May 18, 2024

Wayanad news

Image 1.jpg

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ജില്ലയിലെത്തും

കൽപ്പറ്റ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ (ചാെവ്വ) വൈകീട്ട് 8.30 ന് ജില്ലയിലെത്തും. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ്...

115033545 Gettyimages 1226314512.jpg

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (04.10.21) 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക...

Img 20211004 Wa0038.jpg

ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കീഴിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ 11 കോടിയുടെ വിവിധ പദ്ധതികള്‍ സമയ...

Img 20211004 Wa0031.jpg

യുവമോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി യുവമോർച്ച...

Img 20211004 Wa0097.jpg

നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത വികസനം; രാഹുൽ ഗാന്ധി എം.പി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ നിലമ്പൂർ-നഞ്ചൻകോട് പാതയടക്കമുള്ള സ്വപ്ന പദ്ധതികളിൽ കാര്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ,രാഹുൽ ഗാന്ധി എം.പി...

Img 20211004 Wa0024.jpg

ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് നാളെ മുതല്‍

കൽപ്പറ്റ: ജില്ലയില്‍ നാളെ മുതല്‍ പന്ത്രണ്ടാം തീയതി വരെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക്തലത്തില്‍ ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന്...

Img 20211004 Wa0019.jpg

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ 4, 5, 6 തീയ്യതികളിൽ യെല്ലാേ അലേർട്ട് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം* കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ 4,...

Img 20211004 Wa0017.jpg

ഓള്‍ കേരള ഫിഷിംഗ് ആംഗ്ലേസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു

പന്തിപ്പൊയില്‍: ഓള്‍ കേരള ഫിഷിംഗ് ആംഗ്ലേസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണം പന്തിപ്പൊയില്‍ മിനി സ്‌റ്റേഡിയത്തില്‍...

Img 20211004 Wa0015.jpg

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: ഉത്തർ പ്രദേശിലെ നീതിക്കായി സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഇന്നലെ രാത്രി ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചും എട്ടോളം പേരെ...

Img 20211004 Wa0014.jpg

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ബിൽ കൊണ്ട് വരും- മന്ത്രി ചിഞ്ചുറാണി

റിപ്പോർട്ട് : സി.ഡി.സുനീഷ് തിരുവനന്തപുരം:  ക്ഷീര കർഷകരെ എക്കാലത്തും പ്രതിസഡിയിലാക്കുന്ന കാലിത്തീറ്റയുടെ വില വർദ്ധനയും ഗുണ നിലവാരത്തിനും തടയിടാൻ ഒരുങ്ങി...