കൃപേഷ്,ശരത് ലാൽ രക്തസാക്ഷി അനുസ്മരണം നടത്തി
മേപ്പാടി : യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ കൃപേഷ് ശരത് ലാൽ രക്തസാക്ഷി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡണ്ട് അൻവർ താഞ്ഞിലോട് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി പി ഇ ശംസുദ്ധീൻ യോഗം ഉദ്ഘാടനം ചെയിതു.. ബ്ലോക്ക് മെമ്പർ അരുൺ ദേവ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു..കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ്‌ക്ക, നോരിസ് മേപ്പാടി,ബെൽസർ മേപ്പാടി,നൗഫൽ ചുളിക്ക, സുബൈർ താഞ്ഞിലോട്, തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply