പടിഞ്ഞാറത്തറ വെള്ളമുണ്ട മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉതിരംചേരി, ഷാരോയ് റിസോർട്ട്, ആനപ്പാറ, നാഗത്തിങ്കൽ, അരമ്പറ്റക്കുന്ന്, കുഴിവയൽ, വൈപ്പടി, ചേര്യം കൊല്ലി, മുണ്ടകുറ്റി, കുറുമണി, കൊട്ടുകുളം, കുപ്പാടിത്തറ ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊതക്കര ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെകണിയാരം, പിലാക്കാവ്, കുറ്റിമൂല, മണിയൻ കുന്ന്, വട്ടർകുന്ന്, പഞ്ചാരകൊല്ലി ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 8.30 മണി മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply