താത്കാലിക നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലികമായി ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡയാലിസിസില്‍ പരിചയമുള്ള ക്ലീനിംഗ് സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ് എന്നിവരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 22 ന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. ഉദ്യോഗാര്‍ഥിക്കള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
Leave a Reply