May 19, 2024

Latest News

Img 20171105 161818

എൽ.ഡി.എഫ്. സർക്കാർ വയനാടിനെ അവഗണിച്ചു.

 മാനന്തവാടി: വയനാടിനോട് എൽ.ഡി.എഫ്. സർക്കാർ കടുത്ത അവഗണന കാണിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ...

Img 20171105 143530 1

ഗെയിൽ സമരം:പ്രവാചകനിന്ദ നടത്തിയ സി.പി.എം. മാപ്പ് പറയണം.: പ്രതിപക്ഷ നേതാവ്

മാനന്തവാടി: ആശങ്കയിലായ ഒരു പറ്റം ജനങ്ങൾ ഗെയിലിനെതിരെ നടത്തിയ സമരത്തെ കുറിച്ച് നടത്തിയ പ്രസ്താവനയിൽ സി.പി.എം. പ്രവാചകനിന്ദ നടത്തിയിരിക്കുകയാണന്നും പ്രസ്താവന...

Img 20171105 140802

അവയവ ദാനത്തിലൂടെ ജീവൻ പകർന്ന ഭാസ്കറിന്റെ കുടുംബത്തിന് നാളെ ജന്മനാടിന്റെ ആദരം:

 എsവക പഞ്ചായത്തും ടീം ജ്യോതിർഗമയും നേതൃത്വം നൽകും മാനന്തവാടി:അവയവദാനത്തിലൂടെ സമൂഹത്തിന്  മാതൃകയായ പയിങ്ങാട്ടിരി ഗ്രാമത്തിലെ ഭാസ്ക്കറിന്റെ കുടുംബത്തെ നാളെ (6-11-17)...

03 1

പടയൊരുക്കം: ജില്ലയിലെങ്ങും യു.ഡി.എഫ്. വിളംബര ജാഥ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം നാളെ വയനാട്ടിലെത്തുന്നതിന്റെ മുന്നോടിയായി ജില്ലയിലെങ്ങും യു.ഡി.എഫ്.പ്രവർത്തകർ വിളംബര ജാഥ നടത്തി. നിയോജക മണ്ഡലം...

Img 20171104 105958

വയനാടൻ തേൻ ആഭ്യന്തര വിപണിയിലേക്ക്

വയനാടൻ തേൻ അഗ് മാർക്ക് അംഗീകാരത്തോടെ ആഭ്യന്തര വിപണിയിലെത്തിക്കുന്നു. ഇതാദ്യമായാണ് വയനാട്ടിൽ നിന്നും ഉദ്പാതിപ്പിക്കുന്ന തേനിന് അഗ്മാർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്....

Ramesh Chennithala Udf Padayorukkam

പടയൊരുക്കം നവംബര്‍ 5 ന് വയനാ’ട്ടില്‍; കല്‍പ്പറ്റയില്‍ സമാപനം

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെിത്തല നയിക്കു പടയൊരുക്കം പ്രക്ഷോഭജാഥയുടെ വയനാട് ജില്ലയിലെ സമാപനപൊതുയോഗം വൈകുന്നേരേം നവംബര്‍...

Ponradhakrishnan

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാന്‍ മെഡിക്കല്‍ മിഷന് കഴിഞ്ഞു: പൊന്‍ രാധാകൃഷ്ണന്‍

. കല്‍പ്പറ്റ:വയനാട്ടിലെ പാര്‍ശ്വത്ക്കരിക്കപ്പെട്ട വനവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാന്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് കഴിഞ്ഞുവെന്ന് കേന്ദ്ര ധനകാര്യ-തുറമുഖ വകുപ്പ് സഹമന്ത്രി...

Img 20171104 122020

തൊഴിൽ വകുപ്പിനെതിരെ സി.പി.ഐ.

തൊഴിൽ വകുപ്പിനെതിരെ സി.പി.ഐ. സംഘടന പ്രത്യക്ഷ സമരത്തിലേക്ക് കല്‍പറ്റ:തോട്ടം മേഖലയിലെ തൊഴിലാളികള്‍ അതി ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.ഉല്‍പങ്ങളുടെ വിലയിടിവിന്റെ പേര്...

Img 20171104 Wa0104

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം

ബാവലിയില്‍ വീണ്ടും കടുവയുടെ ആക്രമണം: മേയാന്‍ വിട്ട പോത്തിനെയും പശുവിനെയും കൊന്നു മാനന്തവാടി: കേരള-കർണാടക അതിർത്തിയായ- ബാവലിയിലും പരിസരപ്രദേശങ്ങളിലും കടുവാ...