ജെ സി ഐ കൽപ്പറ്റയുടെ 2022-വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു

കൽപ്പറ്റ : ജെ സി ഐ കൽപ്പറ്റയുടെ 2022-വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് പി.ഇ.ഷംസുദ്ദീൻ, സെക്രട്ടറി ബീന സുരേഷ്, ട്രെഷററായി ജയകൃഷ്ണൻ എന്നിവർ കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ സ്ഥാനമേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ മുഖ്യതിഥിയായിരുന്നു.പ്രസിഡണ്ട്.ജിത്ത് ടി.എൻ അധ്യക്ഷത വഹിച്ചു. സോൺ പ്രസിഡണ്ട് സമീർ കെ.ടി. മുഖ്യ പ്രഭാഷണം നടത്തി,സോൺ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് ഡോ:നിദാന്ത് ബാൽശ്യാം , കൽപ്പറ്റ മുൻ പ്രസിഡന്റ് സുരേഷ്.കെ, കെ വി വിനീത്, ഡോക്ടർ ഷാനവാസ് പള്ളിയാൽ,മനൂപ് വി എം,അനൂപ് കെ, റെനിൽ മാത്യുസ്,ഷമീർ പാറമ്മൽ, ഷാജി പോൾ,പ്രവീൺ,ജയറാം.എൻ.കെ,അജിലേഷ്,രാധാകൃഷ്ണൻ,മുഹമ്മദ് റഹൂഫ് ,സജീഷ് കുമാർ, സഞ്ജു, ഖദീജ എന്നിവർ സംസാരിച്ചു.



Leave a Reply