May 14, 2024

പിഎംജിഎവൈ ഓഫീസിലേക്ക് സിപിഐഎം ധർണ്ണ നടത്തി

വെങ്ങപ്പള്ളി: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയിൽ ഉൾപ്പെടുത്തി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പള്ളി മുതൽ തെക്കുംതറവരെ നടന്നു വരുന്ന പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുടെയും, കരാറുകാരൻ്റെയും അനാസ്ഥ…

തുടർന്ന് വായിക്കുക…

പതിനാലാം തവണയും നൂറിന്റെ മേനിയിൽ ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്‌കൂൾ

സി.ബി.എസ്.ഇ പത്താം തരം പരീക്ഷ; നൂറുമേനി വിജയം കരസ്ഥമാക്കി മോഡേൺ ഇംഗ്ലീഷ് സ്കൂൾ

ഉന്നത പഠനത്തിന്ന് സൗകര്യമൊരുകണം: എം ജി എം സ്റ്റുഡന്റസ് വിംഗ്

യാത്രയയപ്പ് നൽകി

Advertise here...Call 9746925419

സോളിഡാരിറ്റി സ്ഥാപകദിനം ആചരിച്ചു

കൽപ്പറ്റ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരിക്കപ്പെട്ട് 21 വർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി കൽപ്പറ്റയിൽ സോളിഡാരിറ്റി സ്ഥാപകദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പതാക ഉയർത്തി. കേരളത്തിലെ യുവജന സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ടകളെ ചെറുതല്ലാത രീതിയിൽ സ്വാധീനിച്ച സോളിഡാരിറ്റി യൂത്ത്‌മൂവ്മെന്ററ് അതിൻ്റെ പ്രയാണം തുടരുകയാണെന്നും, ഇസ്ലാമോഫോബിയ ആഴത്തിലും പരപ്പിലും വേരോടിയ കാലത്ത് കൃത്യമായ പ്രതിരോധ…

തുടർന്ന് വായിക്കുക...

അവധിക്കാല പരിശീലനത്തിന് നാളെ തുടക്കം

കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് നാളെ തുടക്കമാവും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബിആര്‍സി പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നടക്കുന്ന പരിശീലനത്തില്‍ ഒന്ന് മുതല്‍ പത്ത് വരെ പഠിപ്പിക്കുന്ന അധ്യാപകരാണ് പങ്കെടുക്കുക. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സംബന്ധിച്ചും എസ്‌സിആര്‍ടിസി നിഷ്‌കര്‍ഷിച്ച…

തുടർന്ന് വായിക്കുക...

രക്ഷകർതൃ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു 

ദ്വാരക: ഖാദിരിയ്യ സുന്നി മദ്രസയിൽ സംഘടിപ്പിച്ച പൊതുപരീക്ഷകളിൽ വിജയികളായ പ്രതിഭകൾക്കുള്ള അനുമോദന സദസും മദ്രാസ രക്ഷകർതൃ സംഗമവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഹാഫിള് റഈസ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസർ സഖാഫി, അബ്ദുറഹ്മാൻ സൈനി മുഖ്യപ്രഭഷണം നിർവഹിച്ചു. മജീദ് മുസ്ലിയാർ, അഹ്മദ് സഖാഫി,…

തുടർന്ന് വായിക്കുക...

ഗോത്രവർഗ വിദ്യാർഥികളെ പൂർവവിദ്യാർഥികൾ ആദരിച്ചു

  മീനങ്ങാടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുമേനി ജയം നേടിയ മീനങ്ങാടി ജി.എച്ച്. എസ്. സ്കൂളിലെ വിദ്യാർഥികളെ ആദരിച്ച് പൂ ർവവിദ്യാർഥി കൂട്ടായ്‌മ. പരിമിത സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച വിജയം നേടിയ 69 ഗോ ത്രവർഗ വിദ്യാർഥികൾക്കാണ് 1990, 1991, 1992 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികൾ ആ ദരമൊരുക്കിയത്. പഠനസാമഗ്രികളും മധുരവും കൈമാറി. വിജയാഘോഷത്തിൻ്റെ ഭാഗമായി പാട്ടും…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

അരിയില്‍ മായം: കര്‍ഷക ശാസ്ത്രജ്ഞന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കല്‍പ്പറ്റ: അരിയില്‍ മായം കലര്‍ത്തുന്നത് തടയുന്നതിന് ഇടപെടല്‍ തേടി ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കെട്ടിനാട്ടി നെല്‍ക്കൃഷി രീതി വികസിപ്പിച്ച് അംഗീകാരങ്ങള്‍…

തുടർന്ന് വായിക്കുക...

സോന പോളിനെ ബദ്‌റുല്‍ ഹുദാ ഭാരവാഹികള്‍ അനുമോദിച്ചു

  പനമരം: പിതാവ് പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കുശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സോന പോളിനെ…

തുടർന്ന് വായിക്കുക...

നൂറ് മേനി നിലനിർത്തി നിർമ്മലമാതാ പബ്ലിക് സ്‌കൂൾ

ബത്തേരി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി ഇരുപത്തൊന്നാമത് തവണയും നൂറുമേനി നിലനിർത്തി സുൽത്താൻ ബത്തേരി നിർമ്മല മാതാ പബ്ലിക് സ്‌കൂൾ. എഴുതിയ 50% വിദ്യാർത്ഥികളും ഡിസ്റ്റിങ്ഷൻ…

തുടർന്ന് വായിക്കുക...

‘അരങ്ങ് 2024’ കലാകിരീടം ചൂടി സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് 

ബത്തേരി: 'അരങ്ങ് 2024'കുടുംബശ്രീ കലോത്സവത്തിൽ' കലാ കിരീടം ചൂടി സുൽത്താൻ ബത്തേരി സിഡിഎസ്. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട- ഓക്സിലറി അംഗങ്ങൾക്കായി സംഘടിപ്പിച്ച ബത്തേരി താലൂക്ക് തല…

തുടർന്ന് വായിക്കുക...

രാജമ്മ (82) നര്യാതയായി 

തരിയോട്: കാവുമന്ദം ഓണിയ പുറത്ത് ഗോവിന്ദൻ നായരുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: സന്തോഷ്, സിന്ധു. മരുമകൾ: സിന്ധു.

തുടർന്ന് വായിക്കുക...

കുടുംബ യൂണിറ്റ് വാർഷികാഘോഷം നടത്തി

കാപ്പംകൊല്ലി: കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളി ലൂർദ്ദ്മാതാ കുടുംബ യൂണിറ്റ് വാർഷികാഘോഷം ഇടവക വികാരി ഫാ. ഡാനി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിദിൻ പടയാട്ടിൽ…

തുടർന്ന് വായിക്കുക...

റോഡുപണി പൂർത്തിയാക്കണം: ബി.ജെ.പി

കൽപ്പറ്റ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ നിർമാണമാരംഭിച്ച വെങ്ങപ്പള്ളി-ചൂരിയറ്റ റോഡ് പ്രവൃത്തിയുടെ കാലതാമസത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രധാനമന്ത്രിക്ക് പരാതിയയച്ചു. എം.കെ. നിജികുമാർ,…

തുടർന്ന് വായിക്കുക...

പാലത്തിന്റെ വാർപ്പ് പൂർത്തിയായി: ഈ മാസം അവസാനം റോഡ് തുറക്കും 

കൽപ്പറ്റ: ഫാത്തിമ ആശുപത്രി - മൈതാനിപ്പള്ളി റോഡിലെ പാലത്തിന്റെ വാർപ്പ് പൂർത്തിയായി. പാലം പണി പൂർത്തിയാക്കി റോഡ് മേയ് അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് കൽപ്പറ്റ നഗരസഭ അധ്യക്ഷൻ അഡ്വ.…

തുടർന്ന് വായിക്കുക...

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നബ്ഹാൻ അഹമ്മദ്

പിണങ്ങോട്: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നബ്ഹാൻ അഹമ്മദ്‌. പിണങ്ങോട് ഡ ബ്ലു ഒ എ ച് എസ് എസ് സ്കൂളിലെ…

തുടർന്ന് വായിക്കുക...

തോമസ് (81) നിര്യാതനായി

മാനന്തവാടി: മക്കിയാട് നിരവിൽപുഴ കൊച്ചുപറമ്പിൽ തോമസ് (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ലൗലി, സജി, ജയേഷ്, പരേതനായ ബിനോയ്. മരുമക്കൾ: മാത്യു, മിനി, എം.എം. അഞ്ജു…

തുടർന്ന് വായിക്കുക...

ശോശാമ്മ (87) നിര്യാതയായി

മാനന്തവാടി: തൃശിലേരി ചെങ്ങമാനാട്ട് പരേതനായ സി.പി മത്തായിയുടെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. മക്കൾ: സി.എം എൽദോ (റിട്ട. അധ്യാപകൻ) , ആലീസ്, മറിയക്കുട്ടി , പൗലോസ്…

തുടർന്ന് വായിക്കുക...

ആരോഗ്യ ബോധവത്കരണ മാരത്തൺ നടത്തി 

അമ്പലയവൽ: ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ജില്ലയിലെ മുതിർന്ന കായികതാരങ്ങൾ മാരത്തൺ നടത്തി. ‘ആരോഗ്യം സമ്പത്ത് ആരോഗ്യസംരക്ഷണത്തിന് വ്യായാമം’ എന്ന മുദ്രാവാക്യവുമായാണ് 15 കിലോമീറ്റർ മാരത്തൺ സംഘടിപ്പിച്ചത്. അമ്പലവയലിൽനിന്ന്…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240513 210404
മീനങ്ങാടി: മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പുഴംകുനി, കോട്ടക്കുന്ന്, പിബി എം, എഫ്സിഐ മീനങ്ങാടി, ഐസ് ഫാക്ടറി, കുട്ടിരാംപാലം, മാനിക്കുനി, വെള്ളിത്തോട്, കോലംപറ്റ, മീനങ്ങാടി സ്കൂൾ ജങ്ഷൻ എന്നിവടങ്ങളിൽ വൈദ്യുതി മുടങ്ങും ...
Img 20240513 210210
നടവയൽ: ആശ്വാസമായി എത്തിയ വേനൽ മഴയിൽ നടവയൽ മേഖലയിൽ നാശനഷ്ടം ഏറെ. മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിലും ഇടിമിന്നലിലുമാണു നാശനഷ്ടമുണ്ടായത്. ശനി ഉച്ചകഴിഞ്ഞ് മഴയ്ക്കു മുൻപുണ്ടായ കാറ്റിൽ മാത്രം ഒട്ടേറെ കർഷകരുടെ വാഴ, കമുക്, റബർ തുടങ്ങിയ കൃഷികൾ നശിച്ചു. മരങ്ങൾ വൈദ്യുതലൈനിൽ വീണതിനാൽ വൈദ്യുത വിതരണവും നിലച്ചു. ശക്ത‌മായ മഴയ്ക്കു ശേഷം നടവയൽ ടൗണിനു സമീപമുണ്ടായ ...
Img 20240513 210044
കൽപ്പറ്റ: ദേശ ഭാഷ ഭിന്നതകളും വർണ്ണ വ്യത്യാസങ്ങളും അപ്രസക്തമാക്കുന്ന മാനവികതയുടെ സന്ദേശമാണ് വിശുദ്ധ ഹജ്ജ് കർമ്മം നൽകുന്നതെന്നും ജാതിയും വർണ്ണവും നോക്കി മനുഷ്യൻ വിഭജിക്കപ്പെടുന്ന വർത്തമാനകാലത്ത് ഹജ്ജ് നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണെന്നും സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ...
Img 20240513 205905
വെങ്ങപ്പള്ളി: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയിൽ ഉൾപ്പെടുത്തി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പള്ളി മുതൽ തെക്കുംതറവരെ നടന്നു വരുന്ന പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുടെയും, കരാറുകാരൻ്റെയും അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സിപിഐഎം വാവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പിഎംജിഎസ്ഐ ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. റോഡ് പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിനാൽ പ്രദേശവാസികൾ വലിയ ദുരിതമാണ് ...
Img 20240513 205732
പടിഞ്ഞാറത്തറ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി പതിനാലാം തവണയും നൂറു ശതമാനം വിജയവുമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ മികവ് നിലനിർത്തി. എല്ലാ വിഷയങ്ങളിലും എ വൺ നേടിയ ആര്യ ലക്ഷ്മി സ്കൂ‌ൾ ടോപ്പറായി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പടിഞ്ഞാറത്തറ ഗ്രീൻ മൗണ്ട് സ്‌കൂൾ കഴിഞ്ഞ പതിനാല് വർഷമായി ...
Img 20240513 205555
മാനന്തവാടി: സി.ബി.എസ്.ഇ പത്താം തരം 2023-24 ബാച്ച് ബോർഡ് പരീക്ഷയിൽ മോഡേൺ ഇംഗ്ലീഷ് സ്കൂളിന് പതിനാലാം തവണയും നൂറുമേനി വിജയം. വിദ്യാർഥികൾ എട്ട് ഡിസ്റ്റിംഗ്ഷനും,രണ്ട് ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി മിന്നും വിജയം നേടിയപ്പോൾ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി മുഹമ്മദ് ശീസ് മികച്ച വിജയം സ്വന്തമാക്കി. വിജയികളെ ചെയർമാൻ മമ്മൂട്ടി മുസ്ല്യാർ, മാനേജർ മുഹമ്മദ് ...
Img 20240513 205413
കൽപറ്റ: ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് ആവശ്യമായ സൗകര്യമൊരുക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണമെന്ന് എംജിഎം വയനാട് ജില്ല സ്റ്റുഡൻസ് വിങ്ങ് ആവശ്യപ്പെട്ടു. ജീവിതവിജയത്തിന്റെ അടിസ്ഥാനം കേവലം മാർക്ക് നേടൽ ആണെന്ന ധാരണ വിദ്യാർത്ഥികൾക്ക് മാനസിക പ്രയാസമുണ്ടാക്കാൻ കാരണമാകും എന്നും ജീവിത പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടുപോവാൻ ആവശ്യമായ ആത്മീയ വിജ്ഞാനം അനിവാര്യമാണെന്ന് ബോധ്യം അനിവാര്യമാണെന്നും യോഗം ആവശ്യപ്പെട്ടു ...
Img 20240513 205237
പനമരം: പനമരത്ത് നിന്നും അടുത്ത പ്രദേശളിൽ നിന്നും ഹജ്ജ് കർമ്മത്തിനു പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി പനമരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മസ്‌ജിദുൽ ഹുദാ മദ്രസ്സാ ഹാളിൽ വെച്ചു യാത്രയയപ്പ് നൽകി. പനമരം മഹല്ല് പ്രസിഡന്റ്റ് ഡി.അബ്‌ദുള്ള ഹാജി യോഗം ഉദ്ഘാടനം ചെയ്‌തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. കൈതക്കൽ മഹല്ല് ...
Img 20240513 204949
കൽപ്പറ്റ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരിക്കപ്പെട്ട് 21 വർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി കൽപ്പറ്റയിൽ സോളിഡാരിറ്റി സ്ഥാപകദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പതാക ഉയർത്തി. കേരളത്തിലെ യുവജന സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ടകളെ ചെറുതല്ലാത രീതിയിൽ സ്വാധീനിച്ച സോളിഡാരിറ്റി യൂത്ത്‌മൂവ്മെന്ററ് അതിൻ്റെ പ്രയാണം തുടരുകയാണെന്നും, ഇസ്ലാമോഫോബിയ ആഴത്തിലും പരപ്പിലും വേരോടിയ കാലത്ത് കൃത്യമായ പ്രതിരോധ ...
Img 20240513 193100
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് നാളെ തുടക്കമാവും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബിആര്‍സി പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നടക്കുന്ന പരിശീലനത്തില്‍ ഒന്ന് മുതല്‍ പത്ത് വരെ പഠിപ്പിക്കുന്ന അധ്യാപകരാണ് പങ്കെടുക്കുക. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സംബന്ധിച്ചും എസ്‌സിആര്‍ടിസി നിഷ്‌കര്‍ഷിച്ച ...
Img 20240513 191128
ദ്വാരക: ഖാദിരിയ്യ സുന്നി മദ്രസയിൽ സംഘടിപ്പിച്ച പൊതുപരീക്ഷകളിൽ വിജയികളായ പ്രതിഭകൾക്കുള്ള അനുമോദന സദസും മദ്രാസ രക്ഷകർതൃ സംഗമവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഹാഫിള് റഈസ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസർ സഖാഫി, അബ്ദുറഹ്മാൻ സൈനി മുഖ്യപ്രഭഷണം നിർവഹിച്ചു. മജീദ് മുസ്ലിയാർ, അഹ്മദ് സഖാഫി, ...
20240513 171137
മീനങ്ങാടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുമേനി ജയം നേടിയ മീനങ്ങാടി ജി.എച്ച്. എസ്. സ്കൂളിലെ വിദ്യാർഥികളെ ആദരിച്ച് പൂ ർവവിദ്യാർഥി കൂട്ടായ്‌മ. പരിമിത സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച വിജയം നേടിയ 69 ഗോ ത്രവർഗ വിദ്യാർഥികൾക്കാണ് 1990, 1991, 1992 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികൾ ആ ദരമൊരുക്കിയത്. പഠനസാമഗ്രികളും മധുരവും കൈമാറി. വിജയാഘോഷത്തിൻ്റെ ഭാഗമായി പാട്ടും നൃത്തവുമെല്ലാം ...
20240513 170946
കല്‍പ്പറ്റ: അരിയില്‍ മായം കലര്‍ത്തുന്നത് തടയുന്നതിന് ഇടപെടല്‍ തേടി ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കെട്ടിനാട്ടി നെല്‍ക്കൃഷി രീതി വികസിപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ അമ്പലവല്‍ കുന്നേല്‍ അജി തോമസാണ് പരാതി അയച്ചത്. വിപണിയില്‍ ലഭ്യമായ അരി ഇനങ്ങളില്‍ പലതും മായം കലര്‍ന്നതാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അരി മായം കലര്‍ത്തിയതാണോ എന്നു ...
20240513 170710
പനമരം: പിതാവ് പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കുശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സോന പോളിനെ പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ഭാരവാഹികള്‍ അനുമോദിച്ചു. പി. ഉസ്മാന്‍ മൗലവി, കെ.കെ. മമ്മൂട്ടി മദനി, പി.കെ. ഇബ്രാഹിം സഖാഫി എന്നിവര്‍ പാക്കത്തെ വസതിയില്‍ സന്ദര്‍ശിച്ചാണ് അഭിനന്ദനം അറിയിച്ചത് ...
Img 20240513 161927
ബത്തേരി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി ഇരുപത്തൊന്നാമത് തവണയും നൂറുമേനി നിലനിർത്തി സുൽത്താൻ ബത്തേരി നിർമ്മല മാതാ പബ്ലിക് സ്‌കൂൾ. എഴുതിയ 50% വിദ്യാർത്ഥികളും ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി ...
Img 20240513 154635
ബത്തേരി: 'അരങ്ങ് 2024'കുടുംബശ്രീ കലോത്സവത്തിൽ' കലാ കിരീടം ചൂടി സുൽത്താൻ ബത്തേരി സിഡിഎസ്. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട- ഓക്സിലറി അംഗങ്ങൾക്കായി സംഘടിപ്പിച്ച ബത്തേരി താലൂക്ക് തല കലോത്സവത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. മുപ്പത്തിയൊന്നു ഇനങ്ങളിലായി നാൽപതോളം കലാകരികളാണ് പരിപാടിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. 9 പഞ്ചായത്തുകൾ പങ്കെടുത്ത കലോത്സവത്തിൽ 187 പോയിന്റോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ...
Img 20240513 133034
തരിയോട്: കാവുമന്ദം ഓണിയ പുറത്ത് ഗോവിന്ദൻ നായരുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: സന്തോഷ്, സിന്ധു. മരുമകൾ: സിന്ധു ...
Img 20240513 114608
കാപ്പംകൊല്ലി: കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളി ലൂർദ്ദ്മാതാ കുടുംബ യൂണിറ്റ് വാർഷികാഘോഷം ഇടവക വികാരി ഫാ. ഡാനി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിദിൻ പടയാട്ടിൽ അധ്യക്ഷത വഹിച്ചു. മദർ സൂപ്പിരിയർ സിസ്റ്റർ ഡെയ്സി പാരിഷ് കൗൺസിൽ സെകട്ടറി ബാബു ഇഞ്ചക്കൽ, ബാബു തോമസ്, ജോമോൻ ജോസഫ്, ആൻസി ബിനിഷ്, വർഗ്ഗീസ് പറമ്പൻകേരി, ഷാജി ...
Img 20240513 113513
കൽപ്പറ്റ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ നിർമാണമാരംഭിച്ച വെങ്ങപ്പള്ളി-ചൂരിയറ്റ റോഡ് പ്രവൃത്തിയുടെ കാലതാമസത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രധാനമന്ത്രിക്ക് പരാതിയയച്ചു. എം.കെ. നിജികുമാർ, കെ. സദാനന്ദൻ, പി.ജി. ആനന്ദകുമാർ, കെ. ശ്രീനിവാസൻ, കെ.വി. വേണുഗോപാൽ, വി.കെ. ശിവദാസ്, കെ. പ്രജീഷ്, എ.പി. വിനോദ്, ശശിധരൻ എന്നിവർ നേതൃത്വം നൽകി ...
Img 20240513 113226
കൽപ്പറ്റ: ഫാത്തിമ ആശുപത്രി - മൈതാനിപ്പള്ളി റോഡിലെ പാലത്തിന്റെ വാർപ്പ് പൂർത്തിയായി. പാലം പണി പൂർത്തിയാക്കി റോഡ് മേയ് അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് കൽപ്പറ്റ നഗരസഭ അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക് പറഞ്ഞു. ഒരു കോടിയോളം രൂപ വകയിരുത്തിയാണ് പാലം പുതുക്കിപ്പണിതത്. 2023 ഫെബ്രുവരിയിലാണ് പാലം നവീകരണത്തിന്റെ ഭാഗമായി ഫാത്തിമ ആശുപത്രി - മൈതാനിപ്പള്ളി റോഡ് അടച്ചത് ...
Img 20240513 100624
പിണങ്ങോട്: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നബ്ഹാൻ അഹമ്മദ്‌. പിണങ്ങോട് ഡ ബ്ലു ഒ എ ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് നബ്ഹാൻ. പിണങ്ങോട് പ്ലാന്റർ ആയ സി കെ അബ്ദുൽ അസീസിന്റെയും റഹ്മത്തിന്റെയും ചെറുമകനാണ് ...
Img 20240513 100126
മാനന്തവാടി: മക്കിയാട് നിരവിൽപുഴ കൊച്ചുപറമ്പിൽ തോമസ് (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ലൗലി, സജി, ജയേഷ്, പരേതനായ ബിനോയ്. മരുമക്കൾ: മാത്യു, മിനി, എം.എം. അഞ്ജു (നഴ്സ് ശാരദ ക്ലിനിക് നിരവിൽപുഴ). സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നിരവിൽപുഴ സെൻ്റ് ഏലിയാസ് പള്ളിയിൽ ...
Img 20240513 095752
മാനന്തവാടി: തൃശിലേരി ചെങ്ങമാനാട്ട് പരേതനായ സി.പി മത്തായിയുടെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. മക്കൾ: സി.എം എൽദോ (റിട്ട. അധ്യാപകൻ) , ആലീസ്, മറിയക്കുട്ടി , പൗലോസ് , സിനി, സിജി. മരുമക്കൾ: മേരി (റിട്ട. അധ്യാപിക), ജോയി , ജിഷ , ബെന്നി, പരേതനായ പി. വി .കുര്യാക്കോസ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ...
Img 20240513 095535
അമ്പലയവൽ: ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ജില്ലയിലെ മുതിർന്ന കായികതാരങ്ങൾ മാരത്തൺ നടത്തി. 'ആരോഗ്യം സമ്പത്ത് ആരോഗ്യസംരക്ഷണത്തിന് വ്യായാമം' എന്ന മുദ്രാവാക്യവുമായാണ് 15 കിലോമീറ്റർ മാരത്തൺ സംഘടിപ്പിച്ചത്. അമ്പലവയലിൽനിന്ന് ആരംഭിച്ച മാരത്തൺ കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ സമാപിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിങ് സംസ്ഥാന സെക്രട്ടറി ശ്രീജ ശിവദാസ് ഫ്ളാഗ് ഓഫ് ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ഒ.വി ...
Img 20240513 095244
മാനന്തവാടി: ബ്ലോക്ക് തലത്തിൽ കാർഷിക വിദഗ്‌ധരുൾപ്പെടുന്ന ഉന്നതതല സംഘത്തെ നിയോഗിക്കുന്നതിനു കൃഷി മന്ത്രി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മാനന്തവാടി ബ്ലോക്കിലെ സന്ദർശനം. തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തിലും മാനന്തവാടി നഗരസഭാ പരിധിയിലും സംഘമെത്തി നാശനഷ്ടം വിലയിരുത്തി. മിക്കയിടങ്ങളിലും വരൾച്ചമൂലം വാഴക്കൃഷിയാണ് പ്രധാനമായും നശിച്ചത്. ഏകദേശം എൺപതു ശതമാനം വാഴക്കൃഷിയും കരിഞ്ഞുണങ്ങിയ നിലയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാപ്പി, കുരുമുളക്, ...
Img 20240513 094438
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു ...
Img 20240513 093556
ബത്തേരി: വയനാടിൻ്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംഘടിപ്പിച്ച ജനകീയ സെമിനാർ ആവശ്യപ്പെട്ടു. മാറി മാറി വന്ന സർക്കാരുകളുടെ നയവൈകല്യമാണ് ജില്ലയിലെ മനുഷ്യ - വന്യജീവി സംഘർഷത്തിന് കാരണം. പരസ്പ‌ര വിരുദ്ധങ്ങളായ കേന്ദ്ര - സംസ്ഥാന നിയമങ്ങൾക്ക് ഇരകളാവുന്നത് വയനാട്ടിലെ ജനങ്ങളാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.ബത്തേരി മുനിസിപ്പൽ ...
Img 20240513 093326
ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു. 67-ാ വയസ്സിലാണ് അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരക്കായിരുന്നു മരണം. 1989ഇൽ ആദ്യമായി എംപി ആയ സെൽവരാജ് പിന്നീട് മൂന്ന് വട്ടം കൂടി നാഗപട്ടണത്ത് നിന്ന് വിജയിച്ചു. വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ ...
Img 20240513 092642
തലപ്പുഴ: ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്തുനിന്ന് ഏകദേശം അമ്പതു മീറ്റർ മാറിയാണ് കൂടുവെച്ചത്. ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയ്ഞ്ചർമാരായ ടി.പി. പ്രമോദ് കുമാർ, ജയേഷ് ജോസഫ് എന്നിവരടങ്ങുന്ന വനപാലകസംഘമാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൂടു ...
Img 20240513 092642
തലപ്പുഴ: ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്തുനിന്ന് ഏകദേശം അമ്പതു മീറ്റർ മാറിയാണ് കൂടുവെച്ചത്. ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയ്ഞ്ചർമാരായ ടി.പി. പ്രമോദ് കുമാർ, ജയേഷ് ജോസഫ് എന്നിവരടങ്ങുന്ന വനപാലകസംഘമാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൂടു ...
Img 20240513 091339
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരക്കടവ് സെന്റ് കാതറിന്‍സ് കോണ്‍വെന്റിലെ വയോജനസദനത്തില്‍ ലോകമാതൃദിനം സമുചിതമായി ആചരിച്ചു. അമ്മമാരോടൊപ്പം നടത്തിയ സ്‌നേഹസംഗമം ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം മേഴ്‌സി ബെന്നി മുഖ്യ പ്രഭാഷണം നടത്തി ...
Img 20240513 090621
വൈത്തിരി: മാപ്പിള കലാ കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് തനത് മാപ്പിളകലകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായി 'തനിമ 2024' എന്നപേരിൽ മുട്ടിൽ പഞ്ചായത്ത് ഹാളിൽ വെച്ച് അഖില കേരള മാപ്പിളകലാ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്‌ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലായി ഡോ. കോയ കാപ്പാട് ‌(ദഫ് മുട്ട് ), ...
Img 20240513 090100
അമ്പലവയൽ: ടൗണിലെ പ്രധാന പാതക്കരികിലെ നടപ്പാതയിൽ സ്ലാബ് തകർന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയായി. ചുള്ളിയോട് പാതയിൽ എസ്.ബി.ഐ. ബാങ്കിനു മുൻവശത്താണ് സ്ലാബ് തകർന്നത്. പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ടൗണിൽ ഏറ്റവുമധികം തിരക്കുളള ഭാഗമാണ് ചുള്ളിയോട് റോഡ്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും ബാങ്കുൾപ്പെടെയുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഇവിടെയാണ്. സദാസമയവും ആളുകൾ സഞ്ചരിക്കുന്ന നടപ്പാതയിലാണ് ...
5087732 Resized
മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ വിളയിച്ചെടുത്തത്. 6 വനിതാ കർഷകരും കൂട്ടായ്‌മയിലുണ്ട്. വെണ്ട, ചീര, വെള്ളരി, പച്ചമുളക്, വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത് ...
Img 20240512 113705
മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ വിളയിച്ചെടുത്തത്. 6 വനിതാ കർഷകരും കൂട്ടായ്‌മയിലുണ്ട്. വെണ്ട, ചീര, വെള്ളരി, പച്ചമുളക്, വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത് ...
Img 20240511 183531
പുൽപ്പള്ളി: കേജരിവാളിന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് ആം ആദ്മി പാർട്ടി പുൽപ്പള്ളി, മുള്ളൻകൊല്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി ...
Img 20240511 174147
തിരുവനന്തപുരം: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന 'ലീഡ് ഓൺ' സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പിന് പാളയം കത്തീഡ്രൽ പള്ളി ഹാളിൽ തുടക്കം കുറിച്ചു. യോഗത്തിന് കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ് സ്വാഗതം ആശംസിച്ചു. കെ. സി. വൈ. എം സംസ്ഥാന പ്രസിഡന്റ്‌ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ ...
Img 20240511 164216
കല്‍പ്പറ്റ: കേരളത്തിലെ സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയാന്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തയാറാകണമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളില്‍ നിര്‍ലജ്ജമായി വര്‍ഗീയത പ്രസംഗിക്കുകയാണ്. എന്നിട്ടും ഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന് പ്രചാരണം നടത്തുന്ന സിപിഎമ്മിന്റെ നേതാക്കള്‍ മോദിക്കെതിരെ മിണ്ടാന്‍ ഭയക്കുകയാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ഭയനായി പട നയിക്കുന്ന രാഹുല്‍ ...
Img 20240511 163336
എടവക: കാലടി ശ്രീ ശങ്കര സർവകലാശാലയിൽ നിന്നും സംസ്കൃതത്തിൽ ഡോക്റേറ്റ് നേടിയ രണ്ടേനാൽ സ്വദേശിനി ഡോ.ഉദയ കൃഷ്ണ‌യേയും കേരള സർവകലാശാലയുടെ എം.എസ്.സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എള്ളുമന്ദം സ്വദേശിനി മിൽഡ മത്തായിയേയും എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു മണ്ഡലം പ്രസിഡണ്ട് ഉഷ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡി. സി.സി ...
Img 20240511 162731
പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിൽ കടുത്ത വരൾച്ചയെ തുടർന്ന് കൃഷി നാശമുണ്ടായ പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വരൾച്ചയിൽ പുൽപ്പള്ളി പഞ്ചായത്തിലാണ് വ്യാപക കൃഷി നാശമാണുണ്ടായതെന്നും കർഷകരുടെ കാപ്പി, കുരുമുളക്, കമുക്, തെങ്ങ്, വാഴ ഉൾപ്പെടെയുള്ള വിളകളാണ് വ്യാപകമായി നശിച്ചെന്നും കൂടാതെ മേഖലയിൽ രൂക്ഷമായ ജലക്ഷാമവും നേരിടുകയാണെന്നും സംഘാഗങ്ങൾ പറഞ്ഞു. വരൾച്ചയെ തുടർന്ന് കൃഷി നശിച്ച ...
Img 20240511 162443
പുല്‍പ്പള്ളി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിജയ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തുടങ്ങി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു, കായികാധ്യാപകന്‍ മാനുവല്‍, രാജന്‍ പുലൂര്‍, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു ...
Img 20240511 162323
കൽപറ്റ: ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി സിജി വയനാട് ചാപ്റ്റർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ' കരിയർ കഫെ എന്ന പേരിൽ മെയ് 15 നു രാവിലെ 9.30 മുതൽ കൽപറ്റയിൽ വച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. കോഴ്സുകൾ, സാധ്യതകൾ, സ്ഥാപനങ്ങൾ ...
Img 20240511 162215
മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മാനന്തവാടി സെക്ഷനുകീഴിൽ കോഴിക്കോട് ഗാന്ധി പാർക്ക്‌ ജംഗ്‌ഷൻ, പോസ്റ്റ്‌ ഓഫിസ് ജംഗ്‌ഷൻ, ക്ലബ്‌ കുന്ന്  റോഡ്, കോഴിക്കോട്  റോഡ് ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു ...
Img 20240511 155522
കല്‍പ്പറ്റ: മേപ്പാടി കുന്നമ്പറ്റ ശ്രീഭഗവതി ശാസ്താ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ അജേഷ് കനകത്ത്, സതീഷ് ആത്തിവയല്‍, കെ.കെ. കൃഷ്ണമോഹന്‍, അജ്മല്‍ സാജിദ്, ടി.ആര്‍. അരുണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ആറിനാണ് ഉത്സവ സമാപനം. ഞായര്‍ രാത്രി എട്ടിന് പ്രഭാഷണവും തുടര്‍ന്ന് നാട്ടുത്സവവും നടക്കും. 13ന് ...
Img 20240511 155211
കല്‍പ്പറ്റ: നാലു വര്‍ഷ ഡിഗ്രി പഠനത്തിനു നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മേഖലാതലത്തില്‍ 14,15,16 തീയതികളില്‍ കോളജ് നടത്തുന്ന പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്ന് അധ്യാപകരായ കെ. സജീര്‍, പി.ആര്‍. രജിത, പി.സി. കിരണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ സെമസ്റ്ററിനും ...
Img 20240511 155048
കല്‍പറ്റ: സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷനല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2024 -25 ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. നാഷനല്‍ പ്രസിഡന്റ്' സി.എസ്.എല്‍ പി.പി.എഫ് ചിത്രകുമാര്‍ ഉദ്ഘാനം ചെയ്തു. നാഷണല്‍ വൈസ് പ്രസിഡന്റ് പി.പി.എഫ് ഡോ. എം. ശിവകുമാര്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പി.ജെ ജോസുകുട്ടി, ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോ. നൗഷാദ് പള്ളിയാല്‍, സീനിയററ്റ് നാഷനല്‍ കോര്‍ഡിനേറ്റര്‍ ...
Img 20240511 154821
കൽപ്പറ്റ: വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മെയ് 27ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും ...
Img 20240511 154709
മാനന്തവാടി: റോഡുപണി നടക്കുന്ന പായോട്, തോണിച്ചാൽ, ദ്വാരക, നാലാംമൈൽ ഒഴിവാക്കി പനമരത്ത് എത്താമെങ്കിലും പുറത്തുനിന്ന് എത്തുന്ന പലർക്കും ഇതറിയില്ല. കണ്ണൂർ ഭാഗത്ത് നിന്നുവരുന്നവർക്ക് എരുമത്തെരുവ് - ചെറ്റപ്പാലം ബൈപ്പാസ് വഴി കൊയിലേരി റോഡിൽ പ്രവേശിച്ചും മാനന്തവാടിയിൽ നിന്ന് പോകുന്നവർക്ക് വള്ളിയൂർക്കാവ് കൊയിലേരിവഴിയും പനമരം കൈതയ്ക്കലിൽ എളുപ്പമെത്താം. സാമാന്യം നല്ലറോഡായതിനാൽ പലരും ഈവഴി ഉപയോഗിക്കുന്നുണ്ട്. ഈവഴി അറിയാത്തവരാണ് ...
Img 20240511 154457
പുൽപ്പള്ളി: വ്യാപാര മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ചുമട്ടുതൊഴിലാളികളുടെയും വ്യാപാരി പ്രതിനിധികളുടെയും സംയുക്ത സംഗമം സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി-വ്യാപാരി മേഖലയിലെ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും തമ്മിലുള്ള അകലങ്ങൾ കുറയ്ക്കാനും ഇത്തരം സംഗമങ്ങളിലൂടെ സാധ്യമാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ഐക്യ ട്രേഡ് യൂണിയൻ ...
Img 20240511 154257
എരനെല്ലൂർ: എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠദിന മഹോത്സവം മെയ് 12, 13 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. 12 ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക പൂജകളും ഏഴ്മണിക്ക് തായമ്പകയും 7.30 ന് നാടൻ പാട്ടും ഉണ്ടായിരിക്കും. 13ന് രാവിലെ പൂജയും 10 ന് ...