,
എച്ച്.എം.ജീറ്റോ ലൂയിസ്, വെള്ളമുണ്ട സ്റ്റേഷൻ സി.ഐ ഷാജു ജോസഫ്,എസ്.എം.സി ചെയർമാൻ നജുമുദ്ധീൻ കെ.സി.കെ,കെ.സിദ്ധീഖ്,കെ.റോബിൻ,ഇ.ജെ ജോൺപോൾ
തുടങ്ങിയവർ സംസാരിച്ചു.



Leave a Reply