May 18, 2024

Month: December 2020

ഉമ്മൻചാണ്ടി നാളെ വയനാട്ടിൽ

കല്‍പ്പറ്റ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി...

കോവിഡ് രോഗികളുടെ വര്‍ദ്ധനവ്: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

· തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം· വിനോദ സഞ്ചാരികളും സുരക്ഷ ഉറപ്പാക്കണംജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന...

വയനാട് 716 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.12) പുതുതായി നിരീക്ഷണത്തിലായത് 716 പേരാണ്. 726 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

വൻ വർദ്ധനവ്: വയനാട് ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ് : · 107 പേര്‍ക്ക് രോഗമുക്തി

· 271 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (02.12.20) 275 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി...

വസ്ത്ര നിർമ്മാണ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽസ് ഡിസൈനിങ്  സ്ഥാപനവും സംയുക്തമായി  വസ്ത്ര നിർമ്മാണ പരിശീലന...

Img 20201202 Wa0375.jpg

കരള്‍രോഗത്താല്‍ ജീവിത വഴിയില്‍ പകച്ച് ഒരു കുടുംബം .

  കല്‍പ്പറ്റ: കരള്‍രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ സഹായം തേടുന്നു. തെക്കുംതറ കാട്ടിപ്പറമ്പില്‍ വീട്ടില്‍ കെ.എം ജോസി (57) ആണ്...

1606908678155.jpg

വയനാട് ജില്ലാ പഞ്ചായത്ത്: ചീരാലില്‍ കരുത്തനെ നേരിടാന്‍ ദേശീയ വോളിബോൾ താരം.

കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ ചീരാല്‍ ഡിവിഷനില്‍ കരുത്തനെ നേരിടാന്‍ വിദ്യാര്‍ഥി നേതാവ്.നൂല്‍പ്പുഴ പഞ്ചായത്ത് സിറ്റിംഗ് പ്രസിഡന്റും സിപിഎം ബത്തേരി ഏരിയ...

തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം

അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവരുടെ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ്...

സ്പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം ഡിസംബര്‍ 4 ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പില്‍, കോവിഡ് 19 രോഗബാധ സ്ഥിരീകരിവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിനായി നിയമിച്ചിട്ടുള്ള...

സൂക്ഷ്മ പരിശോധന നടത്തി

ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ ഡിവിഷനുകളിലെക്കുമുളള പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം ലേബല്‍, ടെന്റഡ് ബാലറ്റുകള്‍ എന്നിവ തിരഞ്ഞെടുപ്പ് മുന്നോടിയായി സൂക്ഷമ പരിശോധന...