April 29, 2024

Day: April 11, 2018

ഗ്രാമീണ മെഡിക്കല്‍ ക്യാമ്പും ലോക ഹോമിയോപതി ദിനാചരണവും വെള്ളിയാഴ്ച്ച മുട്ടിലില്‍

ഡോ.സാമുവല്‍ ഹാനിമാന്റെ 264മതു ജന്മദിനം ലോകഹോമിയോപതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ്മിഷനും വയനാട് ജില്ലാ ഹോമിയോപതി വകുപ്പും സംയുക്തമായി...

Cherukattur Koodal Kadavu Road Mi Shanavas Udgadanam Cheyunnu

ചെറുകാട്ടൂര്‍ കൂടല്‍ക്കടവ് റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജി.എ സ്.വൈ യില്‍പ്പെടുത്തി നിര്‍മിക്കുന്ന ചെറുകാട്ടൂര്‍ – കൂടല്‍ക്കടവ് റോഡ് നിര്‍മ്മാണം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം...

02 2

സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ:എഴുത്ത് ചൂതാട്ട ലോട്ടറിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക,സമ്മാന ഘടനയുടെ പരിഷ്‌കരണത്തില്‍ 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയിച്ചുകൊണ്ട്...

01 4

കല്‍പറ്റ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴില്‍ ശ്രവണസഹായി,വാക്കിംഗ് സ്റ്റിക്ക്,വീല്‍ചെയര്‍ വിതരണം ചെയ്തു

കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ശ്രവണസഹായി, ശാരീരിക വൈകല്യമുളളവര്‍ക്ക് വാക്കിംഗ് സ്റ്റിക്ക്,വീല്‍ചെയര്‍ എന്നിവ വിതരണം...

ഹയർ സെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്കരിച്ചു.

ഹയർ സെക്കന്ററി വകുപ്പിനെ  പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിച്ച്  ഹൈസ്കൂളിന്റെ ഭാഗമാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ ഹയർ സെക്കണ്ടറി...

Img 20180411 Wa0023

ചരമം:മാനന്തവാടി -പിലാക്കാവ് ഇഞ്ചപ്ലാക്കിൽ ജോർജ് (72) നിര്യാതനായി

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>മാനന്തവാടി -പിലാക്കാവ് ഇഞ്ചപ്ലാക്കിൽ ജോർജ് (72) നിര്യാതനായി ഭാര്യ ഏലി,  മക്കൾ :മിനി, ഡെന്നി, മനോജ്‌, മഞ്ജു,  മരുമക്കൾ :ഗണേശൻ,...

വിദേശ വിദ്യാഭ്യാസം ആശങ്ക നീക്കാം, വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്‌സ് എഡ്യൂക്കേഷന്‍ രംഗത്ത്

സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍  കിഴക്കന്‍...

Img 20180411 Wa0009

കേരളത്തിന്റെ സുസ്ഥിര വികസനത്തിന് പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം.: പരിഷത്ത് പരിസ്ഥിതി സെമിനാർ

പുല്പള്ളി:  കേരള വികസനം കേരളത്തനിമ നശിപ്പിച്ചു കൊണ്ടാവരുത്. നാല്പത്തിനാലു നദികളും ആയിരക്കണക്കിനു നീർച്ചാലുകളും,  മലനിരകളും, വനങ്ങളും, വന്യ ജീവികളും, നീണ്ട...