ശിലാന്ന്യാസം നടത്തി
തരുവണ:കരിങ്ങാരി മേച്ചിലാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ ശിലാന്യാസ ചടങ്ങ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണേല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട് കാര്‍മികത്വത്തില്‍ നടത്തി. പ്രസ്തുത ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഈ വി നീലകണ്ഠന്‍, ബോര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍, തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ സി സദാനന്ദന്‍, വാര്‍ഡ് മെമ്പര്‍ സി വി രമേശന്‍, ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികളായ എ റ്റി ബാബു, രാജേഷ് കരിങ്ങാരി, കെ പി മുരളീധരന്‍ മറ്റു ഭക്തജനങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply