May 17, 2024

News Wayanad

Save 20200330 115902.jpeg

വില കൂട്ടി വിൽപ്പന :12 കടകള്‍ക്കെതിരെ നടപടിയെടുത്തു.

കൽപ്പറ്റ..കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പൂഴ്ത്തിവെയ്പ്, അമിതവില തടയുന്നതിനായി രൂപീകരിച്ച വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച ജില്ലാ സമിതി ജില്ലയിലെ...

Palliyal.jpeg

പ്രതിസന്ധികള്‍ക്കിടയില്‍ കാരുണ്യവുമായി സന്നദ്ധസംഘടനകളും രംഗത്ത്.

വെള്ളമുണ്ട;പ്രതിസന്ധിഘട്ടത്തില്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാന്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധസംഘടനകള്‍ രംഗത്ത്.കൂലിപ്പണിയെടുത്ത് നിത്യജീവിതം പുലര്‍ത്തുന്നവര്‍ക്ക്...

ബാങ്കുകളിൽ പോകുന്നവരുടെ ശ്രദ്ധക്ക് : എട്ട് കാര്യങ്ങൾ ഓർക്കണം.

കോവിഡ് ഭീതിയിലും ജാഗ്രതയോടെ സാമ്പത്തിക മേഖലയുടെ കാവൽഭടൻമാരായി ബാങ്ക് ജീവനക്കാർകൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിതീകരിക്കുകയും...

കിഡ്നി രോഗികൾ യാത്രാ ദുരിതത്തിൽ:

മാനന്തവാടി: വയനാട് ജില്ല ഗവ: ഹോസ്പിറ്റൽ കൊറോണ രോഗികൾക്കായി മാറ്റിയ സാഹചര്യത്തിൽ ഡയാലിസ്സിസ് യൂനിറ്റ് പ്രത്യേക വിഭാഗമായി മാനന്തവാടി ഗവ....

Img 20200330 Wa0314.jpg

കൊവിഡ്-19 പ്രതിസന്ധി; പുളിഞ്ഞാൽ പ്രദേശത്ത് കാരുണ്യ സന്ദേശം വിതറി സി പി മൊയ്തീൻഹാജിയും കുടുംബവും

പുളിഞ്ഞാൽ: കൊവിഡ്- 19 വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ പുളിഞ്ഞാൽ പ്രദേശത്തെ കുടുംബങ്ങളുടെ  ദുരിതമകറ്റാൻ...

Img 20200329 Wa0887.jpg

ഒരു ദിവസം പോലും വിശ്രമമില്ലാതെ അഗ്നി രക്ഷാ സേന അണുനശീകരണം നടത്തുന്നു.

ചേലാടി ചെക്ക് പോസ്റ്റ് മുതൽ വടുവൻ ചാൽ, വട്ടത്തു വയൽ, പാടി വയൽ, അപ്പാളം, പുതിയ പാടി  തിനപുരം, നെടുങ്കരണം തലക്കയൽ,...

ചരക്ക് വാഹന പാസ് കൗണ്ടര്‍ മൂന്നിടങ്ങളിൽ തുടങ്ങി

അവശ്യ സാധനങ്ങളുടെ ചരക്ക് നീക്കത്തിനായുള്ള വാഹന പാസുകള്‍ക്ക് തൃശിലേരി, നൂല്‍പ്പുഴ വില്ലേജ് ഓഫീസുകളിലും കളക്‌ട്രേറ്റിലും കൗണ്ടറുകള്‍ തുടങ്ങി.  കര്‍ണാടകയിലേക്ക് ബാവലി...

രണ്ട് പേർ കൂടി കൊവിഡ് 19 രോഗികളായതോടെ വയനാടും ആശങ്കയിൽ : നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു.

വയനാട്ടിൽ  രണ്ട് പേർക്ക് കൂടി   കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലാകെ മൂന്ന് പോസിറ്റീവ്  കേസുകളായി. കമ്പളക്കാട്, മുപ്പെയ്നാട് പഞ്ചായത്തിലാണ്...

കൊറോണ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ ആരംഭിച്ചു

അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍കൊറോണ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ ആരംഭിച്ചു. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നത്...

വിശപ്പകറ്റാന്‍ കമ്മ്യൂണിറ്റികിച്ചണ്‍

 ലോക്ക്ഡൗണ്‍ കാലത്തെ വിശപ്പകറ്റാന്‍ മാനന്തവാടി നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്ന് സമൂഹ അടുക്കള (കമ്മ്യൂണിറ്റികിച്ചന്‍) സംവിധാനം ആരംഭിച്ചു. മാനന്തവാടി ഗവണ്‍മെന്റ്  യു.പി....