April 30, 2024

കമ്പളക്കാട്, പനമരം ഇലക്ട്രിക്കല്‍ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220213 211547.jpg

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പച്ചിലക്കാട്, കൂടോത്തുമ്മല്‍, കോളിപ്പറ്റ, ചീക്കല്ലൂര്‍, ചീങ്ങാടി, മൃഗാശുപത്രികവല, കൊല്ലിവയല്‍  ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട്  6 മണി വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂളിവയല്‍ സബ്‌സ്റ്റേഷന്‍ റോഡ് പരിസരത്ത് നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *