April 29, 2024

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eilbd3j66329.jpg
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുപ്പാടിത്തറ, പടിഞ്ഞാറത്തറ ടൗണ്‍, പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍, പുറത്തൂട്, പള്ളിത്താഴേ, മക്കോട്ടുകുന്നു, ചേരിയംകൊല്ലി, കല്ലുവെട്ടുംതാഴേ, അരമ്പറ്റകുന്ന്, വൈപ്പടി, കുഴിവയല്‍, മുസ്തഫ മില്‍, പുതുശ്ശേരിക്കടവ്, മുണ്ടക്കുറ്റി, താളിപ്പാറ, ആറുവള്‍, കുറുമണി, കാക്കണംകുന്ന്, മില്ലുമുക്ക്, ചെമ്പകച്ചാല്‍, ചെമ്പകമൂല, പാണ്ടംക്കോട്, തെങ്ങുംമുണ്ട, ചിറ്റാലകുന്ന്, പുഞ്ചവയല്‍ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *