May 8, 2024

വയനാട് ചുരത്തിൽ വീണ്ടും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ:

0
Img 20200612 Wa0119.jpg

കോവിഡ് രോഗം വ്യാപകമായതിനാൽ ഹോട്ടലുകളിലും മറ്റും ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ പാർസലായി ക്കൊണ്ടു വരുന്ന ഭക്ഷണ സാധനത്തിൻ്റെ കവറുകളും ,പ്ലേറ്റുകളും, പ്ലാസ്റ്റിക്ക് ബോട്ടിലുകളും ചുരത്തിൽ ഉപേക്ഷിച്ച് പോവുന്നതു കാരണം വളരെയധികം പരിശ്രമിച്ച് സർക്കാറിൻ്റെയും വിവിധ  സംഘടനകളുടെയും സഹകരണത്തോടെ മാലിന്യങ്ങൾ നീക്കം ചെയ്ത 'വയനാട് ചുരം, വീണ്ടും പ്ലാസ്റ്റിക്ക് മാലിന്യ കൂമ്പാരമാവുകയാണ്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കിയും, ചുരത്തിൽ നിക്ഷേപിക്കാതെയും, യാത്രക്കാരും, സഞ്ചാരികളും പരമാവധി സഹകരിക്കണമെന്ന് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർ ത്ഥിക്കുന്നു.                                                                                                                                      

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *