May 21, 2024

Day: October 5, 2023

Img 20231005 Wa0033

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

  കൽപ്പറ്റ : മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു....

Img 20231005 160232.jpg

ജീനോം സേവ്യര്‍ അവാര്‍ഡ് നേടിയ സലീം പിച്ചനെ വെങ്ങപ്പള്ളിയെ അനുമോദിച്ചു

വെങ്ങപ്പള്ളി: കേന്ദ്ര കൃഷിമന്ത്രാലയം ജനിതക സംരക്ഷകര്‍ക്ക് നല്‍കി വരുന്ന ജീനോം സേവ്യര്‍ അവാര്‍ഡ് നേടിയ സലീം പിച്ചനെ വെങ്ങപ്പള്ളി മഹല്ല്...

Img 20231005 154034.jpg

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ക്ലാസ് സംഘടിപ്പിച്ചു

ദ്വാരക: വയനാട് ജില്ലാ ഫയര്‍ഫോഴ്‌സും ദ്വാരക എല്‍ഡൊറാഡൊ ഐടിഐ യും സംയുക്തമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ക്ലാസ് നടത്തി. മാനന്തവാടി...

Img 20231005 133652.jpg

വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ: വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ കീഴിൽ...

Img 20231005 133318.jpg

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം: പാല്‍ ശീതീകരണ കേന്ദ്രം ഉദ്ഘാടനം

കല്‍പ്പറ്റ: ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മില്‍മ മലബാര്‍ മേഖല ചെയര്‍മാന്‍ കെ എസ്...

Img 20231005 Wa0027.jpg

മാവോയിസ്റ്റുകൾക്കായി പരിശോധന ശക്തമാക്കി: തിരച്ചിൽ വനമേഖലയും തോട്ടങ്ങളും കേന്ദ്രീകരിച്ച്

കല്പറ്റ: കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലെ വിവിധ ഇടങ്ങളിലായി മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പോലീസും...

Eip5rav87488.jpg

മുട്ടിൽ മരംമുറി: കർഷകരായ ഭൂവുടമകളിൽനിന്ന്‌ പിഴ ഈടാക്കാനുള്ള റവന്യു വകുപ്പ്‌ അധികൃതരുടെ നിലപാടിനെതിരെ സിപിഐ എം മുട്ടിൽ വില്ലേജ്‌ ഓഫീസ്‌ ഉപരോധിച്ചു

മുട്ടിൽ : മുട്ടിൽ മരംമുറിയിൽ കർഷകരായ ഭൂവുടമകളിൽനിന്ന്‌ പിഴ ഈടാക്കാനുള്ള റവന്യു വകുപ്പ്‌ അധികൃതരുടെ നിലപാടിനെതിരെ സിപിഐ എം നേതൃത്വത്തിൽ...

Img 20231005 110845.jpg

വയോജനങ്ങളെ ആദരിക്കലും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

മീനങ്ങാടി : കാരക്കുനി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിക്കലും സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരവും സംഘടിപ്പിച്ചു .മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌...

Img 20231005 110655.jpg

പ്രതിരോധ സംവിധാനങ്ങളില്ല; കുന്നമ്പറ്റയിൽ നാട്ടിലിറങ്ങി കാട്ടാന

മേപ്പാടി: വൈദ്യുതി ഫെൻസിംഗ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ പാളിയതിനെ തുടർന്ന്കു​ന്ന​മ്പ​റ്റയിൽ നാട്ടിലിറങ്ങി കാട്ടാന . ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും കാ​ട്ടാ​ന​യെ​ത്തി....

Img 20231005 092643

മുട്ടിൽ മരംമുറിക്കേസ്; അന്വേഷണം പൂർത്തിയായി.കുറ്റപത്രം ഉടൻ

കൊ​ച്ചി: മൂന്ന് വർഷം മുമ്പ് നടന്നമു​ട്ടി​ൽ മ​രം മു​റി​ക്കേ​സ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യെ​ന്നും കു​റ്റ​പ​ത്രം ഉ​ട​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​കോ​ട​തി​യി​ൽ....