April 30, 2024

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം നാളെ അവധി.

0
വയനാട്‌ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്‌ മാത്രം 16.8.2019 ന്‌ ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തി ദിവസം ആയിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *