June 10, 2023

പടിഞ്ഞാറത്തറ മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
IMG_20221027_192810.jpg
 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരമ്പറ്റകുന്ന്, വീട്ടികമൂല, ടീച്ചര്‍മുക്ക്, പതിമൂന്നാം മൈല്‍, ഉതിരംചേരി, അംബേദ്കര്‍ കോളനി, ഷറോയ് റിസോര്‍ട്ട്, മഞ്ഞൂറ, കര്‍ലാട് ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂനാര്‍വയല്‍, ചെറ്റപ്പാലം, വരടിമൂല, വള്ളിയൂര്‍ക്കാവ്, അമ്പുകുത്തി, കല്ലിയോട് പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *