April 29, 2024

പടിഞ്ഞാറത്തറ, കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220202 Wa0115.jpg

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ഡാം ഗേറ്റ് , പതിമൂന്നാം മൈൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഫെബ്രുവരി 3 ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മടിയൂര്‍ക്കുനി, മില്‍മ, സൂര്യമ്പന്‍ കോളനി, വെള്ളാരംകുന്ന്, ചെമ്പ്ര ഭാഗങ്ങളില്‍ ഫെബ്രുവരി 3 (വ്യാഴം) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *