April 27, 2024

വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നു

ലക്കിടി: വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. ചുരത്തിൽ ആറാം വളവിനു സമീപമാണ് ലോറി തകരാറിലായതെന്നാണ് സൂചന. തിരക്ക് കാരണം വൺവേയായിട്ടാണ്…

തുടർന്ന് വായിക്കുക…

മാത്യു (74) നിര്യാതനായി

നമ്പ്യാർകുന്നിൽ കാട്ടുകൊമ്പൻ വീട്ടുമുറ്റത്; ശ്വാസം അടക്കിപ്പിടിച്ച് വീട്ടുകാർ; ആന പിൻവാങ്ങിയത് പുലർച്ചയോടെ 

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇതുവരെ 73.08% പോളിംഗ് രേഖപ്പെടുത്തി 

പാഠം ഒന്ന്; ഇതാ വോട്ട്

Advertise here...Call 9746925419

തെരഞ്ഞെടുപ്പ് സീറോ വേസ്റ്റാക്കാന്‍ ഹരിത കര്‍മ്മ സേന; പോളിങ് സ്റ്റേഷനുകള്‍, ബൂത്തുകള്‍ ഹരിതകര്‍മസേന ശുചീകരിക്കും

കൽപ്പറ്റ: ജില്ലയില്‍ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ മാലിന്യം നീക്കം ചെയ്യാന്‍ നടപടികള്‍ തുടങ്ങി. എല്ലാ ബൂത്തുകളിലും ഹരിതകര്‍മ സേനാംഗങ്ങള്‍ മാലിന്യം തരംതിരിച്ച് ശേഖരിക്കും. ഹരിതചട്ട പാലനത്തിലൂടെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിച്ചിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ മാലിന്യം നീക്കം ചെയ്യുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. സംഭരിച്ച മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഹരിതക കര്‍മസേന ഏജന്‍സികള്‍ക്ക് കൈമാറും.…

തുടർന്ന് വായിക്കുക...

കമ്പമലയിൽ 78.3 ശതമാനം പോളിങ്

കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവ ലോവർ പ്രൈമറി സ്കൂളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തി. 78.3 ശതമാനം പോളിങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത്. 1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷൻമാരും 426…

തുടർന്ന് വായിക്കുക...

വോട്ടിനായി കാടിറങ്ങി: പരപ്പന്‍പാറ കോളനിക്കാർ സമ്മതിദാനാവകാശം വിനിയോഗിച്ചു

മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ ചോലനായ്ക്ക കോളനിവാസികള്‍ കൂട്ടത്തോടെയാണ് ചിത്രഗിരി ഗവ.എല്‍.പി സ്‌കൂളില്‍ 185-ാം നമ്പര്‍ ബൂത്തില്‍വോട്ട് ചെയ്യാനെത്തിയത്.നേരം ഇരുട്ടുംമുമ്പേ തിരികെ വീടണയാന്‍ കൈകുഞ്ഞുങ്ങളും കുട്ടികളുമായാണ് രാവിലെതന്നെ ചിത്രഗിരിയിലേക്ക് തിരിച്ചത്. ഊരുകള്‍ വനമേഖലയോട് ചേര്‍ന്നതിനാലാണ് കുട്ടികളെ വീടുകളിൽ ഇരുത്താതെ കൂടെ കൂട്ടിയത്. ബൂത്തിലെത്തിയ കോളനി നിവാസികൾ യാതൊരു അങ്കലാപ്പുമില്ലാതെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനാധിപത്യ പ്രക്രിയയില്‍…

തുടർന്ന് വായിക്കുക...

പാമ്പ് കടിച്ചതായി സംശയം: യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

പുൽപ്പള്ളി: പുൽപ്പള്ളി വില്ലേജിൽ 27-ാം നമ്പർ ബൂത്തിൽ സ്പെഷ്യൽ പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീമതി സീതാലക്ഷ്മി D/o സന്തോഷ് ഓടക്കൽ വീട് കല്ലുവയൽ എന്നവരെ കാൽപാദത്തിൽ വേദനയും നീരും കണ്ടതിനാൽ പുൽപ്പള്ളി CHC യിൽ കാണിക്കുകയും കൂടുതൽ ചികിത്സക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുള്ളതുമാണ്. പോളിംഗ് ബൂത്തിന് സമീപം പാമ്പിനെ കാണുകയും ചെയ്തിട്ടുണ്ട്.

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ജനാധിപത്യത്തിന്റെ ഉത്സവം: വേട്ടെടുപ്പിലും ആവേശം

  നെന്മേനിക്കുന്ന്: പുറത്തെല്ലാം കത്തുന്ന വെയിലുണ്ടെങ്കിലും നെന്മേനിക്കുന്ന് പോളിങ്ങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര. വെയില്‍ ശക്തിയാകുന്നതിനും മുമ്പ് വോട്ട് ചെയ്ത് മടങ്ങണമെന്ന് കരുതി…

തുടർന്ന് വായിക്കുക...

ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രം പണിമുടക്കി: 5 മണിക്ക് ശേഷവും നീണ്ട നിര

തരുവണ: തരുവണ 139നമ്പർ ബൂത്തിൽ രാവിലെ ഒരു മണിക്കൂറും, ഉച്ചക്ക് ശേഷം ഒരു മണിക്കൂറും ബാലറ്റ് പെട്ടി പണിമുടക്കിയത്‌ മൂലം അഞ്ചു മണിക്ക് ശേഷവും നീണ്ട ക്യു.…

തുടർന്ന് വായിക്കുക...

കാടിനുള്ളിലൊരു വോട്ടുദിനം: മഷിപുരട്ടി വനഗ്രാമങ്ങള്‍

കൽപ്പറ്റ: കാടിനുള്ളില്‍ കനത്ത കാവലില്‍ ചെട്ട്യാലത്തൂരിനും കുറിച്യാടിനും വോട്ടുദിനം. നേരം പുലരുന്നതിന് മുമ്പേ തന്നെ കാടിനുള്ളിലെ പോളിങ്ങ് ബൂത്ത് ഉണര്‍ന്നിരുന്നു. ഇത്തവണ യൂത്ത് ബൂത്ത് എന്ന പ്രത്യേകത…

തുടർന്ന് വായിക്കുക...

ചന്ദ്രചൂഡ മണി (76) (മണി സാമി) നിര്യാതനായി

കൽപ്പറ്റ: നെടുങ്ങോട് കുന്ന് എസ്റ്റേറ്റിൽ ചന്ദ്രചൂഡ മണി (76) (മണി സാമി) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: അഡ്വക്കേറ്റ് മഹാദേവൻ, സംഗീത ആനന്ദ്. മരുമക്കൾ: ആനന്ദ് (ബാംഗ്ലൂർ),…

തുടർന്ന് വായിക്കുക...

വയനാട് ഡി സി സിയുടെ പേരിൽ വ്യാജ വീഡിയോ: ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

കൽപ്പറ്റ: വയനാട് ഡി സി സിയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. രാജ്യത്തിന്റെ…

തുടർന്ന് വായിക്കുക...

പെരിക്കല്ലൂരിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ 

പുൽപ്പള്ളി: ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പെരിക്കല്ലൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തെരഞ്ഞെടുപ്പ് ദിവമായ ഇന്ന് ഉച്ചക്ക് 1.30ന് സുൽത്താൻ ബത്തേരി…

തുടർന്ന് വായിക്കുക...

തോട്ടം മേഖലയിലുൾപ്പെടെ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു 

മേപ്പാടി: തോട്ടം മേഖലയായ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ രാവിലെ മുതൽ വോട്ടർമാർ ബൂത്തുകളിലെത്തി. തിരഞ്ഞെടുപ്പായതിനാൽ തോട്ടം തൊഴിലാളികൾക്ക് അവധി നൽകിയിരുന്നു. മേപ്പാടി - 26, മൂപ്പൈനാട്-19 എന്നിങ്ങനെയാണ്…

തുടർന്ന് വായിക്കുക...

ലോക്സഭ തെരഞ്ഞെടുപ്പ്; സർവം ഹരിതം

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ശുചിത്വ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്. ഒരു മാസത്തോളമായി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ തെരഞ്ഞെടുപ്പ് വിഭാഗം -പോലീസ് -…

തുടർന്ന് വായിക്കുക...

മാതൃകാ പോളിങ് സ്റ്റേഷൻ പ്രകൃതി സൗഹൃദം: ജില്ലാ കളക്ടർ ഡോ.രേണുരാജ് പോളിങ് സ്റ്റേഷൻ സന്ദർശിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ സമ്മതിദായകർക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കി. മാതൃകാ ബൂത്തിലെത്തി വോട്ട് ചെയ്യുന്നവർക്ക് വിവിധ പഴങ്ങൾ…

തുടർന്ന് വായിക്കുക...

കൽപ്പറ്റയിൽ രണ്ട് ബൂത്തുകളിൽ കള്ളവോട്ടെന്ന് പരാതി ഉയർന്നു 

കൽപ്പറ്റ: കൽപ്പറ്റയിൽ രണ്ട് ബൂത്തുകളിൽ രണ്ട് സ്ത്രീകൾക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് പരാതി. രണ്ട് പേരുടെയും വോട്ട് ചെയ്തു കഴിഞ്ഞതായി പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചത് പരാതിക്കിടയാക്കി. എച്ച്.ഐ.എം.…

തുടർന്ന് വായിക്കുക...

ലോക്‌സഭ തെരഞ്ഞെടുപ്പ്: വയനാട് ലോക്സഭ മണ്ഡലത്തിൽ ഉച്ചക്ക് ഒന്ന് വരെയുള്ള വോട്ടിങ് ശതമാനം

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചക്ക് ഒന്ന് പിന്നിട്ടപ്പോൾ 34.80 ശതമാനം വോട്ട് രേഖപ്പെടുത്തി. 509002 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.…

തുടർന്ന് വായിക്കുക...

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് പുരോഗമിക്കുന്നു

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ്, ജില്ലയിൽ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജില്ലയിലെ ബൂത്തു‌ളിലെങ്ങും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വോട്ടർമാരുടെ നീണ്ട നിരായാണ് കാണാൻ സാധിക്കുന്നത്. മാനന്തവാടി ലിറ്റിൽ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240427 151647
മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ്സ് ക്ന‌ാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പിതാവിൻ്റെ തിരുനാളാഘോഷം ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 30ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ് പരേതസ്മ‌രണ എന്നിവ നടക്കും മെയ് ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് കോട്ടയം ...
Img 20240427 125749
Lമീനങ്ങാടി: മീനങ്ങാടി 54 ൽ മലബാർ ബേക്കറി നിർമ്മാണ യൂണിറ്റ് സാമൂഹ്യ വിരുദ്ധർ ജെ.സി.ബി ഉപയോഗിച്ച് തകർത്തതായി പരാതികളുയരുന്നു. ജീവനക്കാരെ സമീപത്തെ റൂമിൽ പൂട്ടിയിട്ടതിന് ശേഷം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഥാപനം തകർത്തത്. സ്ഥാപനത്തിലെ നിർമ്മാണ വസ്‌തുക്കളും അനുബന്ധ സാമഗ്രികളും ഉൾപ്പടെ നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് മീനങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി ...
Img 20240427 121111
തരുവണ: തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുക്യത്തിൽ ഈ വർഷം വയനാട്ടിൽ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് യാത്രയയപ്പും, ഹജ്ജു ക്ലാസും, സ്നേഹ വിരുന്നും സങ്കടിപ്പിച്ചു. ഹജ്ജു ക്ലാസിന് മമ്മൂട്ടി നിസാമി നേതൃത്വം നൽകി. പി.മമ്മൂട്ടി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡന്റ് കെ.സി.ആലി ഹജ്ജു ക്ലാസ്സ് ഉൽഘാടനം ചെയ്തു ...
Eixjh7k93607
ലക്കിടി: വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. ചുരത്തിൽ ആറാം വളവിനു സമീപമാണ് ലോറി തകരാറിലായതെന്നാണ് സൂചന. തിരക്ക് കാരണം വൺവേയായിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത് ...
Img 20240427 095604
കരണി: കരണി ഇട്ടംപറമ്പിൽ മാത്യു (74) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി ത്രേസ്യാമ്മ. മക്കൾ: സിനിമോൾ, സോണിയ, സനീഷ് (എക്സ് നേവി). മരുമക്കൾ: എം ടി ജോസ്, ഒകെ ബാബു (എക്സ് സുബേദാർ), എമിലി ടിൻ്റു. സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് കരണി ക്രിസ്തുരാജ ആർസി പള്ളി സെമിത്തേരിയിൽ നടക്കും ...
Img 20240427 095349
നമ്പ്യാർകുന്ന്: നമ്പ്യാർക്കുന്ന് ജ്യോതികുമാറിന്റെ വീട്ടുമുറ്റത്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കാട്ടുകൊമ്പൻ എത്തിയത്. എന്തോ വീഴുന്ന ശബ്ദം കേട്ടാണ് നല്ല ഉറക്കത്തിലായിരുന്ന ജ്യോതികുമാർ ഉണർന്നത്. ഉറക്കത്തിൽ നിന്നുണർന്ന ജ്യോതികുമാർ വീട്ടിലെ ലൈറ്റുകൾ ഒൺ ആക്കി ജനാലയിലൂടെ നോക്കിയപ്പോൾ കാട്ടുകൊമ്പൻ വീട്ടുമുറ്റത്തെ പ്ലാവിൽ നിന്നും ചക്ക പറിച്ച് അകത്താകുന്ന ദൃശ്യമായിരുന്നു കണ്ടത്. ഒച്ചയുണ്ടാക്കി ആനയെ തുരത്താനോ, ഒന്നുറങ്ങാനോ സാധിക്കാതെ താനും ...
Img 20240426 214315
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ്, ജില്ലയിൽ പോളിംഗ് അവസാനിച്ചു. ജില്ലയിലെ ബൂത്തു‌ളിലെങ്ങും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വോട്ടർമാരുടെ നീണ്ട നിരായാണ് കാണാൻ സാധിച്ചത്. മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വനിതകൾക്ക് പ്രത്യേക ബൂത്ത് സജീകരിച്ചു. കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ പ്രത്യേകം വനിതാ ബൂത്ത് സജീകരിച്ചു. തരുവണ 139 നമ്പർ ബൂത്തിൽ രാവിലെ ഒരു ...
Img 20240426 201909
കൽപ്പറ്റ: ഇതാണ് വോട്ടിങ്ങ് യന്ത്രം. ഇവിടെ അമര്‍ത്തിയാലാണ് വോട്ടാവുക. ആര്‍ക്ക് നേരെയാണോ അമര്‍ത്തുന്നത് അവര്‍ക്കാണ് വോട്ടുകിട്ടുക. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിലെ പ്രത്യേക ബൂത്തില്‍ വോട്ട് ചെയ്യാന്‍ കാത്തു നില്‍ക്കുന്നവര്‍ക്കിടയില്‍ രണ്ടായിരുന്നു പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി. പ്രായമുള്ളവരും വനഗ്രാമത്തിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള ആശങ്കകള്‍ ദുരീകരിക്കുകയായിരുന്നു ലക്ഷ്യം. കാര്‍ഡ് ബോര്‍ഡിലെ വോട്ടിങ്ങ് യന്ത്രത്തിന്റെ ചിഹ്നങ്ങള്‍ രേഖപ്പെടുത്താത്ത ...
Img 20240426 200229
കൽപ്പറ്റ: ജില്ലയില്‍ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ മാലിന്യം നീക്കം ചെയ്യാന്‍ നടപടികള്‍ തുടങ്ങി. എല്ലാ ബൂത്തുകളിലും ഹരിതകര്‍മ സേനാംഗങ്ങള്‍ മാലിന്യം തരംതിരിച്ച് ശേഖരിക്കും. ഹരിതചട്ട പാലനത്തിലൂടെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിച്ചിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ മാലിന്യം നീക്കം ചെയ്യുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. സംഭരിച്ച മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഹരിതക കര്‍മസേന ഏജന്‍സികള്‍ക്ക് കൈമാറും ...
Img 20240426 195923
കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവ ലോവർ പ്രൈമറി സ്കൂളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തി. 78.3 ശതമാനം പോളിങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത്. 1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷൻമാരും 426 ...
Img 20240426 183435
മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ ചോലനായ്ക്ക കോളനിവാസികള്‍ കൂട്ടത്തോടെയാണ് ചിത്രഗിരി ഗവ.എല്‍.പി സ്‌കൂളില്‍ 185-ാം നമ്പര്‍ ബൂത്തില്‍വോട്ട് ചെയ്യാനെത്തിയത്.നേരം ഇരുട്ടുംമുമ്പേ തിരികെ വീടണയാന്‍ കൈകുഞ്ഞുങ്ങളും കുട്ടികളുമായാണ് രാവിലെതന്നെ ചിത്രഗിരിയിലേക്ക് തിരിച്ചത്. ഊരുകള്‍ വനമേഖലയോട് ചേര്‍ന്നതിനാലാണ് കുട്ടികളെ വീടുകളിൽ ഇരുത്താതെ കൂടെ കൂട്ടിയത്. ബൂത്തിലെത്തിയ കോളനി നിവാസികൾ യാതൊരു അങ്കലാപ്പുമില്ലാതെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനാധിപത്യ പ്രക്രിയയില്‍ ...
Img 20240426 175821
പുൽപ്പള്ളി: പുൽപ്പള്ളി വില്ലേജിൽ 27-ാം നമ്പർ ബൂത്തിൽ സ്പെഷ്യൽ പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീമതി സീതാലക്ഷ്മി D/o സന്തോഷ് ഓടക്കൽ വീട് കല്ലുവയൽ എന്നവരെ കാൽപാദത്തിൽ വേദനയും നീരും കണ്ടതിനാൽ പുൽപ്പള്ളി CHC യിൽ കാണിക്കുകയും കൂടുതൽ ചികിത്സക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുള്ളതുമാണ്. പോളിംഗ് ബൂത്തിന് സമീപം പാമ്പിനെ കാണുകയും ചെയ്തിട്ടുണ്ട് ...
Img 20240426 174759
നെന്മേനിക്കുന്ന്: പുറത്തെല്ലാം കത്തുന്ന വെയിലുണ്ടെങ്കിലും നെന്മേനിക്കുന്ന് പോളിങ്ങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര. വെയില്‍ ശക്തിയാകുന്നതിനും മുമ്പ് വോട്ട് ചെയ്ത് മടങ്ങണമെന്ന് കരുതി കൈക്കുഞ്ഞുമായി എത്തിയവര്‍ വരിയില്‍ ഊഴം കാത്തുനില്‍ക്കുന്നു. ആദിവാസികളും കര്‍ഷകരും കുടിയേറ്റ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമെല്ലാം വോട്ട് ചെയ്യാന്‍ നെന്മേനിക്കുന്ന് ശ്രീജയ എ.എല്‍.പി സ്‌കൂളില്‍ നേരത്തെ എത്തിയിരുന്നു. പ്രായം എണ്‍പത് ...
Img 20240426 165406
കൽപ്പറ്റ: കാടിനുള്ളില്‍ കനത്ത കാവലില്‍ ചെട്ട്യാലത്തൂരിനും കുറിച്യാടിനും വോട്ടുദിനം. നേരം പുലരുന്നതിന് മുമ്പേ തന്നെ കാടിനുള്ളിലെ പോളിങ്ങ് ബൂത്ത് ഉണര്‍ന്നിരുന്നു. ഇത്തവണ യൂത്ത് ബൂത്ത് എന്ന പ്രത്യേകത കൂടിയുള്ളതിനാല്‍ പോളിങ്ങ് ഉദ്യോഗസ്ഥരെല്ലാം യുവാക്കള്‍. സംശയങ്ങള്‍ ഒന്നുമില്ല. എല്ലാം കൃത്യം. അതിരാവിലെ തന്നെ മോക്ക് പോളിങ്ങ്. അതിന് ശേഷം രാവിലെ ഏഴിന് പോളിങ്ങ് ബൂത്ത് വോട്ടിങ്ങിനായി സുസജ്ജം ...
Img 20240426 164959
കൽപ്പറ്റ: നെടുങ്ങോട് കുന്ന് എസ്റ്റേറ്റിൽ ചന്ദ്രചൂഡ മണി (76) (മണി സാമി) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: അഡ്വക്കേറ്റ് മഹാദേവൻ, സംഗീത ആനന്ദ്. മരുമക്കൾ: ആനന്ദ് (ബാംഗ്ലൂർ), സംഗീത മഹാദേവൻ. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ നെടുങ്ങോട്ടെ വീട്ടു വളപ്പിൽ ...
Img 20240426 164639
കൽപ്പറ്റ: വയനാട് ഡി സി സിയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന വിധത്തിലുള്ള ഒരു വ്യാജ വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി ബോധപൂർവ്വം നിർമ്മിച്ച് വിതരണം ചെയ്യുന്ന ഈ വിഡിയോ ...
Img 20240426 160256
പുൽപ്പള്ളി: ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പെരിക്കല്ലൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തെരഞ്ഞെടുപ്പ് ദിവമായ ഇന്ന് ഉച്ചക്ക് 1.30ന് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. കെ ഷാജിയുടെ നേതൃത്വത്തിൽ കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU )വയനാട് പാർട്ടിയും, സുൽത്താൻ ബത്തേരി റെയിഞ്ച് പാർട്ടിയും ചേർന്ന് ...
Img 20240426 155338
മേപ്പാടി: തോട്ടം മേഖലയായ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ രാവിലെ മുതൽ വോട്ടർമാർ ബൂത്തുകളിലെത്തി. തിരഞ്ഞെടുപ്പായതിനാൽ തോട്ടം തൊഴിലാളികൾക്ക് അവധി നൽകിയിരുന്നു. മേപ്പാടി - 26, മൂപ്പൈനാട്-19 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം ...
Img 20240426 153210
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ശുചിത്വ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്. ഒരു മാസത്തോളമായി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ തെരഞ്ഞെടുപ്പ് വിഭാഗം -പോലീസ് - എക്സൈസ് വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്റ്റാറ്റിക് സർവൈലൻസ് ടീം അംഗങ്ങളാണ് വിശ്രമവേളയിൽ ചെക്ക്പോസ്റ്റ് പരിസര പ്രദേശങ്ങളിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ചത്. ശേഖരിച്ച അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ...
Img 20240426 152234
ബത്തേരി: സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ സമ്മതിദായകർക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കി. മാതൃകാ ബൂത്തിലെത്തി വോട്ട് ചെയ്യുന്നവർക്ക് വിവിധ പഴങ്ങൾ കഴിച്ച് സെൽഫിയെടുത്ത് മടങ്ങാം. പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് സന്ദർശിച്ചു. ജില്ലാ ഭരണകൂടം - ശുചിത്വമിഷൻ - ...
Img 20240426 151953
കൽപ്പറ്റ: കൽപ്പറ്റയിൽ രണ്ട് ബൂത്തുകളിൽ രണ്ട് സ്ത്രീകൾക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് പരാതി. രണ്ട് പേരുടെയും വോട്ട് ചെയ്തു കഴിഞ്ഞതായി പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചത് പരാതിക്കിടയാക്കി. എച്ച്.ഐ.എം. സ്‌കൂളിലെ ബൂത്തിൽ എത്തിയ കൽപ്പറ്റ പള്ളിത്താഴെ പുഴഞ്ചാൽ റസീ‌നക്കും എസ്.കെ.എം.ജെ. സ്കൂളിൽ നഫീസ എന്ന വോട്ടർക്കുമാണ് വോട്ട് ചെയ്യാൻ കഴിയാതെ വന്നത്. ഇരുവരും പരാതി നൽകി. രണ്ട് ...
Img 20240426 132726
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചക്ക് ഒന്ന് പിന്നിട്ടപ്പോൾ 34.80 ശതമാനം വോട്ട് രേഖപ്പെടുത്തി. 509002 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 34146 പുരുഷന്മാരും 34432 സ്ത്രീകളും ഉൾപ്പടെ 68578 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 40530 പുരുഷന്മാരും 40813 സ്ത്രീകളും ഉൾപ്പടെ 81343 സമ്മതിദായകരും. കല്‍പ്പറ്റയില്‍ ...
Img 20240426 114134
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ്, ജില്ലയിൽ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജില്ലയിലെ ബൂത്തു‌ളിലെങ്ങും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വോട്ടർമാരുടെ നീണ്ട നിരായാണ് കാണാൻ സാധിക്കുന്നത്. മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വനിതകൾക്ക് പ്രത്യേക ബൂത്ത് സജീകരിച്ചു. കൽപ്പറ്റ എച്ച്.ഐ.എം യു. പി സ്കൂളിൽ പ്രത്യേകം വനിതാ ബൂത്ത് സജീകരിച്ചു. ജില്ലയിൽ 12.00 വരെ 28.82% ...
Img 20240426 114202
പൊഴുതന: പൊഴുതന പഞ്ചായത്ത് ഗവ എൽ പി വലിയപാറ സ്കൂൾ പോളിംഗ് ബൂത്തിൽ ഇ വി എം തകരാറിലായി. ബാറ്ററി തകരാറാണെന്ന് കരുതി ബാറ്ററി മാറ്റിയിട്ടെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാൻ സാധിച്ചില്ല. അൻപത് വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണ് ഇ വി എം പണിമുടക്കിയത് ...
Img 20240426 110636
കൽപ്പറ്റ: വയനാടിന്റെ അഭിമാനമാണ്‌ കുരുമുളക്‌. നമ്മൾ ഓരോരുത്തരുടെയും അഭിമാനമാണ്‌ കന്നിവോട്ട്‌. ആവേശത്തോടെ ആദ്യ വോട്ട്‌ ചെയ്യാനെത്തുന്ന യുവ വോട്ടർമാർ ജനാധിപത്യ പ്രക്രിയയുടെ അഭിമാനവും ആവേശവുമാകുന്ന കാഴ്ചയാണ്‌ ജില്ലയിലെങ്ങും ...
Img 20240426 110351
മാനന്തവാടി: മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം മാനന്തവാടി ഗവ: യു പി സ്‌കൂളിൽ 66 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ...
Img 20240426 104541
കൽപ്പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പ്; വയനാട് ലോക്സഭാ മണ്ഡലത്തില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 17.51 ശതമാനം വോട്ട് രേഖപ്പെടുത്തി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 19064 പുരുഷന്മാരും 18521 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരിയില്‍ 22924 പുരുഷന്മാരും 22135 സ്ത്രീകളും കല്‍പ്പറ്റയില്‍ 20035 പുരുഷന്മാരും, 20108 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. തിരുവമ്പാടി - 18068 പുരുഷന്മാര്‍, ...
Img 20240426 104416
തിരുവനന്തപുരം: ഇന്ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പോലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യൽ പോലീസ് ഓഫീസർമാരും ഇത്തവണ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുൻപന്തിയിൽ ഉണ്ടാകും. സംസ്ഥാനത്തെ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ ...
Img 20240426 101037
കൽപ്പറ്റ: കെപിസിസി വർക്കിംഗ് പ്രസിഡന്റും കൽപ്പറ്റ എംഎൽഎയുമായ ടി.സിദ്ദിഖ് വോട്ട് രേഖപ്പെടുത്തി. കൽപ്പറ്റ ഗവ. എൽപി സ്കൂളിലെ ബൂത്തിലാണ് ടി. സിദ്ദിഖ് വോട്ട് രേഖപ്പെടുത്തിയത്. വയനാട്ടിൽ രാഹുൽ ഗാന്ധി തരംഗമെന്ന് അദ്ദേഹം പറഞ്ഞു ...
Img 20240426 092436
വാഴവറ്റ: ലോകസഭ തിരഞ്ഞെടുപ്പ് വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ വാഴവറ്റ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് വോട്ട് രേഖപ്പെടുത്തി ...
Img 20240426 092212
മൊടക്കല്ലൂർ: ബിജെപി സംസ്ഥാന അധ്യക്ഷനും എൻ ഡി എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ കോഴിക്കോട് അത്തോളി മൊടക്കല്ലൂർ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ പ്രതികരണം കേരളത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു ...
Img 20240426 085142
മീനങ്ങാടി: കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്‌കൂൾ 76 -ാം നമ്പർ ബൂത്തിൽ പോളിംഗ് വൈകുന്നു. വോട്ടിംഗ് മെഷീനിലെ പ്രവർത്തനം ക്രമരഹിതമല്ലാത്തതാണ് കാരണം. പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത് ...
Img 20240426 081303
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനു കൊട്ടിക്കലാശവും, ഇന്നലത്തെ നിശബ്ദ പ്രചാരണവും; അവസാന മണിക്കൂറിലെ വോട്ടുറപ്പിക്കാനുള്ള മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളുടെയും വോട്ട'പ്പാച്ചിൽ കഴിഞ്ഞു. രണ്ടാം ഘട്ടമായ ഇന്ന് രാജ്യത്ത് കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ ...
Img 20240425 205227
പുൽപ്പള്ളി: പുൽപ്പള്ളി കബനിഗിരി സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിനും സുവർണ ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി. ഏപ്രിൽ 28വരെയാണ് തിരുനാളാഘോഷങ്ങൾ നാളെ (വെള്ളിയാഴ്‌ച) വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. പ്രധാന തിരുനാൾ ദിനമായ ശനിയാഴ്‌ച വൈകുന്നേരം 4.15ന് ജപമാല, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്, 6.45ന് തിരുനാൾ ...
Img 20240425 204937
കൽപ്പറ്റ: ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്‌ത്‌ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ബിജെപിയുടെ ക്രിമനിൽ നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ വയനാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജ ആവശ്യപ്പെട്ടു. ബിജെപി ഉത്തരേന്ത്യയിൽ പരീക്ഷിച്ച പലതും വയനാട്ടിലും പരീക്ഷിക്കുകയാണ്‌. ആദ്യം പേരുമാറ്റ വിവാദമാണെങ്കിൽ ഇപ്പോൾ ദുർബല വിഭാഗക്കാരെ സാധനങ്ങൾ നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയാണ്‌. ഇലക്ടറൽ ബോണ്ടിലൂടെ സമാഹരിച്ച പണം ...
Img 20240425 Wa0247
തിരുവനന്തപുരം: വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം. • ലൈറ്റുകളും വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക. • പ്രവർത്തിപ്പിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക. • എൽഇഡി ബൾബുകൾ പോലെയുള്ള ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക. • വാഷിംഗ് മെഷീനുകളിൽ പരമാവധി ലോഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക. • സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ ...
Img 20240425 204123
കെല്ലൂർ: കെല്ലൂരിലെ നഹ്ദ സൂപ്പർ മാർക്കറ്റിൽ നിന്നും ഭക്ഷ്യക്കിറ്റുകൾ കണ്ടെടുത്ത സംഭവത്തിൽ വെള്ളമുണ്ട പോലീസാണ് കേസെടുത്തത്. സൂപ്പർമാർക്കറ്റിൽ നിന്നും ബുധനാഴ്ച രാത്രി കിറ്റുകൾ വാഹനത്തിൽ കയറ്റുന്നത് യുഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥ ലത്തെത്തിയ ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡ്, വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരേയും കസ്‌റ്റഡിയിൽ എടുത്ത് വെള്ളമുണ്ട പൊലീസിലേൽപ്പിച്ചിരുന്നു. കോടതി കേസെടുക്കാൻ നിർദേശിച്ചതിനെ ...
Img 20240425 203438
കൽപ്പറ്റ: തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഭക്ഷ്യക്കിറ്റ്‌ വിതരണത്തിനെതിരെ എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി മണ്ഡലം മുഖ്യവരണാധികാരിയായ വയനാട്‌ കലക്ടർക്ക്‌ പരാതി നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന് വോട്ട്‌ നേടാനായി ബിജെപി നേതാക്കൾ ജില്ലയുടെ പലഭാഗങ്ങളിലും ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്യുകയാണ്‌. മൂന്നിടത്ത്‌ കിറ്റ്‌ പൊലീസ്‌ പിടികൂടി. നഗ്നമായ തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണ്‌ നടത്തുന്നത്‌. ഇതിനെതിരെ ...
Img 20240425 202749
കല്‍പ്പറ്റ: ബിജെപിയുടെ കിറ്റ് വിതരണം ആദിവാസി സമൂഹത്തിന്റെ നീതിപൂര്‍വവും നിര്‍ഭയത്തോടെയും വോട്ടവകാശം വിനിയോഗിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ അപമാനിക്കാനുള്ള ബി ജെ പിയുടെ നീക്കം ഹീനമായ നടപടിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു ...
Img 20240425 201512
ബത്തേരി: വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ അസംപ്ഷന്‍ ഫൊറോന വികാരി ഫാ. ജോസഫ് പരുവമ്മലിനെ സന്ദര്‍ശിച്ചു. മനുഷ്യ - വന്യമൃഗ സംഘര്‍ഷം, ദേശീയ പാതയിലെ രാത്രി യാത്രാ വിലക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. എല്‍ഡിഎഫ് നേതാക്കളായ കെ.സി. റോസക്കുട്ടി, പി.എം. ജോയി, ജയകൃഷ്ണന്‍, ടി.ജെ. ചാക്കോച്ചന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു ...
Img 20240425 185056s9szdal
· ജില്ലയില്‍ 2304 പോളിങ്ങ് ഉദ്യോഗസ്ഥര്‍ · 5000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ · ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാര്‍ · 1327 പോളിങ്ങ് സ്റ്റേഷനുകള്‍ · 693 റിസര്‍വ് ജീവനക്കാര്‍ കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് നാളെ വിധിയെഴുതും. 14,64,472 സമ്മതിദായകരാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടവകാശം വിനിയോഗിക്കുക. വോട്ടെടുപ്പിനുള്ള എല്ലാ സംവിധാനങ്ങളും സുരക്ഷാ ...
Img 20240425 200819
കൽപ്പറ്റ: സുതാര്യവും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിന് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാരെ ബൂത്തുകളില്‍ സ്വാധീനിക്കല്‍, കള്ളവോട്ട്, വ്യാജവോട്ട്, ആള്‍മാറാട്ടം, ബൂത്തുപിടിത്തം തുടങ്ങിയവയ്ക്ക് കര്‍ശന നടപടി സ്വീകരിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കള്ളവോട്ട് ചെയ്യാന്‍ ...
Img 20240425 185056xurqiba
കൽപ്പറ്റ: ജില്ലയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വന്‍ നിരീക്ഷണ സംവിധാനം. വയനാട് മണ്ഡലത്തിലെ പോളിങ്ങ് സ്റ്റേഷനുകളില്‍ ആയിരത്തിലധികം ക്യാമറകളാണ് ഇതിനായി സജ്ജമാക്കിയത്. ഒരു ബൂത്തില്‍ ഒരു ക്യാമറ വീതം നിരീക്ഷണത്തിനുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളില്‍ നാല് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടിങ്ങ് പ്രക്രിയ ഒഴികെയുള്ള ബൂത്തിലെ ദൃശ്യങ്ങള്‍ ജില്ലാ ആസ്ഥാനത്ത് കളക്‌ട്രേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. ഇതിനായി 24 ...
Img 20240425 185056nu48skz
കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിങ് ശതമാനം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് തയ്യാറായി. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ ഓരോ മണിക്കൂറിലെ ...
Img 20240425 185056zeqhc4q
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പോളിംഗ് കിറ്റിൽ 21 ഇനം സാധനങ്ങൾ. സ്റ്റാമ്പ് പാഡ്, തീപ്പെട്ടി, സൈന്‍ബോര്‍ഡ് - 13, സാധാരണ പെന്‍സില്‍, ബോള്‍പെന്‍-5 (നീല-3, ചുവപ്പ് -1, സില്‍വര്‍ വൈറ്റ്-1), വെള്ള പേപ്പര്‍ - 8 ഷീറ്റ്, പിന്‍- 25 എണ്ണം, അരക്ക് - ആറെണ്ണം, പശ -1, ബ്ലേഡ്-1, മെഴുകുതിരി-4, നൂല് - 20 ...
Img 20240425 185056rtzzcjm
കൽപ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 49 മാതൃകാപോളിങ് സ്റ്റേഷനുകളാണുള്ളത്. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം. വോട്ടര്‍ സഹായ സംവിധാനം. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും വോട്ടുചെയ്യാന്‍ പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ...
Img 20240425 193843
വെള്ളമുണ്ട: ജനാധിപത്യത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും മതനിരപേക്ഷത കടുത്ത വെല്ലുവിളി നേരിടുകയും ചെയ്യുന്ന സന്ദർഭത്തിൽ ബഹുസ്വരതയുടെയും സാമൂഹികനീതിയുടെയും മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന എസ്. വൈ.എസ് പുറത്തിറക്കിയ ‘മതേതരത്വത്തിന്റെ മാനിഫെസ്റ്റോ’ ബുക്‌ലെറ്റ് വിതരണത്തിന്റെ വെള്ളമുണ്ട സോൺ തല ഉദ്ഘാടനം ജനതാദൾ എസ് അഖിലേന്ത്യ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ...
Img 20240425 185056dotzhvq
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ 189 പ്രത്യേക സുരക്ഷാ ബൂത്തുകള്‍ മൂന്ന് പ്രശ്ന ബാധിത ബൂത്തുകള്‍, രണ്ട് വള്‍നറബിള്‍ ബൂത്ത് എന്നിങ്ങനെ 194 ബൂത്തുകളില്‍ അധിക സുരക്ഷാ സംവിധാനങ്ങളുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 50, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ആറ്, തിരുവമ്പാടി 23, ഏറനാട് മൂന്ന്, നിലമ്പൂര്‍ 56, ...
Img 20240425 185056
കൽപ്പറ്റ: കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും സ്‌ട്രോങ്ങ് റൂം സജ്ജീകരിച്ചിരിക്കുന്നത് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലാണ്. മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് എന്നിവടങ്ങളാണ് സ്വീകരണ കേന്ദ്രങ്ങള്‍. സ്വീകരണം പൂര്‍ത്തിയാകുന്നതോടെ വോട്ടിങ്ങ് യന്ത്രങ്ങള്‍ ...
Img 20240425 182526
കൽപ്പറ്റ: സംസ്ഥാന തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ 2023 അവാർഡിന് ശ്രീമതി മേരിക്കുട്ടി വത്സൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നഴ്സിംഗ് മേഖല ഇനത്തിലാണ് മത്സരിച്ചത് നിലവിൽ ഹാരിസൺ മലയാളം മുപ്പനാട് ഹോസ്പിറ്റലിൽ ഹെഡ് നേഴ്സാണ് ...