May 9, 2024

യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

മേപ്പാടി: കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു.…

തുടർന്ന് വായിക്കുക…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

നവോദയ കവിത പുരസ്കാരം: കവിതകൾ ക്ഷണിക്കുന്നു

സമ്മർ കോച്ചിങ് ക്യാമ്പ് നാളെ ആരംഭിക്കുന്നു

വൈദ്യുതി മുടങ്ങും

Advertise here...Call 9746925419

കടമാന്‍തോട് പദ്ധതി: പഠന റിപ്പോര്‍ട്ട് പുറത്തുവിടണം

പുല്‍പ്പള്ളി: നിര്‍ദിഷ്ട കടമാന്‍തോട് പദ്ധതി പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഎംഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപടികള്‍ വേഗത്തിലാക്കണം. അഭൂതപൂര്‍വകമായ വരള്‍ച്ചയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്നത്. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വിണ്ടുകീറിയ ഭൂമിയും എവിടെയും കാണാന്‍ കഴിയും. കുഴല്‍ക്കിണറുകളടക്കം ജല സ്രോതസുകള്‍ വറ്റി. ഭാവിയില്‍ വീണ്ടും സംഭവിക്കാവുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ അനിവാര്യമാണ്. ചുട്ടുപൊള്ളുന്ന…

തുടർന്ന് വായിക്കുക...

സ്‌കൂള്‍ വിപണി ജില്ലാതല ഉദ്ഘാടനം നടത്തി

കല്‍പ്പറ്റ: കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള ത്രിവേണി സ്‌കൂള്‍ മാര്‍ക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍ നിര്‍വഹിച്ചു. ത്രിവേണി യൂണിറ്റ് മാനേജര്‍ പി.കെ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ബി. സുനീര്‍, പി. മുസ്തഫ, മറ്റ് ഉദ്യോഗസ്ഥരായ കെ. സക്കീന, എ. ഷൈനി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു. നോട്ട്ബുക്കുകള്‍,…

തുടർന്ന് വായിക്കുക...

യോഗ പരിശീലനം ആരംഭിച്ചു

കൽപറ്റ: യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സൗജന്യ യോഗ പരിശീലനം കൽപറ്റ ഗവ. ഹൈസ്കൂളിൽ പിടിഎ പ്രസിഡന്റ്‌ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. സച്ചിദാനന്ദൻ അധ്യക്ഷത വന്നിച്ചു. ഡോ. രേഖ നന്ദി രേഖപ്പെടുത്തി. കൺവീനർ ഇ. ജയരാജ് സംസാരിച്ചു. ക്ലാസ് മെയ്‌ 18 വരെ രാവിലെ…

തുടർന്ന് വായിക്കുക...

വിധിയേ തേൽപ്പിച്ച് അഞ്ജിത

ബത്തേരി: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സുൽത്താൻ ബത്തേരി സർവജന സ്കൂൾ വിദ്യാർത്ഥിനി അൻജിതയുടെ വിജയത്തിന് തിളക്കമേറെ. പരീക്ഷയുടെ തലേ ദിവസം തെങ്ങിൽ നിന്നും വീണ് അച്ചൻ മരണപ്പെട്ട വേദനയോടെ യാണ് അജ്ഞിത പരീക്ഷ എഴുതിയത്. നൂൽപ്പുഴ മുക്കുത്തികുന്ന് ഫോറസ്റ്റിനോട് ചേർന്നാണ് വൈദ്യുതി പോലും എത്താത്ത, ആനയടക്കം…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

വി.കെ. അബ്ദുൽ നാസർ ഹാജി (63) നിര്യാതനായി 

എരുമാട്: നീലഗിരി ജില്ലയിലെ പൗര പ്രമുഖനും മത- സാമൂഹിക- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ വി .കെ. അബ്ദുൽ നാസർ ഹാജി (63) നിര്യാതനായി. നീലഗിരി ജില്ലയിലെ നിരവധി…

തുടർന്ന് വായിക്കുക...

പോക്സോ കേസ്: പ്രതിക്ക് 61 വർഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും 

കൽപ്പറ്റ: പോക്സോ കേസിൽ പ്രതിക്ക് 61 വർഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൽപ്പറ്റ അതിവേഗ പോക്സോ കോടതി. ഇരയ്ക്ക്…

തുടർന്ന് വായിക്കുക...

കൃഷിനാശം: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

കൽപ്പറ്റ: ജില്ലയില്‍ കടുത്ത വരള്‍ച്ച നേരിട്ട മുള്ളന്‍ക്കൊല്ലി, പനമരം, പുല്‍പ്പള്ളി, നൂല്‍പ്പുഴ, മൂപ്പൈനാട്, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ കൃഷിനാശം…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

കമ്പളക്കാട്: കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരകുന്ന്, ചുണ്ടക്കര, പൂളക്കൊല്ലി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരക്കൊല്ലി, വെണ്ണിയോട്, മെച്ചന, പുഴക്കലിടം ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍…

തുടർന്ന് വായിക്കുക...

സംരംഭകര്‍ക്ക് പരിശീലനം

കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് മുഖേന സംരംഭകര്‍ക്കായി മെയ് 14 മുതല്‍ 18 വരെ കളമശ്ശേരിയില്‍ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി…

തുടർന്ന് വായിക്കുക...

പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പുൽപ്പള്ളി: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്‌തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ്‌ റാഫി (23) നെയാണ് ജില്ലാ ലഹരി…

തുടർന്ന് വായിക്കുക...

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു: 99.69 ശതമാനമാണ് വിജയശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് ഇക്കുറി മികച്ചവിജയം. 99.69 ശതമാനമാണ് വിജയശതമാനം. ആകെ 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് പേർ…

തുടർന്ന് വായിക്കുക...

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു: 99.69 ശതമാനമാണ് വിജയശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് ഇക്കുറി മികച്ചവിജയം. 99.69 ശതമാനമാണ് വിജയശതമാനം. ആകെ 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് പേർ…

തുടർന്ന് വായിക്കുക...

‘നീലക്കുറിഞ്ഞി: ജില്ലാതല ക്വിസ് മത്സരം 10 ന്

കൽപ്പറ്റ: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ അടിമാലി ഗവ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ബ്ലോക്ക്തല മെഗാ ക്വിസില്‍ വിജയിച്ചവര്‍ക്കുള്ള ജില്ലാതല…

തുടർന്ന് വായിക്കുക...

അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം അചരിച്ചു

കൽപ്പറ്റ: അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി മൈസൂര്‍ റോഡിലെ ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ട് ഓഫീസ് പരിസരത്ത് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍…

തുടർന്ന് വായിക്കുക...

ഇന്റർനാഷണൽ നേഴ്സസ് ഡേ; മിനി വാക്കത്തോൺ നടത്തി

മാനന്തവാടി: മാനന്തവാടി സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പ്പിറ്റൽ നേഴ്‌സസ് ഡേ വരാഘോഷത്തിൻ്റെ ഭാഗമായി നേഴ്സുമാരുടെ നേതൃത്വത്തിൽ മിനി വാക്കത്തോൺ സംഘടിപ്പിച്ചു. മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റിലെ…

തുടർന്ന് വായിക്കുക...

കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് പ്രവേശനം

കൽപ്പറ്റ: കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഗവ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് (3 മാസം),…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240508 220654
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ വൈകാതെ ആരംഭിക്കും. പ്ലസ് വൺ പ്രവേശന നടപടി മെയ് പതിനാറിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ മുഖേനെ അപേക്ഷിക്കാം. മെയ് 29ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ആദ്യ ...
Img 20240508 212918
മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ശീതൾ വി. അനീഷ്. മാനന്തവാടി എംജിഎം ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പിലാക്കാവ് വട്ടർക്കുന്ന് അനീഷ് (ഒമാൻ) ജിഷ (അസി. മാനേജർ ഇസാഫ്) ദമ്പതികളുടെ മകളാണ് ...
Img 20240508 212939
കൽപ്പറ്റ: മുട്ടിൽ കുട്ടമംഗലം പിലാക്കൽ വീട്ടിൽ പി സാജിദ് (39)നെയാണ് കൽപ്പറ്റ jപോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി. കെ അബ്ബാസും സംഘവും പിടികൂടിയത്. 2024 മെയ് ഏഴിന് വൈകീട്ടോടെ ചെനംകൊല്ലി എന്ന സ്ഥലത്തു വച്ച് പോലീസ് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച സാജിദിനെ പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും 0.7 ഗ്രാം ...
Img 20240508 212857
മേപ്പാടി: കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, കടമ്പോട്, ചാത്തൻചിറ വീറ്റിൽ ബാദുഷ(26), മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ്‌ റാഷിദ്‌(29) എന്നിവരെയാണ് മേപ്പാടി പോലീസ് മുട്ടിലിൽ വെച്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ...
Eil15vb94448
വൈദ്യുതി മുടങ്ങും  പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ  അരമ്പറ്റകുന്ന്, കുഴിവയൽ, മുസ്തഫ മിൽ എന്നിവടങ്ങളിൽ നാളെ രാവിലെ  9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനില കല്ലിയോട്, ജെസ്സി, കുമാരമല ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ക്രസന്റ് ...
Img 20240508 Wa0138
കമ്പളക്കാട്: കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അഖില വയനാട് കവിതാരചന മത്സരം നടത്തുന്നു. പുരസ്കാര ജേതാവിന്  ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. മെയ് 15ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി 9447518639 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേന അയച്ചു കിട്ടുന്ന മൗലികമായ രചനകളിൽ നിന്ന് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കും. പ്രായപരിധിയില്ല. മെയ് 26ന് കമ്പളക്കാട് നടക്കുന്ന ...
Img 20240508 Wa0141
കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർ കോച്ചിങ് ക്യാമ്പ് നാളെ (10-ാം തിയതി വെള്ളിയാഴ്ച) ആരംഭിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, ആർച്ചറി, ഫെൻസിംഗ് എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു സമ്മർ കോച്ചിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾ നാളെ വൈകുന്നേരം ...
Img 20240508 Wa0139
പനമരം: പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ക്രസന്റ് സ്‌കൂള്‍, വാടോ ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ് എന്നിവടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു ...
Img 20240508 202238
പുല്‍പ്പള്ളി: നിര്‍ദിഷ്ട കടമാന്‍തോട് പദ്ധതി പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഎംഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപടികള്‍ വേഗത്തിലാക്കണം. അഭൂതപൂര്‍വകമായ വരള്‍ച്ചയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്നത്. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വിണ്ടുകീറിയ ഭൂമിയും എവിടെയും കാണാന്‍ കഴിയും. കുഴല്‍ക്കിണറുകളടക്കം ജല സ്രോതസുകള്‍ വറ്റി. ഭാവിയില്‍ വീണ്ടും സംഭവിക്കാവുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ അനിവാര്യമാണ്. ചുട്ടുപൊള്ളുന്ന ...
Img 20240508 202114
കല്‍പ്പറ്റ: കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള ത്രിവേണി സ്‌കൂള്‍ മാര്‍ക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍ നിര്‍വഹിച്ചു. ത്രിവേണി യൂണിറ്റ് മാനേജര്‍ പി.കെ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ബി. സുനീര്‍, പി. മുസ്തഫ, മറ്റ് ഉദ്യോഗസ്ഥരായ കെ. സക്കീന, എ. ഷൈനി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു. നോട്ട്ബുക്കുകള്‍, ...
Img 20240508 201903
കൽപറ്റ: യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സൗജന്യ യോഗ പരിശീലനം കൽപറ്റ ഗവ. ഹൈസ്കൂളിൽ പിടിഎ പ്രസിഡന്റ്‌ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. സച്ചിദാനന്ദൻ അധ്യക്ഷത വന്നിച്ചു. ഡോ. രേഖ നന്ദി രേഖപ്പെടുത്തി. കൺവീനർ ഇ. ജയരാജ് സംസാരിച്ചു. ക്ലാസ് മെയ്‌ 18 വരെ രാവിലെ ...
Img 20240508 185711
ബത്തേരി: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സുൽത്താൻ ബത്തേരി സർവജന സ്കൂൾ വിദ്യാർത്ഥിനി അൻജിതയുടെ വിജയത്തിന് തിളക്കമേറെ. പരീക്ഷയുടെ തലേ ദിവസം തെങ്ങിൽ നിന്നും വീണ് അച്ചൻ മരണപ്പെട്ട വേദനയോടെ യാണ് അജ്ഞിത പരീക്ഷ എഴുതിയത്. നൂൽപ്പുഴ മുക്കുത്തികുന്ന് ഫോറസ്റ്റിനോട് ചേർന്നാണ് വൈദ്യുതി പോലും എത്താത്ത, ആനയടക്കം ...
Img 20240508 174759
എരുമാട്: നീലഗിരി ജില്ലയിലെ പൗര പ്രമുഖനും മത- സാമൂഹിക- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ വി .കെ. അബ്ദുൽ നാസർ ഹാജി (63) നിര്യാതനായി. നീലഗിരി ജില്ലയിലെ നിരവധി സാമൂഹ്യ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുകയും വിവിധ സ്ഥാപനങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നീലഗിരി കോളേജ്, നീലഗിരി മെട്രിക്കുലേഷൻ സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്. ഗൂഡല്ലൂർ പഞ്ചായത്ത്‌ യൂണിയൻ വൈസ് ചെയർമാൻ,  ...
Img 20240508 165713
കൽപ്പറ്റ: പോക്സോ കേസിൽ പ്രതിക്ക് 61 വർഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൽപ്പറ്റ അതിവേഗ പോക്സോ കോടതി. ഇരയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയായി. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിലാണ് വിധി.മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമ്മൽ കുന്ന് കോളനിയിലെ കേശവൻ്റെ മകൻ ...
Img 20240508 162909
കൽപ്പറ്റ: ജില്ലയില്‍ കടുത്ത വരള്‍ച്ച നേരിട്ട മുള്ളന്‍ക്കൊല്ലി, പനമരം, പുല്‍പ്പള്ളി, നൂല്‍പ്പുഴ, മൂപ്പൈനാട്, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ കൃഷിനാശം വിദഗ്ധ സംഘം സന്ദര്‍ശിച്ച് വിലയിരുത്തി. വരള്‍ച്ചയില്‍ വാഴ കൃഷിയിലാണ് സാരമായ നാശനഷ്ടം ഉണ്ടായതെന്ന് സംഘം വിലയിരുത്തി. നെല്ല്, കവുങ്ങ്, കുരുമുളക് തുടങ്ങിയ വിളകളും നശിച്ചിട്ടുണ്ട്. കൃഷി നാശത്തില്‍ ...
Img 20240508 162638
കമ്പളക്കാട്: കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരകുന്ന്, ചുണ്ടക്കര, പൂളക്കൊല്ലി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരക്കൊല്ലി, വെണ്ണിയോട്, മെച്ചന, പുഴക്കലിടം ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു ...
Img 20240508 162421
കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് മുഖേന സംരംഭകര്‍ക്കായി മെയ് 14 മുതല്‍ 18 വരെ കളമശ്ശേരിയില്‍ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ http://kied.info/training-catender/ ല്‍ മെയ് 11 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484 2532890, 2550322, 9188922800 ...
Img 20240508 161446
പുൽപ്പള്ളി: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്‌തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ്‌ റാഫി (23) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. പുൽപള്ളി സ്റ്റേഷൻ പരിധിയിലെ ഒരു കടയിൽ ചെന്ന് അവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും ഷാഡോ പൊലീസാണെന്നും പറഞ്ഞ് ...
Eixvksj63428
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് ഇക്കുറി മികച്ചവിജയം. 99.69 ശതമാനമാണ് വിജയശതമാനം. ആകെ 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എഴുപത്തിയൊന്നായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുപേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. 99.92 ശതമാനം. ഏറ്റവും കുറവുള്ളത് ...
Eixvksj63428
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് ഇക്കുറി മികച്ചവിജയം. 99.69 ശതമാനമാണ് വിജയശതമാനം. ആകെ 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എഴുപത്തിയൊന്നായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുപേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. 99.92 ശതമാനം. ഏറ്റവും കുറവുള്ളത് ...
Img 20240508 154434
കൽപ്പറ്റ: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ അടിമാലി ഗവ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ബ്ലോക്ക്തല മെഗാ ക്വിസില്‍ വിജയിച്ചവര്‍ക്കുള്ള ജില്ലാതല മത്സരം മെയ് 10 ന് രാവിലെ 9.30 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലാതലത്തില്‍ വിജയിക്കുന്ന നാല് വിദ്യാര്‍ത്ഥികളെ ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ ...
Img 20240508 154245
കൽപ്പറ്റ: അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി മൈസൂര്‍ റോഡിലെ ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ട് ഓഫീസ് പരിസരത്ത് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ബേബി ടി പോത്തന്‍ പതാക ഉയര്‍ത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം പത്മശ്രീ ചെറുവയല്‍ രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ ...
Img 20240508 153742
മാനന്തവാടി: മാനന്തവാടി സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പ്പിറ്റൽ നേഴ്‌സസ് ഡേ വരാഘോഷത്തിൻ്റെ ഭാഗമായി നേഴ്സുമാരുടെ നേതൃത്വത്തിൽ മിനി വാക്കത്തോൺ സംഘടിപ്പിച്ചു. മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റിലെ സ്റ്റേഷൻ ഓഫീസർ വിശ്വാസ് പി. വി വാക്കത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. ഹോസ്പ്‌പിറ്റൽ ഡയറക്‌ടർ ഫാ. മനോജ് കവലക്കാടൻ അധ്യക്ഷത വഹിച്ചു. ഹോസ്പ്‌പിറ്റലിൽ നിന്നും ആരംഭിച്ച വാക്കത്തോണിൽ ...
Img 20240508 153155
കൽപ്പറ്റ: കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഗവ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് (3 മാസം), ആനിമേഷന്‍ കോഴ്സ് (1 വര്‍ഷം), ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (6 മാസം),ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷല്‍ സേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് ...
Img 20240508 152946b3e8nuh
വെള്ളമുണ്ട: വിദ്യാഭ്യാസ വകുപ്പ് , ലൈബ്രറി കൗണ്‍സില്‍ , എസ് എസ് കെ - എന്നിവയുടെ നേതൃത്വത്തില്‍ അവധികാലത്ത് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന വായനയ്ക്ക് അവധിയില്ല പദ്ധതിയുടെ സ്‌കൂൾ തല ഉദ്ഘാടനം വെള്ളമുണ്ട ജി.എം.എച്ച്‌.എസ്. എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും ...
Img 20240508 134705
വാഴവറ്റ: കുപ്പത്താനത്ത് ജോസഫ്(89) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കള്‍: വത്സമ്മ, ആലീസ്, റീന, പരേതയായ ഡോമിന, റെജി, ജോഷി, ഷിനു, ഡോള്‍സി, സുനില്‍. മരുമക്കള്‍: ബേബി, ജോണി, ജോര്‍ജ്, ജോയി, മിനി, ലിസി, ബിജി, പ്രിന്‍സി ...
Img 20240508 123641
മാനന്തവാടി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ,പാഠ്യേതര, ഭൗതിക, ഗവേഷണ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും നടത്തപ്പെടുന്ന സന്ദർശനം മെയ് 9 ,10 തീയതികളിൽ മേരി മാതാ കോളേജിൽ നടത്തുന്നു. തമിഴ്നാട്, ഗാന്ധി ഗ്രാം റൂറൽ ഇൻസ്റിറ്റ്യൂറ്റിലെ പ്രൊഫെസ്സർ,ഡോ. സേതു രാമൻ മാത്തൂർ ഗോപാലകൃഷ്ണൻ ചെയര്മാൻ ആയ കമ്മിറ്റിയിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പി ...
Img 20240508 123308
ബത്തേരി: തിങ്കളാഴ്‌ച കൊടിയേറ്റത്തിന് ശേഷം ഗണപതിവട്ടം സത്യസായി സേവാസമിതിയുടെ നേതൃത്വത്തിൽ ഭജന നടത്തി. ചൊവ്വാഴ്ച‌ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവ നടത്തി. ബുധനാഴ്ച രാവിലെ അഞ്ചരയ്ക്ക് നിർമാല്യം. വൈകുന്നേരം ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി. വ്യാഴാഴ്ച്ച നൃത്തപരിപാടികൾ, മോഹിനിയാട്ടം, കഥകളിസംഗീതം തുടങ്ങിയവ നടത്തും. ഞായറാഴ്ച അത്താഴപൂജയ്ക്ക് ശേഷം പള്ളിവേട്ട, പള്ളികുറുപ്പ്. സമാപനദിനമായ മേയ് 13-ന് ആറാട്ടിന് ...
Img 20240508 122430
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി. മുകേഷ് (34)ലാണ് മരിച്ചത്. ഇന്നു രാവിലെ മലമ്പുഴ പനമരക്കാടിനു സമീപം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കാട്ടാനാക്രമണം ഉണ്ടായത്. പരിക്കേറ്റ മുകേഷിനെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താന്‍ പരേതനായ ഉണ്ണി-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ടിഷ. ദീര്‍ഘകാലം ...
Img 20240508 115606
ചൂതുപാറ: ചൂതുപാറ ചുള്ളിക്കുളവിൽ ശങ്കരൻ [67] നിര്യാതനായി. സംസ്കാരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധ മക്കൾ: പരേതനായ സജീഷ്, സന്തോഷ്, സലീഷ് ...
Img 20240508 112950
പുൽപ്പള്ളി: വനാന്തരഗ്രാമമായ ചേകാടിയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ചേകാടി സർക്കാർ എൽ.പി. സ്കൂ‌ൾ. വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണെങ്കിലും അധികൃതരുടെ അവഗണന മാത്രമാണ് കൈമുതലായുള്ളത്. ഗോത്രവിഭാഗം വിദ്യാർഥികളുടെ ആശ്രയമായ ചേകാടി സ്‌കൂളിനെ യു.പി. സ്കൂളായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം. എന്നാൽ ഇതിനോട് മുഖം തിരിക്കുകയാണ് അധികൃതർ ചെയ്യുന്നത്. നാലാം ക്ലാസ് കഴിഞ്ഞാൽ, വനത്തിന് പുറത്തുപോയി തുടർവിദ്യാഭ്യാസം ...
Img 20240508 112259
പനമരം: വിദ്യാലയ പരിധിയിൽ ഉൾപ്പെടുന്ന പട്ടികവർഗ വിദ്യാർഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നീർവാരം ഹൈസ്കൂൾ അധ്യാപക രക്ഷാകർതൃസമിതി ആവശ്യപ്പെട്ടു. മാനന്തവാടി പട്ടികവർഗ വികസന ഓഫിസിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ വിദ്യാവാഹിനി സൗകര്യം ഏർപ്പെടുത്തി അനുമതി നൽകിയ ഉത്തരവിൽ, ഓരോ സ്‌കൂളുകൾക്കും പ്രത്യേകം പ്രത്യേകം ക്യാച്ച്മെന്റ് ഏരിയകൾ നിശ്ചയിച്ചു നൽകിയിരുന്നു ...
Img 20240508 111626
പനമരം: അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ ബസിൽ കയറ്റി ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നാട്ടുകാരുടെ ആദരവ്. പാതിരിയമ്പം രാഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞമാസം 29ന് സ്കൂ‌ട്ടർ മറിഞ്ഞ് റോഡരികിൽ കിടന്ന കായക്കുന്ന് സ്വദേശി കണ്ടേത്ത് ബേബിയെയാണ് ബത്തേരി മാനന്തവാടി റൂട്ടൽ സർവീസ് നടത്തുന്ന അനന്തപുരി ബസ്സിലെ ...
Img 20240508 105420
ന്യൂഡൽഹി: അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. വാക്സ‌ിനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്സീൻ പിൻവലിക്കുന്നത്. വ്യവസായ കാരണങ്ങളാലാണ് എന്നാണ് വിശദീകരണം. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് ഇതു പുറത്തിറക്കിയത്. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സീനാണ് കോവിഷീൽഡ്. യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കോവിഷീൽഡ് സ്വീകരിച്ചപ്പോൾ ...
Img 20240508 105112
വെള്ളമുണ്ട: കേരള ബാങ്കിൻ്റെ മെയ്‌റ്റി മെയ്‌ ക്യാമ്പയിന്റെ വെള്ളമുണ്ട ശാഖ തല ഉദ്ഘാടനം പുതുതായി അകൗണ്ട് ആരംഭിച്ചുകൊണ്ട് എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കേരള ബാങ്ക് വെള്ളമുണ്ട ശാഖമാനേജർ നജീബ് എം, ജംഷീറലി സി. വി, അബ്ദുൽ മുത്തലിബ്, മഞ്ജുഷ വി തുടങ്ങിയവർ സംബന്ധിച്ചു. പ്രദേശത്തെ ...
Img 20240508 100009
കൽപ്പറ്റ: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഇന്ന്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തും. 4,27,105 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 70 ക്യാംപുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് അധ്യാപകരാണ് മൂല്യനിർണയം നടത്തിയത്. 14 ദിവസം കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ...
Img 20240508 090825
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ 2022- 2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ഒട്ടനവധി ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിതിൻ കെ.ആർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ...
Img 20240507 151231
ബത്തേരി : ഊട്ടി സന്ദർശനത്തിന് മേയ് 7 മുതൽ ഇ-പാസ് നിർബന്ധമാകുന്നു, പരിശോധന നീലഗിരി അതിർത്തി ചെക്പോസ്റ്റുകളിൽ. യാത്ര ഊട്ടിയിലേക്കല്ലെങ്കിലും നീലഗിരിയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഇ- പാസ് വേണം. epass.tnega.org എന്ന വെബ്സൈറ്റ് വഴിയാണ് ഇ- പാസ് ലഭിക്കുന്നത്. നീലഗിരിയിലേക്ക് പ്രവേശിക്കുന്ന വാഹനത്തിന്റെ നമ്പർ, സന്ദർശകരുടെ എണ്ണം, എത്രദിവസം തങ്ങുന്നുണ്ട്, താമസിക്കുന്ന സ്‌ഥലം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത് ...
Eil15vb94448
വൈദ്യുതി മുടങ്ങും കൽപ്പറ്റ: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂർകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ കാപ്പുണ്ടിക്കൽ, ...
Img 20240507 203242
പനമരം: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂർകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു ...
Img 20240507 203051
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉദിരംചേരി, അംബേദ്‌കർ കോളനി, നായ് മൂല, പതിമൂന്നാം മൈൽ കാർലാട്, ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും ...
Img 20240507 202857
മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ്, പഞ്ചാരക്കൊല്ലി, വട്ടർകുന്ന്, പിലക്കാവ്, ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240507 202641
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴില്‍ കമ്മോ, കല്ലോടി, പള്ളിക്കല്‍, പാലമുക്ക്, കാരക്കുനി, ബി.എഡ് സെന്റര്‍, മാമട്ടംകുന്നു, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു ...
Img 20240507 202354
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രമായ 900 കണ്ടി കള്ളാടിയില്‍ റോഡരികില്‍ കൂടി കിടന്ന മാലിന്യ കൂമ്പാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന തൊള്ളായിരംകണ്ടിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി ...
Img 20240507 202108
ബത്തേരി: കെ.എസ്.ആര്‍.ടി.സിയില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി. ഹാസിബ് മോന്‍ഡല്‍(35)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 422 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ടോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. എസ്.ഐ ...
Img 20240507 183023
കല്‍പ്പറ്റ: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത മുഫീദ തെസ്‌നിയെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കെ.കെ.സി. മൈമുന, ബാനു പുളിക്കല്‍, ബീന അബൂബക്കര്‍, കെ.കെ. അസ്മ, ഖമര്‍ ലൈല, റംല ഹംസ, സൗജത്ത് ഉസ്മാന്‍, പി. കുഞ്ഞായിഷ, ആമിന അവറാന്‍, റഷീന സുബൈര്‍, കെ ...
Img 20240507 182730
കൽപ്പറ്റ: വേനല്‍ ചൂട് കൂടി സാഹചര്യത്തില്‍ കന്നുകാലി പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധച്ചെലുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ വായുസഞ്ചാരം ഉറപ്പാക്കണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, തുള്ളി നന, സ്പ്രിങ്ക്ളര്‍ നനച്ച് ചാക്ക് ഇടുന്ന രീതികള്‍ നല്ലതാണ്. സൂര്യതാപം കൂടുതലുള്ള സമയങ്ങളിലും രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ ...
Img 20240507 182438
കണിയാമ്പറ്റ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായി. ഫാ. ജേക്കബ് കുര്യൻ കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു ...
Img 20240507 180413
കൽപ്പറ്റ: അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി. 'നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി 'എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ് ...
Img 20240507 172858
കല്‍പ്പറ്റ: ഏച്ചോം തുടിയില്‍ (ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്മന്റ് ഇനിഷ്യേറ്റീവ്) 28-ാം വാര്‍ഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും ഒന്‍പത് മുതല്‍ 12 വരെ നടത്തും. ഡയറക്ടര്‍ ഫാ.ജേക്കബ് കുമ്മിണിയില്‍, കോ ഓര്‍ഡിനേറ്റര്‍ സോന ജാസ്മിന്‍, പ്രോഗ്രാം കണ്‍വീനര്‍ പ്രീത കെ. വെളിയന്‍, രാജേഷ് അഞ്ചിലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ഒന്‍പതിനു വൈകുന്നേരം നാലിന് കോട്ടത്തറ മാനിപ്പൊയില്‍ ...