May 8, 2024

അധ്യാപക നിയമനം

0



തലപ്പുഴ:  ഗവ. ഹയര്‍സെക്കന്‍ഡറി  സ്‌കൂളില്‍  ഹയര്‍സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ്  (സീനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ഫിസിക്‌സ് (ജൂനിയര്‍) അധ്യാപക നിയമനത്തിനായുള്ള  കൂടിക്കാഴ്ച 16-ന് രാവിലെ 11-ന്  സ്‌കൂള്‍ ഓഫീസില്‍ നടക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *